ഡിയര്‍ സിന്ദഗി: ആള്‍ദൈവം ഭയ്യൂജി മഹാരാജിന്റെ ആത്മഹത്യാക്കുറിപ്പ് അടിസ്ഥാനമാക്കി…

0

ഭയ്യൂജി മഹാരാജ് ഒരു താരപരിവേഷമുളള സന്യാസിയായിരുന്നു എന്നു തന്നെ പറയാം. ലേഖകനും സീ ന്യൂസ് ഡിജിറ്റല്‍ എഡിറ്ററുമായ ദയാശങ്കര്‍ മിശ്ര ഭോപാലില്‍വെച്ച് ഭയ്യൂജി മഹാരാജിനെ കണ്ടിട്ടുണ്ട്. അദ്ദേഹം പ്രവര്‍ത്തിച്ചിരുന്ന പത്രത്തിന്റെ എംഡിയുടെ അതിഥിയായി ഭയ്യൂജി മഹാരാജ് എത്തിയിരുന്നു. ഭയ്യൂജിയെ കാണാനും സ്വീകരിക്കാനും ഒരുങ്ങി നിന്ന ആളുകളുടെ നിരതന്നെ വളരെ ദൈര്‍ഘ്യമുളളതായിരുന്നു. ആള്‍ദൈവമാകുന്നതിന് മുമ്പ് ഭയ്യൂജി മഹാരാജ് ഫാഷന്‍ ഡിസൈനറും മോഡലുമൊക്കെയായിരുന്നു. അവിടെ നിന്നും തുടങ്ങിയ യാത്രയാണ് ആള്‍ദൈവത്തില്‍ വരെ കൊണ്ടെത്തിച്ചത്.

(Visited 13 times, 1 visits today)