ശുഹൈബിന്‍റെ കൊലപാതകം: ഇ.പി.ജയരാജന്‍റെ പിഎയെ ചോദ്യം ചെയ്യണമെന്ന് ഡീൻ

0

മട്ടന്നൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് കൊല്ലപ്പെട്ട സംഭവത്തിൽ ഇ.പി.ജയരാജൻ എംഎൽഎയുടെ പിഎയെ ചോദ്യം ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യാക്കോസ്.

ഇ.പി.ജയരാജന്‍റെ പിഎയ്ക്ക് സംഭവത്തിൽ വ്യക്തമായ പങ്കുണ്ട്. ശുഹൈബിനെതിരേ കൊലവിളി നടത്തിയത് നേതാക്ക·ാരുടെ അറിവോടെ തന്നെയാണ്. ഇത് വ്യക്തമായിട്ടും പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് ഡീൻ കുറ്റപ്പെടുത്തി.

(Visited 144 times, 1 visits today)