ന്യൂനമർദത്തിന്‍റെ ശക്തി കുറഞ്ഞു; ചുഴലിക്കാറ്റിന് സാധ്യതയില്ല

0

ശ്രീലങ്കയ്ക്കു തെക്കു പടിഞ്ഞാറൻ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദത്തിന്‍റെ ശക്തി കുറഞ്ഞു. ചുഴലിക്കാറ്റിന് സാധ്യതയില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിയോടുകൂടിയ കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ സംസ്ഥാനമൊട്ടാകെ ദുരന്തനിവാരണ അഥോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

കേ​​ര​​ളം, ല​​ക്ഷ​​ദ്വീ​​പ് മേ​​ഖ​​ല ഉ​​ൾ​​പ്പെ​​ടു​​ന്ന അ​​റ​​ബി​​ക്ക​​ട​​ലി​​ന്‍റെ തെ​​ക്കു​​കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ൽ വ്യാ​​ഴാ​​ഴ്ച വ​​രെ മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ ക​​ട​​ലി​​ൽ ഇ​​റ​​ങ്ങ​​രു​​തെ​​ന്ന് മു​​ന്ന​​റി​​യി​​പ്പു​​ണ്ട്.

(Visited 21 times, 1 visits today)