Thursday, April 26, 2018

Top stories

മനുഷ്യന്റെ കൈയ്യും കാലുമൊക്കെ ഇനി ഫ്രൈ ചെയ്ത് കഴിയ്ക്കാം….തെറ്റിദ്ധരിക്കേണ്ട ഇറച്ചി കൊണ്ട് ഉണ്ടാക്കിയ...

ചിക്കണും ബീഫുമൊക്കെ കടിച്ചുപറിക്കാന്‍ നമ്മുക്കിഷ്ടമാണ്... എന്നാല്‍ മനുഷ്യന്റെ ഇറച്ചി എപ്പോഴെങ്കിലും രുചിച്ചുനോക്കിയിട്ടുണ്ടോ.... മനുഷ്യന്റെ ഇറച്ചിയ്ക്കായി ഇപ്പോഴിതാ ഒരു മാര്‍ക്കറ്റ്....ഈസ്റ്റ് ലണ്ടനിലാണ് മനുഷ്യ ഇറച്ചിയ്ക്കായുള്ള മാര്‍ക്കറ്റ് തുടങ്ങിയിരിക്കുന്നത്....മനുഷ്യ ശരീരം മുഴുവനായും ചില ഭാഗങ്ങള്‍ മാത്രമായും ഇവിടെ വില്‍ക്കുന്നുണ്ട്.. തെറ്റിദ്ധരിക്കേണ്ട...

അസ്സലായി പ്രേമിച്ചിട്ടുണ്ടെങ്കിലും താനെപ്പോഴും കംഫര്‍ട്ട് സോണില്‍ തന്നെയായിരുന്നു: ഇപ്പോഴും എനിക്ക് ഇണങ്ങുന്ന ഒരാള്‍ക്ക് വേണ്ടിയുളള...

താനും അസ്സലായി പ്രേമിച്ചിട്ടുണ്ടെന്നും എല്ലാ ഇഷ്ടങ്ങളും എപ്പോഴും സക്‌സസ് ആകണമെന്നില്ലെന്നും യുവനടി ജ്യോതി കൃഷ്ണ. ഒരു മലയാളം മാധ്യമത്തിന്റെ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ജ്യോതി കൃഷ്ണ തന്റെ പ്രണയത്തെക്കുറിച്ചും സങ്കല്‍പ്പങ്ങളെക്കുറിച്ചും തുറന്ന് പറഞ്ഞത്. പ്രണയം...

സ­രി­ത­യു­ടെ ക­ത്തിൽ വേ­ണു­ഗോ­പാൽ, ബ­ഷീ­റ­ലി ത­ങ്ങൾ തുടങ്ങി മോ­ഹൻലാൽ വ­രെ

യു­ഡി­എ­ഫ്‌ മ­ന്ത്രി­മാർ, എം പി­മാർ, എം­എൽ­എ­മാർ, മ­ല­യാ­ള­ത്തി­ന്റെ മ­ഹാ­ന­ടൻ തു­ട­ങ്ങി ത­ന്നെ ശാ­രീ­രി­ക­മാ­യി പീ­ഡി­പ്പി­ച്ച­വ­രു­ടെ പേ­രു­വി­വ­ര­ങ്ങ­ള­ട­ങ്ങി­യ 30 പേ­ജു­ള്ള ക­ത്ത്‌ ഉ­യർ­ത്തി­ക്കാ­ട്ടി സോ­ളാർ സ­രി­ത രം­ഗ­ത്തെ­ത്തി­യ്‌ യു­ഡി­എ­ഫ്‌ രാ­ഷ്‌­ട്രീ­യ­ത്തെ കൂ­ടു­തൽ പ്ര­തി­സ­ന്ധി­യി­ലാ­ക്കി. മുൻ­മ­ന്ത്രി...

ഭാര്യയുടെ ഒത്താശയോടെ അഞ്ചുമക്കളെ ബലാല്‍സംഘം ചെയ്തു; കൊച്ചു മകളെ തൊട്ടപ്പോള്‍ കേസായി

ഭാര്യയുടെ ഒത്താശയോടെ അഞ്ചുമക്കളെ ബലാല്‍സംഗം ചെയ്ത രാജസ്ഥാനി കൊച്ചുമകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ വാര്‍ത്തയായി.പെണ്‍മക്കള്‍ വിവാഹിതരാവുന്നത് വരെ അവരെ ഉപദ്രവിക്കുമായിരുന്നു സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഈ 63കാരന്‍.എന്നാല്‍ മൂന്ന് വയസ്സുകാരിയായ കൊച്ചുമകളുടെ നേരേയും...

