ടു​ണീ​ഷ്യ​യി​ലുണ്ടായ ഭീ​ക​ര ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു

0

ടു​ണി​സ്: ടു​ണീ​ഷ്യ​യി​ലുണ്ടായ ഭീ​ക​ര ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പോ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ൾ​ജീ​രി​യ​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ ഖാ​ർ​ഡി​മോ​യി​ലാ​യി​രു​ന്നു  ആ​ക്ര​മ​ണം.

പ​തി​വ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ക​യാ​യി​രു​ന്ന പോ​ലീ​സു​കാ​രെ ഭീ​ക​ര​ർ പ​തി​യി​രു​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സു​കാ​ർ സ​ഞ്ച​രി​ച്ച കാ​റി​നു നേ​രെ  ഗ്രനേ​ഡ് എ​റി​ഞ്ഞ ശേ​ഷം വെ​ടി​വ‍​യ്ക്കു​ക​യാ​യി​രു​ന്നു.

(Visited 9 times, 1 visits today)