കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍ !!!

0

ശവ്വാല്‍ പിറ കണ്ടു, കേരളത്തില്‍ നാളെ ചെറിയപെരുന്നാള്‍. കോഴിക്കോട് കപ്പക്കല്‍ കടപ്പുറത്താണ് മാസപ്പിറവി കണ്ടത്. കോഴിക്കോട് ഖാസിമാരും പാണക്കാട് ഹൈദരലി തങ്ങളുമാണ് പെരുന്നാള്‍ പ്രഖ്യാപിച്ചത്. തെക്കന്‍ കേരളത്തിലും നാളെ പെരുന്നാളാണെന്ന് പാളയം ഇമാം അറിയിച്ചു.

(Visited 100 times, 1 visits today)