ഗൗരിയുടെ മരണം; ട്രിനിറ്റി സ്കൂള്‍ പ്രിന്‍സിപ്പാളിനെതിരെയും അന്വേഷണം

0

ഗൗരി നേഘയുടെ മരണത്തില്‍ ട്രിനിറ്റി സ്കൂള്‍ പ്രിന്‍സിപ്പാളിന് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കും.

ഗൗരിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഡോക്ടര്‍ ശ്രീനിവാസ് അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കിയത്.

പരാതിയില്‍ പറയുന്നതു പോലെ പ്രിന്‍സിപ്പാള്‍ ക്രിമിനല്‍ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കാനാണ് കമീഷണര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

(Visited 30 times, 1 visits today)