സ്വര്‍ണ്ണ വില : പവന് 22,960 രൂപ

0

സ്വര്‍ണ്ണ വിലയില്‍ ഇന്ന് മാറ്റമില്ല. പവന് 22,960 രൂപയിലും ഗ്രാമിന് 2,870 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച 160 രൂപ കുറഞ്ഞിരുന്നു. ഒന്നര വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്ന 23,120 രൂപയിലായിരുന്നു വ്യാഴായ്ച്ച വ്യാപാരം നടന്നത്

(Visited 29 times, 1 visits today)