നടിയെ അക്രമിച്ച കേസ്‌;മുകേഷിന്റെ മൊഴി രേഖപ്പെടുത്തി

0

നടിയെ അക്രമിച്ച കേസ്സില്‍ നടനും എം.എല്‍.എയുമായ മുകേഷിന്റെ മൊഴിയെടുത്തു.എം.എല്‍.എ ഹോസ്റ്റലില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.
കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം മുകേഷിനെ ചോദ്യം ചെയ്യുമെന്ന് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.. പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ചിരുന്ന പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യുന്നത്.ഒരു വര്‍ഷത്തോളം പള്‍സര്‍ സുനി തന്റെ ഡ്രൈവറായിരുന്നുവെന്ന് മുകേഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. . എന്നാല്‍ സുനിയുടെ രീതി നല്ലതല്ലെന്ന് മനസിലായപ്പോള്‍ ഡ്രൈവര്‍ സ്ഥാനത്തു നിന്നും മാറ്റിയെന്നും മുകേഷ് വ്യക്തമാക്കി.

(Visited 9 times, 2 visits today)