കാഞ്ഞിരപ്പള്ളിയില്‍ സി.പി.എം പ്രകടനത്തിടെ സംഘര്‍ഷം

0

കാഞ്ഞിരപ്പള്ളിയില്‍ സി.പി.എം പ്രകടനം ആക്രമാസക്തമായി. പ്രകടനം നടക്കുന്നതിനിടെ ബി.ജെ.പി.യുടെ കൊടിമരങ്ങള്‍ നശിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്ക്​ നേരെയും പോലിസിന് നേരെയും കൈയ്യേറ്റമുണ്ടായി. കാഞ്ഞിരപ്പള്ളിയില്‍ ഉച്ചക്ക്​ രണ്ട്​ മുതല്‍ വൈകീട്ട്​ ആറ്​ വരെ സി.പി.എം ഹര്‍ത്താലിന്​ ആഹ്വാനം ചെയ്​തിട്ടുണ്ട്​.

സി.പി.എം. ഏരിയാ കമ്മറ്റി ഓഫീസിന് തീയിട്ടത്തില്‍ പ്രതിഷേധിച്ച്‌ നടത്തിയ പ്രകടനത്തിലാണ് സംഘര്‍ഷം ഉണ്ടായത്

(Visited 186 times, 1 visits today)