ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മെഗാഫെസ്റ്റിവല്‍ ബമ്പര്‍ നറുക്കെടുപ്പ് ; വിജയികളെ പ്രഖ്യാപിച്ചു

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍  ജ്വല്ലേഴ്‌സിന്റെ മെഗാഫെസ്റ്റിവല്‍ ബമ്പര്‍ നറുക്കെടുപ്പ് ; വിജയികളെ പ്രഖ്യാപിച്ചു
June 03 15:33 2017 Print This Article

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ മെഗാ  ഫെസ്റ്റിവെല്ലില്‍ ഓഫറുകളുടെ ഭാഗമായ് നടത്തിയ നറുക്കെടുപ്പില്‍ നല്ലളം സ്വദേശിനിയായ രാജി അനില്‍കുമാര്‍ ബമ്പര്‍ സമ്മാനമായ റെനോള്‍ട്ട് ക്വിഡ് കാറിന് അര്‍ഹമായി.  മല്ലിക കോഴിക്കോട് , ജിനി ടോമി മണ്ണാര്‍ക്കാട്, ആഷ ജോസഫ് തൃശൂര്‍,സാദിത എടക്കര, കമലമ്മ മഞ്ചേരി, നജീറ കണ്ണൂര്‍ പ്രസന്നന്‍ കൊട്ടാരക്കര, പാര്‍വ്വതി പാലക്കാട്, അസ്മ കോഴിക്കോട്, അരുണ്‍ ബാബു കുറ്റ്യാടി, നസീമ തലശ്ശേരി, ജിത്തു ഏറ്റുമാനൂര്‍, ഷിഫാനത്ത് ബത്തേരി, മുഹമ്മദ് അന്‍സാര്‍ കോയമ്പത്തൂര്‍, വര്‍ഷിണി പ്രോംനാഥ്, ഊട്ടി, സുരേഷ് കൊയിലാണ്ടി,മുഹമ്മദ് ചാവക്കാട്, അനീഷ് കട്ടപ്പന, സുബൈദ കഞ്ഞിരപ്പള്ളി, ശോഭന തിരൂര്‍, വേണു ഗോപാല്‍ ഒറ്റപ്പാലം,സംഗീത കല്‍പ്പറ്റ, നിഹാല്‍ ചെമ്മാട്,ജീന പി ജോര്‍ജ് വടകര, ജോസഫ് സെലസ്റ്റിന്‍ അങ്കമാലി എന്നിവര്‍ ടുവീലറുകള്‍ക്കും അര്‍ഹരായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ടോപ് ന്യൂസ് കേരളയുടേതല്ല. അവഹേളനപരമായ പരാമര്‍ശങ്ങളും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലപരമോ മതനിന്ദാപരമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്- എഡിറ്റർ