ഇറാൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഹ​​​​സ​​​​ൻ റൂ​​​​ഹാ​​​​നി ഇന്ത്യ സന്ദർശിക്കും

0

ഇറാൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഹ​​​​സ​​​​ൻ റൂ​​​​ഹാ​​​​നി ത്രി​​​​ദി​​​​ന സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി വ്യ​​​​ഴാ​​​​ഴ്ച ഇ​​​​ന്ത്യ​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചേ​​​​രു​​​​മെ​​​​ന്ന് ഇ​​​​റാ​​​​നി​​​​ലെ ഇ​​​​സ്ന ന്യൂ​​​​സ് ഏ​​​​ജ​​​​ൻ​​​​സി റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. ഇ​​​​ന്ത്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ക​​​​ഴി​​​​ഞ്ഞ ​​​​വ​​​​ർ​​​​ഷം റൂ​​​​ഹാ​​​​നി​​​​യെ ക്ഷ​​​​ണി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്നും വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

വാ​​​​ണി​​​​ജ്യ കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​റാ​​​​നും ​​​​ഇ​​​​ന്ത്യ​​​​യും ത​​​​മ്മി​​​​ൽ ന​​​​ല്ല ബ​​​​ന്ധ​​​​ത്തി​​​​ലാ​​​​ണ്. ആ​​​​ണ​​​​വ​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ പേ​​​​രി​​​​ൽ ഇ​​​​റാ​​​​നെ​​​​തി​​​​രേ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​മൂ​​​​ഹം ഉ​​​​പ​​​​രോ​​​​ധ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ കാ​​​​ല​​​​ത്തും ഈ ​​​​ബ​​​​ന്ധ​​​​ത്തി​​​​ന് ഉ​​​​ല​​​​ച്ചി​​​​ൽ ത​​​​ട്ടാ​​​​തി​​​​രി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ ശ്ര​​​​ദ്ധി​​​​ച്ചി​​​​രു​​​​ന്നു.

തെ​​​​ക്കു​​​​കി​​​​ഴ​​​​ക്ക​​​​ൻ ഇ​​​​റാ​​​​നി​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന ഛബ​​​​ഹാ​​​​ർ തു​​​​റ​​​​മു​​​​ഖ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ലും ഇ​​​​ന്ത്യ​​​​യ്ക്കു പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മു​​​​ണ്ട്. അ​​​​തേ​​​​സ​​​​മ​​​​യം, ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യ​​​​ശേ​​​​ഷം അ​​​​മേ​​​​രി​​​​ക്ക​​​​യും ഇ​​​​റാ​​​​നും ത​​​​മ്മി​​​​ലു​​​​ള്ള ബ​​​​ന്ധം മോ​​​​ശ​​​​മാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

(Visited 25 times, 1 visits today)