Monday, June 18, 2018

Tech

സിം കാര്‍ഡ് സങ്കല്‍പം ഇല്ലാതാക്കി ഇ സിം പുറത്തിറങ്ങി

മൈക്രോ സിം,മിനി സിം,നാനോ സിം എന്നിങ്ങനെ പല വലിപ്പ വ്യത്യാസങ്ങളില്‍ സിം കാര്‍ഡുകളെത്തിയിരുന്നു. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി സിം കാര്‍ഡ് സങ്കല്‍പം തന്നെ ഇല്ലാതാക്കി ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സാങ്കേതിക...

എച്ച്ടിസിയുടെ പുതിയ സ്മാര്‍ട്ട് ഫോണായ U12 വിപണിയിലെത്തി

വിപണി കീഴടക്കാന്‍ എച്ച്ടിസി യുടെ ഫ്ളാഗ്ഷിപ്പ് മോഡല്‍ ഡി 12 സ്മാര്‍ട്ട് ഫോണ്‍ വിപണിയിലെത്തി. ഡ്യുവല്‍ സിം, എച്ച്ടിസി സെന്‍സ്, 6 ഇഞ്ച് ക്യുഎച്ച്ഡി 1440,2880 പിക്‌സല്‍ സൂപ്പര്‍ എല്‍സിഡി 6 ഡിസ്‌പ്ലേ, 18:...

ഹര്‍മണ്‍ ഗ്രൂപ്പ് പുതിയ വാട്ടര്‍പ്രൂഫ് ബ്ലൂടൂത്ത് സ്പീക്കര്‍ പുറത്തിറക്കി

സാംസംഗിന്റെ സബ് ഗ്രൂപ്പായ ഹര്‍മണ്‍ വ്യത്യസ്ത നിറഭേദങ്ങളോടെ 'ജെ.ബി.എല്‍ ഗോ 2' വാട്ടര്‍പ്രൂഫ് ബ്ലൂടൂത്ത് സ്പീക്കര്‍ പുറത്തിറക്കിയത്.2,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. വാട്ടര്‍ പ്രൂഫ് എന്നു പറയുമ്പോള്‍ നനഞ്ഞാല്‍ പ്രശ്‌നമില്ലന്നായിരിക്കും നമ്മള്‍ കരുതുക.എന്നാല്‍ 'ജെ.ബി.എല്‍...

വിവോ വി 9 സ്മാര്‍ട്ഫോണ്‍ പുറത്തിറങ്ങി

പ്രമുഖ സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണായ വിവോ വി 9 മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറങ്ങി.'സഫയര്‍ ബ്ലൂ' നിറത്തില്‍ ലഭ്യമാകുന്ന മോഡലിന്റെ വില 22,990 രൂപയാണ്. കേരളത്തിലെ എല്ലാ റീട്ടെയില്‍...

വാട്‌സ്ആപ്പില്‍ ഇനി ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യവും ലഭ്യമാകും

വാട്‌സ്ആപ്പില്‍ വരാനിരിക്കുന്ന പ്രധാനപ്പെട്ട പുതിയ ഫീച്ചറുകളില്‍ ഒന്നാണ് ഗ്രൂപ്പ് വീഡിയോ കോള്‍ സൗകര്യം. ഇത് ചില ആന്‍ഡ്രോയിഡ്, ഐഓഎസ് ഫോണുകളില്‍ ലഭ്യമായിത്തുടങ്ങിയെന്ന് വാബീറ്റ ഇന്‍ഫോ ട്വീറ്റ് ചെയ്യുന്നു. വാട്‌സ്ആപ്പിന്റെ ഐഓഎസ് പതിപ്പ് 2.18.52...

