Wednesday, December 19, 2018

Top stories

അശ്ലീല ദൃശ്യങ്ങൾ കൈമാറിയാൽ അക്കൌണ്ട് ഉണ്ടാകില്ല, കർശന നടപടിയുമായി വാട്ട്‌സ്ആപ്പ്

വാട്ട്സ്‌ആപ്പിലൂടെ അശ്ലീല ദൃശ്യങ്ങല്‍ പ്രചരിക്കുന്നത് തടയാന്‍ കര്‍ശന നടപടി. അശ്ലീല ദൃശ്യങ്ങല്‍ കൈമാറ്റം ചെയ്യുന്ന ആളുകള്‍ അക്കൌണ്ട് തന്നെ ബ്ലോക്ക് ചെയ്യാനാ‍ണ് പുതിയ തീരുമാനം. അശ്ലീല ദൃശ്യങ്ങള്‍ അയക്കുന്നവര്‍ക്ക് തങ്ങളുടെ ആപ്പില്‍ ഇടമില്ലെന്നും...

പിറവം പള്ളിയിൽ സംഘർഷാവസ്ഥ ; വിശ്വാസികൾ ആത്മഹത്യ ഭീഷണി മുഴക്കുന്നു

ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായ സുപ്രിംകോടതി വിധി നടപ്പാക്കാൻ പിറവം പളളിയിൽ എത്തിയ പൊലീസിന് നേരെ യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധം. പളളിയിൽ പ്രവേശിക്കാൻ ശ്രമിച്ച പൊലീസുകാരെ യാക്കോബായ വിഭാഗം സഭാംഗങ്ങളും വൈദികരും ചേർന്ന് തടഞ്ഞു....

എലിയെ പേടിച്ച് ഇല്ലം ചുടുന്ന ‘കമ്പനികൾ’!!

എലിയെ പേടിച്ച് ഇല്ലം ചുടുകയെന്നൊരു ചൊല്ലുണ്ട് നമ്മുടെ നാട്ടിൽ. ഇപ്പോൾ കോർപ്പറേറ്റ് ലോകവും അതേ അവസ്ഥയിലാണ്. മീടു വിനെ ഭയന്ന് വനിതാ ജീവനക്കാരെ തന്നെ മാറ്റി നിർത്തുകയാണ് പല കമ്പനികളും. മീടൂ വെളിപ്പെടുത്തലുകൾ...

രൂചികൂട്ടുകൾ ബാക്കിയാക്കി മുത്തശ്ശി യാത്രയാകുമ്പോൾ…

യൂ ട്യൂബ് പാചക വിഡിയോയിലൂടെ ശ്രദ്ധേയയായ മസ്താനമ്മ ഇനി ഓർമ്മ.107 വയസുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ആളുകൾ യൂട്യൂബിലൂടെ കണ്ട വിഡിയോ ചാനൽ കണ്ട്രി ഫുഡ്‌സിൽ മസ്താനമ്മയുടെ പാചകമായിരുന്നു ഫീച്ചർ ചെയ്തിരുന്നത്.നാട്ടു...

പബ്ലിസിറ്റി സ്റ്റണ്ട്: ശോഭാ സുരേന്ദ്രന് 25000 രൂപ പിഴയും ഹൈക്കോടതിയുടെ രൂക്ഷവിമർശനവും

ശബരിമലയിലെ പൊലീസ് നടപടിക്കെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടിയ കോടതി 25,000 രൂപ പിഴ...

ബ്രൂവറി വിഷയം ; രമേശ് ചെന്നിത്തല കോടതിയിലേക്ക്

ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കോടതിയിലേയ്ക്ക്. മുഖ്യമന്ത്രിയെയും എക്സൈസ് മന്ത്രിയെയും പ്രതിയാക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ചെന്നിത്തല കോടതിയിൽ പരാതി നൽകുന്നത്. കേസെടുക്കാൻ സർക്കാറിന്റെ മുൻകൂർ അനുമതി വേണ്ടെന്നും ആവശ്യപ്പെടും.കേരള ചരിത്രത്തിലെ ഏറ്റവും...

ആറ് വർഷം അവൾ അനുഭവിച്ചത് കൊടിയ ലൈംഗീകാതിക്രമം; മനുഷ്യന്റെ ക്രൂരതയ്ക്ക് നേർക്കാഴ്ചയായി പോണി!!

മൃഗവും മനുഷ്യനും തമ്മിലുള്ള വത്യാസം തിരിച്ചറിവുകളുടെ കാര്യത്തിലാണ്. സഹതാപവും സ്‌നേങവും ഇല്ലാത്തവരെ നമ്മൾ മൃഗമെന്ന് വിളിക്കാറുണ്ട്. സത്യത്തിൽ ഇന്ന് മൃഗങ്ങൾക്കുള്ള സഹാനുഭൂതി പോലും നമ്മുക്കില്ലെന്ന് തോന്നുന്നു. ചില വാർത്തകൾ കൊണ്ടെത്തിക്കുന്നത് തന്നെ...

ശബരിമല സംഘർഷം ; കെ സുരേന്ദ്രന് ജാമ്യമില്ല

ശബരിമല ചിത്തിര ആട്ട വിശേഷ സമയത്ത് സങ്കർഷമുണ്ടാക്കിയ കേസിൽ കെ സുരേന്ദ്രന് ജാമ്യമില്ല. പത്തനംതിട്ട കോടതി സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി.കേസിലെ ഒന്നാം പ്രതി ഇലന്തൂർ സൂരജിനും ജാമ്യമില്ല.വധശ്രമക്കേസിൽ പ്രതി ചേർത്തതിനാൽ ജാമ്യം നൽകാനാവില്ലെന്നാണ്...

കൊട്ടിയൂർ പീഡനം ; പെൺകുട്ടിയുടെ പ്രായം പരിശോധിക്കണമെന്ന് കുടുംബം

കൊട്ടിയൂർ പീഡനക്കേസിൽ പെൺകുട്ടിയുടെ പ്രായം തെളിയിക്കാൻ ശാസ്ത്രീയ പരിശോധന ആവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം.പീഡനം നടക്കുന്ന സമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നെന്ന് കുടുംബം പറയുന്നു.ഫാദർ റോബിൻ വടക്കുംചേരി പ്രധാന പ്രതിയായ ഈ കേസ് തലശ്ശേരി കോടതിയിൽ...

ഐജി മനോജ് എബ്രഹാം ഇനി എഡിജിപി

തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിനെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് സ്ഥാനത്തേക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1994 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനായ മനോജ് എബ്രഹാം തിരുവനന്തപുരം...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!