എം ജെ അക്ബറിനെതിരെ വ്യാപക പ്രതിഷേധം ; രാജി ഉടൻ ഉണ്ടായേക്കുമെന്ന് സൂചന

0

ലൈംഗികാരോപണക്കേസിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനെതിരെ വ്യാപക പ്രതിഷേധം.രാജി ഉടൻ ഉണ്ടായേക്കും. എം ജെ അക്ബറിനെതിരെ ഇതുവരെ ഏഴ് സ്ത്രീകളാണ് പരാതി നൽകിയിട്ടുള്ളത്.വിദേശ സന്ദർശനത്തിനായി നൈജീരിയയിലാണ് മന്ത്രി ഇപ്പോൾ . തിരിച്ചെത്തിയാലുടൻ രാജി ആവശ്യപ്പെടാനാണ് തീരുമാനം.അതെ സമയം അക്ബറിന്റെ പ്രതികരണം കേട്ട ശേഷം മാത്രമേ നടപടികൾ എടുക്കുകയുള്ളു.ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങാൻ അക്ബറിനു നിർദേശം നൽകിയിട്ടുണ്ട്.

(Visited 43 times, 1 visits today)