Monday, February 19, 2018

Religion

ജനങ്ങളെ ചൂഷണം ചെയ്യുന്ന ക്രിസ്ത്യാനി കപടവേഷക്കാരന്‍: പോപ്പ് ഫ്രാന്‍സിസ്

ക്രൈസ്തവര്‍ക്കിടയിലെ കപടവേഷക്കാരായ വിശ്വാസികളെ വിമര്‍ശിച്ച് പോപ്പ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ജനങ്ങളെ ചൂഷണം ചെയ്യുന്ന ക്രിസ്ത്യാനി കപടവേഷക്കാരനാണെന്നും അവര്‍ നയിക്കുന്നത് വൃത്തികെട്ട വ്യാപാരമാണെന്നും മാര്‍പ്പാപ്പ പറഞ്ഞു. വിശ്വാസികളില്‍ ചിലര്‍ അത്തരക്കാരായിരിക്കുന്നു. പറയുന്നതൊന്നും പ്രവര്‍ത്തിക്കുന്നത് മറ്റൊന്നമാണ്. അത്...

ആ‍രാധനാക്രമവിവാദം വീണ്ടും പുകയുന്നു, ഏകീകൃത കുര്‍ബാനക്രമം നടപ്പിലാക്കാന്‍ സാധിക്കാതെ സീറോ മലബാര്‍ സഭ

എറണാകുളം: സീറോ മലബാര്‍ സഭയില്‍ ആരാധനാക്രമവിവാദം വീണ്ടും പുകയുന്നു. ഒരുകാലത്ത് സഭയില്‍ ഏറെ വാഗ്വാദങ്ങള്‍ക്കും ക്രമസമാധാനപ്രശ്നങ്ങള്‍ക്കുപോലും വഴിതെളിച്ച ഭിന്നതയാണ് വീണ്ടും മറനീക്കി പുറത്തുവരുന്നത്. സീറോ മലബാര്‍ മെത്രാന്‍ സമിതിയുടെ തീരുമാനം അനുസരിച്ചുള്ള കുര്‍ബാനക്രമം...

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഉയിര്‍പ്പ് തിരുനാള്‍

കോട്ടയം: അന്‍പത് ദിവസം നീണ്ടു നിന്ന നോമ്പിന്റെയും വ്രതാനുഷ്ഠാനത്തിന്റെയും വിശുദ്ധവാരത്തിരുക്കര്‍മങ്ങളുടെയും സമാപനമായി ഉയിര്‍പ്പ് തിരുനാള്‍ ലോകമെങ്ങും ആഘോഷിക്കുന്നു. കുരിശുമരണത്തിന്റെ മൂന്നാംനാള്‍ യേശുദേവന്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മയാണ് ഉയിര്‍പ്പുതിരുനാള്‍. പ്രത്യാശയുടെ സന്ദേശം പകരുന്ന ഈസ്റ്ററിനോടനുബന്ധിച്ച്‌ ദേവാലയങ്ങളില്‍...

പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി

യേശുദേവന്‍റെ കുരിശു മരണത്തിന്‍റെ സ്മരണ പുതുക്കി ക്രൈസ്‌തവര്‍ ഇന്നു ദുഃഖവെള്ളി ആചരിക്കുന്നു. ഗാഗുല്‍ത്താമലയിലേക്കു കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ്‌ ദുഃഖവെള്ളി ആചരിക്കുന്നത്‌. ദു:ഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!