Sunday, December 16, 2018

Politics

കുമ്മനത്തിന്റെ തിരിച്ച് വരവ് സാധ്യത മങ്ങുന്നു?

  മുൻ ബിജെപി സംസ്ഥാന അധ്യക്ഷനും മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരൻ ഇനി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിവരില്ലെന്ന് സൂചന നൽകി പാർട്ടി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള. ഗവർണർ പദത്തിൽനിന്ന് രാഷ്ട്രീയത്തിലേക്കുവരുന്ന പതിവ് മുൻകാലങ്ങളിലില്ല...

അയോഗ്യനാക്കാന്‍ ഇടയായ ലഖുലേഖകൾ പോലീസ് കണ്ടെടുത്തതല്ല ; രേഖകളുമായി കെ എം ഷാജി ഹൈക്കോടതിയിൽ

  എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കാന്‍ ഇടയായ വര്‍ഗീയ പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖകള്‍ പോലീസ് കണ്ടെടുത്തതല്ലെന്ന് വാദം.ഇതു സംബന്ധിച്ച്‌ കെ.എം.ഷാജി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പോലീസ് വ്യാജ തെളിവുണ്ടാക്കിയെന്നാരോപിച്ച്‌ വളപട്ടണം എസ്.ഐ ആയിരുന്ന ശ്രീജിത്ത് കോടേരിക്കെതിരെയാണ്...

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ തുറുപ്പ് ചീട്ട് സുരേഷ്‌ഗോപി??

      സെമിഹൈനലിലെ തോല്‍വിയെ മറികടക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് ബിജെപി. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏത് വിധേനയും സീറ്റ് പിടിക്കാന്‍ ഒരുങ്ങുന്ന ബിജെപിയ്ക്ക് കേരളത്തില്‍ നേരിടേണ്ടി വരിക കടുത്ത മത്സരമാണ്. അതേസമയം കൊല്ലം...

ശബരിമല വിഷയം: യുഡിഎഫ് എംഎൽഎമാരുടെ സത്യാഗ്രഹം അഞ്ചാം ദിവസത്തിലേക്ക്

ശബരിമല പ്രശ്നത്തിൽ നിയമസഭാ കവാടത്തിൽ മൂന്ന് യുഡിഎഫ് എംഎൽഎമാർ നടത്തുന്ന സത്യാഗ്രഹ സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ശബരിമലയിൽ ഏർപ്പെടുത്തിയ നിരോധനാജഞ പിൻവലിക്കണമെന്നതുൾപ്പെടെ ആവശ്യപ്പെട്ടാണ് എംഎൽഎമാരുടെ സത്യാഗ്രഹ പ്രതിഷേധം.പ്രശ്ന പരിഹാരത്തിന് സ്പീക്കർ മുൻ...

മധ്യപ്രദേശിലും മിസോറാമിലും മികച്ച പോളിംഗ്

നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ മധ്യപ്രദേശിലും മിസോറാമിലും മികച്ച പോളിംഗ്. മധ്യപ്രദേശില്‍ 74.61 ശതമാനവും മിസോറാമില്‍ 75 ശതമാനവുമാണ് പോളിംഗ് രേഖപ്പെടുത്തിയത്. മധ്യപ്രദേശില്‍ ചില ബൂത്തുകളില്‍ വോട്ടിങ് യന്ത്രങ്ങളും, വിവിപാറ്റ് യന്ത്രങ്ങളും തകരാറിലായതോടെ വോട്ടെടുപ്പ് തടസപ്പെട്ടു....

ഇന്ദിരാഗാന്ധി ഉണ്ടായിരുന്നെങ്കിൽ താനിന്ന് കോൺഗ്രസ്സിൽ ഉണ്ടായേനെ ; ശത്രുഘ്നൻ സിൻഹ

മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജീവനോടെ ഉണ്ടായിരുന്നെങ്കിൽ താനിപ്പോൾ കോൺഗ്രസ് പ്രവർത്തകൻ ആയിരുന്നേനെയെന്ന് ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ. എന്നാൽ ബിജെപിയിൽ നിന്ന് സ്വയം പുറത്തുപോകില്ല. പാർട്ടിയ്ക്ക് വേണമെങ്കിൽ തന്നെ പുറത്താക്കാം. പ്രധാനമന്ത്രി നരേന്ദ്ര...

മോദിയുടെ ഗുജറാത്ത് ചുവപ്പിക്കാൻ ഒരുങ്ങി എസ് എഫ് ഐ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ഗുജറാത്തിൽ എസ്എഫ്ഐ കരുത്താർജ്ജിക്കുന്നു. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ഗുജറാത്തിൽ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എസ്എഫ്ഐയുടെ ഈ നീക്കം.കേരളം, പശ്ചിമബംഗാൾ, ത്രിപുര എന്നിവിടങ്ങൾക്ക്...

ലോക്‌സഭാ സീറ്റിനെ ചൊല്ലി തർക്കം; ബിഹാർ എൻഡിഎയിൽ പൊട്ടിത്തെറി

ബിഹാർ എൻ ഡി എ യിൽ പൊട്ടിത്തെറിക്ക് സാധ്യത. ലോക്സഭാ തെരഞ്ഞെടുപ്പിലെ ബിജെപി - ജെഡിയു സീറ്റ് വിഭജനത്തിൽ ഉപേന്ദ്ര കുശ്വാഹയുടെ ആർ എൽഎസ്പിക്ക് പ്രതിഷേധം.ബിജെപിയും ജെഡിയും തുല്യ സീറ്റുകളിൽ മത്സരിക്കുമെന്ന പ്രഖ്യാപനത്തിന്...

പി.കെ. ശശിയും എ.കെ. ബാലനും ഇന്ന് ഒരേ വേദിയിൽ

അന്വേഷണ കമ്മീഷൻ അംഗമായ എ.കെ. ബാലനും പീഡനപരാതിയിൽ അന്വേഷണം നേരിടുന്ന പികെ ശശി എംഎൽഎയും ഇന്ന് ഒരേ വേദിയിൽ പാലക്കാട് ഇന്ന് വൈകിട്ടാണ് പാർട്ടി സംഘടിപ്പിക്കുന്ന യോഗം. വൈകിട്ട് നാലിന് സിപിഎം ലോക്കൽ...

മുതിന്ന കോൺഗ്രസ് നേതാവ് ആർ.കെ. ധവാൻ അന്തരിച്ചു

മുതിന്ന കോൺഗ്രസ് നേതാവും മുൻ രാജ്യസഭാംഗവുമായ ആർ.കെ. ധവാൻ അന്തരിച്ചു. എൺപത്തിയൊന്ന് വയസ്സായിരുന്നു. രണ്ടു പതിറ്റാണ്ട് ഇന്ദിരാഗാന്ധിക്കൊപ്പം പ്രവർത്തിച്ച ആർ.കെ. ധവാൻ എഴുപതുകളിലെ രാഷ്ട്രീയത്തിൻറെയും ഇന്ദിരാഗാന്ധി വധത്തിന്റേയും നേര്‍ സാക്ഷിയാണ്. അസുഖത്തെതുടർന്ന് കഴിഞ്ഞ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!