മുഖത്തെ പാടുകൾ മാറ്റാൻ ഒരു പഴത്തിനു കഴിയും

0

മുഖത്തെ കറുത്ത പാടുകളും മുഖക്കുരുവും എന്നും പ്രശ്നമായുള്ള ഒരുപാട് പേരുണ്ട്. പലതരം ബ്യൂട്ടി ക്രീമുകൾ ഉപയോഗിച്ചു സമയം കളയാതെ ഈ പൊടികൈ ഒന്ന് പരീക്ഷിച്ചു നോക്കു.

.വാഴ പഴം തൊലികളഞ്ഞു മിക്സിയിൽ നന്നായി അടിച്ചെടുക്കുക. അതിലേക്ക് ഒരു സ്പൂൺ തേൻ ചേർത്തു നന്നായി മിക്സ് ചെയ്ത് മുഖത്തും പുരട്ടുക. ഇരുപതു മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

.തൊലികളഞ്ഞ വാഴപ്പഴം പേസ്റ്റ് രൂപത്തിൽ ആക്കി പാലിൽ ചേർത്ത് മുഖത്തു പുരട്ടുക 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക.

. വാഴപ്പഴവും ഓറഞ്ച് ജ്യൂസും നിങ്ങളുടെ മുഖത്തെ പാടുകൾ പൂർണ്ണമായും കളയും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ

വാഴപ്പഴം പേസ്റ്റ് രൂപത്തിൽ ആക്കി ഒരു ഓറഞ്ച് ജ്യൂസ് (വെള്ളം ചേർക്കാതെ) അതിൽ മിക്സ് ചെയ്ത് മുഖത്ത് പുരട്ടുക.

വാർത്തയും വിനോദവും ഒന്നിച്ചു നിങ്ങളുടെ വിരൽത്തുമ്പിലേക്ക് ഡൗൺലോഡ് ചെയ്യൂ
https://play.google.com/store/apps/details?id=com.topnews.topnewskerala

(Visited 226 times, 1 visits today)