മലയാള സിനിമാ രംഗത്ത്‌ ഇത് പുനര്‍വിവാഹങ്ങളുടെ കാലം

സിനിമാ രംഗത്തെ വിവാഹങ്ങള്‍ വിവാഹ മോചനങ്ങള്‍ പുനര്‍വിവാഹങ്ങള്‍ എന്നും ചൂടേറിയ ചര്‍ച്ചാ വിഷയങ്ങളാണ്. അഭിനേതാവും ജീവിത പങ്കാളിയുമായി ഒരുമിച്ച് ജീവിക്കാന്‍ മിക്ക താരങ്ങള്‍ക്കും കഴിയുന്നില്ല എന്നതാണ് വസ്തുത. യുവത്വത്തിന്റെ ആവേശത്തില്‍ പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുന്ന...

ചിത്രം പുറത്തിറങ്ങിയാല്‍ ആത്മഹത്യ ചെയ്യും….’മൊയ്തീനെതിരെ’ കാഞ്ചനമാല

എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയുടെ സംവിധായകന്‍ ആര്‍ എസ് വിമലിനെതിരെ മൊയ്തീന്റെ പ്രണയിനി കാഞ്ചനമാല രംഗത്ത്. തന്നെയും കുടുംബത്തെയും അപമാനിക്കുന്ന രീതിയിലാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നതെന്നും ചിത്രം പുറത്തിറങ്ങുന്നതോടെ താന്‍...

എന്നെ പിതാവ് ബലാല്‍സംഗം ചെയ്തു..അഛന് എന്നെ വേശ്യയാക്കണം!!!

ചണ്ഡിഗഢില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പിതാവും പീഡിപ്പിച്ചു. പോലീസിന് നല്‍കിയ മൊഴിയിലാണ്  ഹരിയാനയിലെ  സോനിപത് നിവാസിയായ പെണ്‍കുട്ടി പിതാവ് തന്നെ ബലാത്സംഗംചെയ്തതായി മൊഴി നല്‍കിയത്. ആരോടെങ്കിലുംപറഞ്ഞാല്‍ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. എനിക്ക് പഠിക്കണമെന്നാണ് ആഗ്രഹം....

മയ്യഴിയുടെ തീരങ്ങളില്‍

സുര്‍മിത റിഷാദ് ഇന്ത്യയിലെ ഒരു ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരിയുടെ (ഇപ്പോള്‍ പുതുച്ചേരി )ഭാഗമായ മയ്യഴി കേരളത്തിന്റെ കോഴിക്കോട്,കണ്ണൂര്‍ എന്നീ ജില്ലകള്‍ക്കിടയിലാണ് സ്ഥിതി ചെയ്യുന്നത്.രാഷ്ട്രീയമായി കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ഒരു ഭാഗമാണ് മയ്യഴി.സാംസ്കാരികമായി കേരളത്തിന്റെ ഒരു ഭാഗമാണ് ഈ പ്രദേശം. അഴിയൂര്...

സാന്‍ഡ്‌വിച്ചില്‍ ജനനേന്ദ്രിയം വെച്ച് അലങ്കരിച്ചു; മൂത്രം കുപ്പിയിലാക്കി ഫ്രിഡ്ജില്‍ വെച്ചു;വെറുതെയിരിക്കുമ്പോള്‍ എന്തെല്ലാം ഹോബികള്‍

കൊളംബസിലെ ഒരു റസ്റ്റോറന്റിലെ ജോലിക്കാരന്‍ ചെയ്തുവെച്ച പണി കേള്‍ക്കണോ? സാന്‍ഡ്വ്‌വിച്ചിനൊപ്പം അലങ്കാരമായി തന്റെ ജനനേന്ദ്രിയവും വെച്ച് സപ്ലൈ ചെയ്‌തെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലാണ് ഇയാള്‍ വിചിത്രമായ ‘സാന്‍ഡ്‌വിച്ച്’ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ചിരിക്കുന്നത്. കാമറൂണ്‍ ബോഗ്‌സ്...

രാഷ്ട്രീയം രാഷ്ട്രത്തെ മറക്കുമ്പോള്‍

രാഷ്ട്രീയമെന്നാല്‍ അക്രമവും കൊലപാതകവുമാണെന്നാണ് ഇന്നത്തെ ധാരണ.കാസര്‍കോട്ട് ഒരു സി.പി.എം. പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു, തൃശ്ശൂരില്‍ ഒരു ബി.ജെ.പി.ക്കാരനെ വെട്ടിക്കൊന്നു, ഒരു കോണ്‍ഗ്രസ്സുകാരന്‍ മറ്റൊരു കോണ്‍ഗ്രസ്സുകാരനെ കൊന്നു... ഇതാണ് ഈയടുത്തകാലത്തായി നാംകേട്ട വാര്‍ത്തകള്‍. ഇതിനുമുമ്പും രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. അതൊക്കെ ചര്‍ച്ചയാവുകയുംചെയ്തിരുന്നു. ടി.പി. ചന്ദ്രശേഖരന് വധിക്കപ്പെട്ടപ്പോഴാണ്...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!