ഗൂഗിൾ ക്ലിപ്സ് -സ്വന്തം ബുദ്ധി ഉപയോഗിച്ച് സ്വയം ക്ലിക്ക് ചെയുന്ന കുഞ്ഞൻ ക്യാമറ

മനുഷ്യരെയടക്കം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയന്ത്രിക്കുന്ന കാലം ഇന്നു ജീവിച്ചിരിക്കുന്ന ചിലരെങ്കിലും കാണുമെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ മറ്റൊരു കൂട്ടര്‍ പറയുന്നത് ഇന്നു മനുഷ്യര്‍ ചെയ്യുന്ന മിക്കവാറും എല്ലാത്തരം ജോലികളും നിര്‍മിത ബുദ്ധി തന്നെ...

അമിതാഭ് ബച്ചന് പറ്റിയ അബദ്ധം; വണ്‍പ്ലസിന്റെ പുതിയ സ്മാര്‍ട്‌ഫോണ്‍ ചിത്രം ട്വിറ്ററില്‍!!!

  ഈ വര്‍ഷം വണ്‍പ്ലസ് വളരെയേറെ പ്രതീക്ഷയര്‍പ്പിക്കുന്ന സ്മാര്‍ട്‌ഫോണുകളിലൊന്നാണ് വണ്‍പ്ലസ് 6. ഈ സ്മാര്‍ട്‌ഫോണ്‍ എങ്ങിനെയായിരിക്കുമെന്ന യാതൊരു വിവരവും കമ്പനി ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ സാക്ഷാല്‍ അമിതാഭ് ബച്ചന്‍ കഴിഞ്ഞ ദിവസം ഒരു...

ഉപയോക്താക്കള്‍ പാസ്‌വേര്‍ഡ് മാറ്റണമെന്ന മുന്നറിയിപ്പുമായി ട്വിറ്റര്‍

പയോക്താക്കളെല്ലാം പാസ്‌വേര്‍ഡുകള്‍ മാറ്റണമെന്ന് വ്യക്തമാക്കി ട്വിറ്റര്‍. പാസ്‌വേര്‍ഡുകള്‍ സൂക്ഷിച്ചിട്ടുള്ള ട്വിറ്ററിന്റെ ഇന്റേണല്‍ ലോഗില്‍ വൈറസ് ബാധയുണ്ടായതായാണ് കമ്പനി നല്‍കുന്ന വിവരം. എന്നാല്‍ ഇത് ആരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്നും ട്വിറ്റര്‍ ഔദ്യോഗിക...

വാട്‌സാപ്പില്‍ പുതിയ വോയ്‌സ് മെസേജ് റെക്കോഡിങ് ഫീച്ചര്‍ വരുന്നു

വാട്‌സാപ്പില്‍ പുതിയ ഫീച്ചര്‍ വരുന്നു. മൈക്ക് ബട്ടണ്‍ 0.5 സെക്കന്റ് അമര്‍ത്തിപ്പിടിച്ചാല്‍ ഓട്ടോമെറ്റിക്കലി വോയ്‌സ് റെക്കോഡാകുന്ന അപ്‌ഡേഷനാണ് വാട്‌സാപ്പ് പുതുതായി പരീക്ഷിക്കുന്നത്. നിലവില്‍ വാട്‌സാപ്പില്‍ മൈക്ക് ബട്ടണ്‍ ദീര്‍ഘമായി ഞെക്കിപിടിച്ചാല്‍ മാത്രമാണ് ശബ്ദം റെക്കോഡാവുകയുള്ളു....

ലോക മൊബൈല്‍ കോണ്‍ഗ്രസ് മിഴിതുറക്കുന്നു

ലോക മൊബൈല്‍ കോണ്‍ഗ്രസ് ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 മുതല്‍ ബാഴ്സിലോനയില്‍ നടക്കും. ജനുവരിയിലെ ലാസ്വേഗസിലെ കണ്‍സ്യൂമര്‍ എക്സിബിഷന്‍ ഷോ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ ടെക് മാമാങ്കമാണ് ലോക മൊബൈല്‍...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!