ദീ​പ ക​ര്‍​മാ​ക്ക​ര്‍ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍​നി​ന്നും പുറ​ത്ത്

0

ജിം​നാ​സ്റ്റി​ക്​സി​ലെ ഇ​ന്ത്യ​യു​ടെ അ​ദ്ഭു​ത താരം ദീ​പ ക​ര്‍​മാ​ക്ക​ര്‍ കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍​നി​ന്നും പുറ​ത്താ​യി. കാ​ല്‍​മു​ട്ടി​നേ​റ്റ പ​രി​ക്കാ​ണ് താ​ര​ത്തി​നു തി​രി​ച്ച​ടി​യാ​യ​ത്.

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​നാ​യി ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ഓ​ഗ​സ്റ്റി​ല്‍ ആ​രം​ഭി​ക്കു​ന്ന ഏ​ഷ്യ​ന്‍ ഗെ​യിം​സാ​ണ് ല​ക്ഷ്യ​മെ​ന്നും ദീ​പ ക​ര്‍​മാ​ക്ക​റു​ടെ പ​രി​ശീ​ല​ക​ന്‍ ബി​ശ്വേ​ശ​ര്‍ ന​ന്ദി പ​റ​ഞ്ഞു. ഒ​ളി​മ്പിക്‌സ് ജിം​നാ​സ്റ്റി​ക്​സി​ല്‍ ഫൈ​ന​ല്‍ യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് ദീ​പ.

(Visited 33 times, 1 visits today)