ദിലീപിന്റെ ജാമ്യാഹര്‍ജി പരിഗണിക്കുന്നത് മാറ്റി

0

നടിയെ അക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാഹര്‍ജി
പരിഗണിക്കുന്നത് മാറ്റി.വ്യാഴാഴ്ചത്തേക്കാണ് മാറ്റി വെച്ചത്. അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം തള്ളിയതിനെ തുടര്‍ന്നാണ് പ്രതിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ മാറ്റിവെക്കണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കുകയായിരുന്നു.അതേസമയം നടിയെ അക്രമിച്ച സംഭവുമായി ബന്ധപ്പെട്ട് അന്‍വര്‍ സാദത്ത് എംഎല്‍എയെ ചോദ്യം ചെയ്തു. മുകേഷിനെ ചോദ്യം ചെയ്യുന്നതായും വിവരം ലഭിച്ചു.

(Visited 1 times, 1 visits today)