Monday, January 22, 2018

Top stories

പു​തി​യ ന​ക്ഷ​ത്ര​സ​മൂ​ഹം ക​ണ്ടെ​ത്തി

പ്ര​പ​ഞ്ചോ​ല്‍​പ്പ​ത്തി​ക്ക് 50 കോ​ടി വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം ഉ​ദ്ഭ​വി​ച്ച ഗ്യാ​ല​ക്സി​യെ(​ന​ക്ഷ​ത്ര​സ​മൂ​ഹം) ക​ണ്ടെ​ത്തി. ഹ​ബ്ബി​ൾ, സ്പി​റ്റ്സ​ർ ടെ​ലി​സ്കോ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ചു ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ലാ​ണു എ​സ്പി​ടി 0615 എ​ന്നു​പേ​രി​ട്ട ഗ്യാ​ല​ക്‌​സി ക​ണ്ടെ​ത്തി​യ​ത്. ന​ക്ഷ​ത്ര​സ​മൂ​ഹ​ത്തി​ന്‍റെ വ്യ​ക്ത​ത​യു​ള്ള ചി​ത്ര​ങ്ങ​ൾ ഗ്രാ​വി​റ്റേ​ഷ​ന​ൽ ലെ​ൻ​സിം​ഗ് മൂ​ലം...

എച്ച് വണ്‍ ബി വിസയ്‌ക്ക് നിയന്ത്രണമുണ്ടാകില്ലെന്ന് അമേരിക്ക

അമേരിക്കയിലെ ഇന്ത്യക്കാർക്ക് ആശ്വാസം. എച്ച് വൺ ബി വിസയ്ക്ക് നിയന്ത്രണമേർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് അമേരിക്ക് വ്യക്തമാക്കി. നേരത്തെ ആറ് വർഷത്തിന് ശേഷം വിസ കാലാവധി നീട്ടുന്നത് തടയാൻ അമേരിക്ക നീക്കം തുടങ്ങിയതായി റിപ്പോർട്ടുണ്ടായിരുന്നു. നിലവിൽ...

നിരോധിച്ച നോട്ടുകളിൽനിന്ന് സ്റ്റേഷനറി ഉത്പന്നങ്ങളുമായി ജയിൽപ്പുള്ളികൾ.

രാ​ജ്യ​ത്ത് റ​ദ്ദാ​ക്കി​യ 1000 രൂ​പ, 500 രൂ​പ നോ​ട്ടു​ക​ൾ ഇ​നി സ്റ്റേ​ഷ​ന​റി ഉ​ത്പ​ന്ന​ങ്ങ​ളാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലെ​ത്തും. ത​മി​ഴ്നാ​ട്ടി​ലെ പു​ഴ​ൽ സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ മു​പ്പ​തോ​ളം ത​ട​വു​കാ​രാ​ണ് റ​ദ്ദാ​ക്കി​യ ക​റ​ൻ​സി​യി​ൽ​നി​ന്ന് ഫ​യ​ൽ പാ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്റ്റേ​ഷ​ന​റി...

അപകടം തടയാന്‍ റെയില്‍വെ ട്രാക്കില്‍ ഡ്രോണുകളെ വിന്യസിക്കുന്നു

അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ റെയില്‍വെ സുരക്ഷക്കായി ഡ്രോണുകളെ നിയോഗിക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ വിവിധ ഇടങ്ങളിലായി തീവണ്ടികള്‍ പാളം തെറ്റി നൂറൂ കണക്കിന് ജീവനുകളാണ് രാജ്യത്ത് പൊലിഞ്ഞത്. ഇത്തരം അപകടങ്ങള്‍ ആവര്‍ത്തികാതിരിക്കാനുള്ള നടപടിക്രമങ്ങളുടെ...

ജോലി ഭിക്ഷാടനം, പ്രതിമാസം സമ്പാദിക്കുന്നത് നാല് ലക്ഷം രൂപ;മൂന്ന് ഭാര്യമാരുള്ള ചോട്ടുവിന്റെ ജീവിതം ഇങ്ങനെ

തൊഴില്‍ ഭിക്ഷാടനമാണെങ്കിലും ജാര്‍ഖണ്ഡ് സ്വദേശിയായ ചോട്ടു ബാരക്ക പ്രതിമാസം സമ്പാദിക്കുന്നത് നാല് ലക്ഷം രൂപയാണ്. റെയില്‍വേ സ്‌റ്റേഷനില്‍ രാവിലെ മുതല്‍ ഇരുട്ടുന്ന വരെ ഭിക്ഷയാചിക്കുന്നയിയാള്‍ ആഴ്ച്ച തികയുമ്പോഴേക്കും ലക്ഷങ്ങളുടെ കളക്ഷന്‍ കീശയിലാക്കിയിരിക്കും. ഭിക്ഷാടനം...

ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് സ്നോഡന്‍

ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യുടെ അവകാശവാദം തള്ളി മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍ എഡ്വേഡ് സ്നോഡന്‍. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി....

കള്ളനോട്ടടിയില്‍ ഒന്നാം സ്ഥാനം ഗുജറാത്തിന്; പിടിച്ചെടുത്തത് 18.8 കോടി

പുതുതായി പുറത്തിറക്കിയ നോട്ടുകളുടെ വ്യാജന്‍ നിര്‍മ്മിക്കുന്നതില്‍ ഒന്നാം സ്ഥാനം നരേന്ദ്രമോദിയുടെ സ്വന്തം ഗുജറാത്തിനെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ പുറത്തിറക്കിയ നോട്ടുകള്‍ക്ക് വര്‍ഷം അവസാനിക്കും മുമ്പേതന്നെ ഗുജറാത്തില്‍ നിന്ന് വ്യാജനെത്തിയിരുന്നു. 1300 കള്ളനോട്ടുകളാണ്...

പത്ത് രൂപനോട്ട് ഇനി ചോക്ലേറ്റ് നിറത്തില്‍

മഹാത്മഗാന്ധി സീരീസില്‍പ്പെട്ട പുതിയ പത്തുരൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഉടനെ പുറത്തിറക്കും. പത്തുരൂപയുടെ 100 കോടി നോട്ടുകള്‍ ഇതിനകംതന്നെ അച്ചടി പൂര്‍ത്തിയാക്കിയതായി ആര്‍ബിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചു. ചോക്കലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ...

അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങിന് ഇത്തവണയും സ്ത്രീകള്‍ക്ക് പ്രവേശനമില്ല

വര്‍ഷത്തില്‍ ഒരുമാസംമാത്രം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്ന അഗസ്ത്യമലയിലെ ട്രെക്കിങ്ങിന് ഇത്തവണയും സ്ത്രീകള്‍ക്ക് പങ്കെടുക്കാനാവില്ല. നാളെ രാവിലെ 11 മണി മുതലാണ് വനംവകുപ്പിന്റെ അഗസ്ത്യാര്‍കൂടം ട്രെക്കിങ്ങിനുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങുന്നത്. സ്ത്രീകള്‍ക്കും 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും...

‘ലുബന്‍’ കേരള തീരത്ത്….

വംശനാശ ഭീഷണി നേരിടുന്ന ലുബന്‍ എന്ന് പേരായ തിമിംഗലം കേരള തീരത്ത്. ഒമാനിലെ മസീറ ഉള്‍ക്കടലില്‍ നിന്നും യാത്രതുടങ്ങിയ ഈ 'കൂനന്‍ ഭീമന്‍' ഇപ്പോള്‍ ആലപ്പുഴ തീരത്താണ് ഉള്ളത്. ഇവിടെ നിന്നും ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!