ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം ; എട്ട് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

0

ഛത്തീസ്ഗഢിലെ സുക്മ ജില്ലയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ എട്ട് സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ആറ് പേര്‍ക്ക് പരിക്കേറ്റു.

കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 25 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

(Visited 30 times, 1 visits today)