ഡി സിനിമാസിനെതിരെ വിജിലന്‍സ് അന്വേഷണം

0

ഡി സിനിമാസിനു പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ വിജിലന്‍സ് അന്വേഷണത്തിനു ശുപാര്‍ശ.ചാലക്കുടി മുന്‍സിപ്പല്‍ കൗണ്‍സിലാണ് ശുപാര്‍ശ നല്‍കിയത്.20 ലക്ഷം ദിലീപ് കൈകൂലി കൊടുത്തിട്ടുണ്ടെന്ന് എല്‍.ഡി.എഫ് അംഗങ്ങള്‍.5 ലക്ഷം ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിനും നല്‍കിയിട്ടുണ്ടെന്നും എല്‍.ഡി.എഫ് ആരോപിക്കുന്നു.്.2014 ല്‍ യു.ഡി.എഫിന്റെ നേത്യത്വത്തിലുള്ള് ഭരണസമിതിയാണ് അനുമതി നല്‍കിയത്.

(Visited 1 times, 1 visits today)