സ്വർണ വില കൂടി

0

സ്വർണ വില ഇന്ന് കൂടി. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. കഴിഞ്ഞ രണ്ടു ദിവസവും വില താഴ്ന്ന ശേഷമാണ് ഇന്ന് കൂടിയിരിക്കുന്നത്. 22,640 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കൂടി 2,830 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

(Visited 83 times, 1 visits today)