വീട് വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക് ജൂലൈ 1 മുതല്‍ നികുതിയില്‍ വന്‍ ഇളവ്.

വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ധയ്ക്ക്, ജൂലൈ 1 വരെ കാത്തിരിക്കു. പുതിയ ചരക്കു സേവന നുകുതി ജൂലൈ 1 മുതല്‍ നിലവില്‍ വരും. വിദഗ്ദരുടെ അഭിപ്രായം അനുസരിച്ച് ജൂലൈ 1 മുതല്‍ പുതിയ വീട് വാങ്ങുന്നവര്‍ക്ക് മാറുന്ന നികുതി ഗുണം ചെയ്യും.

Read More

അടുക്കളയിലെ ജോലിഭാരം കുറയ്ക്കാം, അധികമാരും അറിയാത്ത ചെപ്പടിവിദ്യകള്‍ ഇതാ..

ആരോഗ്യത്തിന്റെ അടിസ്ഥാന ഉറവിടമാണ് അടുക്കള.ജോലിഭാരം കൊണ്ട് തലവേദന സൃഷ്ടിക്കുന്ന ഇടവും അടുക്കള തന്നെ. അടുക്കളജോലിയില്‍ ഏറ്റവും സഹായകരമാകുന്ന ചില നുറുങ്ങു വിദ്യകള്‍ ഉണ്ട്. ഇത് ആരോഗ്യത്തേയും സഹായിക്കും മാത്രമല്ല സമയവും ലാഭിയ്ക്കാന്‍ കാരണമാകും. അത് എന്തൊക്കെയെന്ന് നോക്കാം. 1. മുറിച്ചുവെക്കുന്ന പഴങ്ങളുടെ

Read More

ദുബായിയിൽ ക​​​റ​​​ങ്ങു​​​ന്ന ആ​​​ഡം​​​ബ​​​ര വീ​​​ടു​​​ക​​​ൾ വരുന്നു

ഇ​​​താ മ​​​റ്റൊ​​​രു പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നു ഒ​​​രു​​​ങ്ങു​​​ക​​​യാ​​​ണ് ദുബായ് ​​​ന​​​ഗ​​​രം. ക​​​റ​​​ങ്ങു​​​ന്ന ആ​​​ഡം​​​ബ​​​ര വീ​​​ടു​​​ക​​​ൾ എ​​​ന്ന​​​താ​​​ണ് പുതിയ സംരംഭം. ദു​​​ബാ​​​യി​​​യി​​​ലെ ഡൈ​​​നാ​​​മി​​​ക് ട​​​വ​​​ർ ഹോ​​​ട്ട​​​ലി​​​ലാ​​​ണ് ഈ ​​​പ​​​രീ​​​ക്ഷ​​​ണം ഒ​​​രു​​​ങ്ങു​​​ന്ന​​​ത്. 2020 ആ​​കു​​ന്പോ​​ഴേ​​ക്കും ഹോ​​​ട്ട​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​മാ​​രം​​​ഭി​​​ക്കും. 80 നി​​​ല​​​ക​​​ളി​​​ലു​​​ള്ള ഒ​​​രു കൂ​​​റ്റ​​​ൻ കെ​​​ട്ടി​​​ട​​​മാ​​​ണ് ഡൈ​​​നാ​​​മി​​​ക് ട​​​വ​​​ർ

Read More

ഡൊണാള്‍ഡ് ട്രംപിന്റെ വീട് കാണാം…

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാാള്‍ഡ് ട്രംപ് സമ്പന്നതയുടെ മടിത്തട്ടിലേയ്ക്കാണ് ജനിച്ച് വീണത്.മാതാപിതാക്കളായ ഫെഡ്രിക്കിന്റെയും മേരി ട്രംപിന്റെയും അഞ്ചുമക്കളിലെ നാലാമന്‍. റിയല്‍ എസ്‌റ്റേറ്റിലും കെട്ടിടനിര്‍മാണത്തിലും പണംവാരുന്ന ചൂതാട്ടക്കാരനായിരുന്നു ഫെഡ്രിക്. സമ്പന്നനായ അമേരിക്കന്‍ പ്രസിഡന്‌റിന്റെ വീട് കാണേണ്ടെ….

