Wednesday, December 19, 2018

Sports

ലോകകപ്പിനായി റയാല്‍ മാഡ്രിഡ് ഒരുങ്ങി

ക്ലബ് ലോകകപ്പില്‍ പങ്കെടുക്കാനായി റയല്‍ മാഡ്രിഡ് ടീം അബുദാബിയില്‍ എത്തി. കരുത്തരായ ടീമിനെ തന്നെയാണ് റയല്‍ മാഡ്രിഡ് ക്ലബ് ലോകകപ്പിനായി കൊണ്ടുവന്നിരിക്കുന്നത്. പരിക്കിന്റെ പിടിയിലായിരുന്നു ബെയ്‌ല് അടക്കം ടീമില്‍ ഉണ്ട്. 25 അംഗ...

തകർപ്പൻ ഗോളുമായി മെസ്സി ; ബാഴ്‌സയ്ക്ക് വമ്പൻ ജയം

    ബാലന്‍ ഡി ഓര്‍ പട്ടികയില്‍ വെറും അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മെസ്സി കളിയാക്കിയവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും ഗോള്‍ മഴയിലൂടെ മറുപടി നല്‍കാനുള്ള തിരക്കിലാണ്. അടുത്തിടെ നടന്ന മത്സരത്തിലെല്ലാം ഉഗ്രന്‍ ഗോളുകളാണ് മെസ്സി സൃഷ്ടിച്ചത്.ഇപ്പോള്‍ ഇതാ...

വേള്‍ഡ് ടൂർ ബാഡ്‌മിന്റണിൽ പി വി സിന്ധുവിന് കിരീടം

വേള്‍ഡ് ടൂർ ബാഡ്‌മിന്റണിൽ പി വി സിന്ധുവിന് കിരീടം. ഫൈനലിൽ ജപ്പാന്‍റെ ഒകുഹാരയെ തോൽപ്പിച്ചു. സീസണിലെ സിന്ധുവിന്‍റെ ആദ്യ കിരീട നേട്ടമാണിത്. ബാഡ്മിന്റൺ വേൾഡ് ടൂർ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന...

രഞ്ജി; ഇന്നിംഗ്‌സ് ജയം സ്വന്തമാക്കി കേരളം

ഡല്‍ഹിയ്ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കേരളത്തിനു ഇന്നിംഗ്സ് ജയം. ആദ്യ ഇന്നിംഗ്സില്‍ ഡല്‍ഹിയെ 139 റണ്‍സിനു ഓള്‍ഔട്ട് ആക്കിയ ശേഷം ഡല്‍ഹി രണ്ടാം ഇന്നിംഗ്സില്‍ 154 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍...

പെർത്ത് ടെസ്റ്റ്; കോഹ്ലിയ്ക്ക് സെഞ്ച്വറി,രഹാനെയുടെ വിക്കറ്റ് നഷ്ടപ്പെട്ടു

ഓ​സീ​സി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ന്‍റെ മൂ​ന്നാം ദി​നം ഇ​ന്ത്യ തി​രി​ച്ചു വ​ര​വി​ന്‍റെ പാ​ത​യി​ല്‍. പെ​ര്‍​ത്തി​ല്‍ കോ​ഹ്ലി ടെ​സ്റ്റ് ക​രി​യ​റി​ലെ 25-ാം സെ​ഞ്ചു​റി പൂ​ര്‍​ത്തി​യാ​ക്കി. 216 പ​ന്തി​ല്‍ ​നി​ന്നാ​ണ് കോ​ഹ്ലി സെ​ഞ്ചു​റി തി​ക​ച്ച​ത്. ഒടുവില്‍...

ബലോട്ടെലി വീണ്ടും വിവാദത്തില്‍

ഇറ്റാലിയന്‍ സൂപ്പര്‍ സ്റ്റാര്‍ മാറിയോ ബലോട്ടെലി വീണ്ടും വിവാദത്തില്‍. വിവാദങ്ങളുടെ കളിത്തോഴനായ ബലോട്ടെലി ഇത്തവണ വിവാദമുണ്ടാക്കിയത് സഹതാരങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയിട്ടാണ്. "രണ്ടു പാസുകള്‍ പോലും ശരിക്ക് കൊടുക്കാന്‍ കഴിയാത്തവരാണ്നീസിലെ തന്റെ സഹതാരങ്ങള്‍" എന്ന്...

വേള്‍ഡ് ടൂര്‍ ഫൈനല്‍സ്: സിന്ധു ഫൈനലില്‍

  ബിഡബ്ല്യൂഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി.വി.സിന്ധു ഫൈനലില്‍ കടന്നു. സെമിഫൈനലില്‍ തായ്‌ലണ്ടിന്റെ മുന്‍ ലോക ചാമ്പ്യൻ റാറ്റ്ച്നോക് ഇന്‍റനോണിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു കലാശ പോരാട്ടത്തിന് അര്‍ഹത നേടിയത്....

ഒന്നാം ദിനം ആസ്‌ട്രേലിയ ഭേദപ്പെട്ട നിലയിൽ

ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനം ആസ്ട്രേലിയ ഭേദപ്പെട്ട നിലയില്‍. ആദ്യ ഇന്നിംഗ്സില്‍ ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ കളിയവസാനിക്കുമ്ബോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സെടുത്തിട്ടുണ്ട്. മാര്‍ക്കസ് ഹാരിസ് (70)​,​...

രഞ്ജി ട്രോഫി: കേരളം പൊരുതിക്കയറുന്നു

ഡല്‍ഹിക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന് കേരളം കരകയറുന്നു. ആദ്യദിനം കളിനിര്‍ത്തുമ്ബോള്‍ കേരളം 7 വിക്കറ്റ് നഷ്ടത്തില്‍ 291 റണ്‍സ് എന്ന നിലയിലാണ്. ഓപ്പണര്‍ പി രാഹുല്‍, വിനൂപ് മനോഹരന്‍, ജലജ്...

പെർത്ത് ടെസ്റ്റ്; ഒന്നാം സെഷൻ ഓസ്‌ട്രേലിയയ്ക്ക് സ്വന്തം

പെര്‍ത്ത് ടെസ്റ്റിന്റെ ആദ്യ സെഷനില്‍ പതറാതെ ഓസ്‌ട്രേലിയയുടെ ഓപ്പണര്‍മാര്‍. പേസ് ബൗളിംഗിനു പിന്തുണ നല്‍കുന്ന പിച്ചില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സില്‍ ലഞ്ചിനു പിരിയുമ്പോള്‍ 66 റണ്‍സാണ് നേടിയിട്ടുള്ളത്. മത്സരത്തില്‍ ഓസ്‌ട്രേലിയ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!