Read More

നിര്‍മാണമേഖലക്ക് കുതിപ്പേകി റീന റെഡിമിക്‌സ്

കെട്ടിട നിര്‍മ്മാണ മേഖല അതിവേഗം കുതിക്കുന്ന പുതിയ സാങ്കേതികവിദ്യകള്‍ സ്വായത്തമാക്കിക്കഴിഞ്ഞു. സമയവും തൊഴിലാളികളും ഇല്ലാതായതോടെ നിര്‍മാണമേഖലയും റെഡിമെയ്ഡ് ഐറ്റംസിലേക്ക് തിരിഞ്ഞുകഴിഞ്ഞു. നിര്‍മാണമേഖലയ്ക്ക് കുതിപ്പേകി കോണ്‍ക്രീറ്റിങും റെഡിമെയ്ഡിലേക്ക് മാറികഴിഞ്ഞു .ദിവസങ്ങളെടുത്ത് പൂര്‍ത്തിയാകേണ്ട കോണ്‍ക്രീറ്റിങ് മണിക്കൂറുകള്‍ കൊണ്ട് പൂര്‍ത്തിയാകുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ

Read More

ഭംഗി കൂട്ടാന്‍ പെബിള്‍സ്

വീട്ടിനകത്തും പുറത്തും  പെബിൾസ് വിരിക്കുന്നത് ഇന്നു പതിവു കാഴ്‌ചയാണ്. കാഴ്‌ചയ്‌ക്കുള്ള ഭംഗിമാത്രമല്ല പെബിള്‍സിനെ പ്രിയങ്കരമാക്കുന്നത്. പുല്ലു വളരുന്നതു തടയാം, ഇഴജന്തുക്കൾ അടുക്കില്ല ഇങ്ങനെ പല ഗുണങ്ങളുണ്ട് ഇവ മുറ്റത്തു വിരിച്ചാൽ.   ഗ്രാവലോ പേവിംഗ് ടൈല്‍സോ പോലെ ചൂടുകൂടില്ല എന്ന മെച്ചവുമുണ്ട്. എന്നാൽ

Read More

ചിലവു കുറയ്ക്കാന്‍ ചില വഴികള്‍

ആരംഭം മുതല്‍ സൂക്ഷ്മമായി ശ്രദ്ധിക്കുകയും കൃത്യമായ പ്ലാനോടു കൂടി ഓരോഘട്ടവും പണിതീര്‍ക്കുകയുമാണെങ്കില്‍ വീടുപണിയിലെ പല അനാവശ്യ ചെലവുകളും ഒഴിവാക്കാം.   എന്തൊക്കെ തന്റെ വീട്ടില്‍ വേണമെന്നതിനെ കുറിച്ച് ആദ്യം കൃത്യമായ ധാരണയുണ്ടാക്കണം.  വീടു നിര്‍മാണത്തിനായി എന്തു വാങ്ങുമ്പോഴും  ഗുണനിലവാരമുള്ള  ചെലവു കുറഞ്ഞ

Read More

വീടിനു നിറം നല്‍കുമ്പോള്‍

ഒരു വീടിന് പൂര്‍ണത നല്‍കുന്നത് ഭംഗിയുള്ള പെയിന്റിങ്ങാണ്. തൂമഞ്ഞിന്റെ നൈര്‍മല്യമുള്ള വെള്ളനിറം മുതല്‍ കടുംചുവപ്പുവരെ വീടുകള്‍ക്ക് നിറങ്ങളാകാറുണ്ട്. വീടിന്റെ നിറം താമസക്കാരുടെ മാനസികാരോഗ്യത്തെയും ചിന്തകളെയുംവരെ സ്വാധീനിക്കുന്നുണ്ടെന്നാണ് ആധുനിക പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത്. അതുകൊണ്ട് വീട്, ഉപയോഗിക്കുന്നവരുടെ അഭിരുചികള്‍ക്കും താത്പര്യങ്ങള്‍ക്കും അനുസരിച്ച് വേണം നിറങ്ങള്‍

Read More