Wednesday, December 19, 2018

News

രഹനാഫാത്തിമയെ ഇന്ന് കോടതിയിൽ ഹാജരാക്കും

അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റ് രഹന ഫാത്തിമയെ ഇന്ന് പത്തനംതിട്ട സി.ജെ.എം കോടതിയിൽ ഹാജരാക്കും. രഹനയെ കസ്റ്റഡിയിൽ വിടണമെന്ന പൊലീസിന്റെ അപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും.പത്തനംതിട്ട പൊലീസാണ്...

ശബരിമല;നിയമസഭയിൽ ഇന്നും പ്രതിഷേധത്തിന് സാധ്യത

ശബരിമല വിഷയത്തിൽ ഇന്നും നിയമ സഭ പ്രക്ഷുബ്ധം ആയേക്കും.അടിസ്ഥാന സൗകര്യ പ്രശ്‌നങ്ങളിലൂന്നി രണ്ടാം ദിവസവും അടിയന്ത പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.ചോദ്യത്തര വേള മുതൽ പ്രതിഷേധം തുടങ്ങണോയെന്ന് രാവിലെ 8.30ക്ക് ചേരുന്ന...

യതീഷ് ചന്ദ്രയ്‌ക്കെതിരെ വിവാദ പ്രസംഗം; ശോഭാ സുരേന്ദ്രനെതിരെ കേസ്

തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയ്‌ക്കെതിരെ ഭീഷണി പ്രസംഗം നടത്തിയതിനു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. കണ്ണൂരിൽ നടന്ന ബിജെപി എസ്.പി ഓഫീസ് മാർച്ച് ഉദ്ഘാടനം...

മതവികാരം വ്രണപ്പെടുത്തിയ കേസിൽ രഹന ഫാത്തിമ ജയിലിലേക്ക്..

ശബരിമല ദർശനത്തിനെത്തി വിവാദത്തിൽപ്പെട്ട രഹന ഫാത്തിമ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് രഹനയെ അറസ്റ്റ് ചെയ്തത് തുടർന്ന് 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. മതവിശ്വാസത്തെ അവഹേളിക്കാൻ ശ്രമിച്ചെന്നും സാമൂഹ്യ മാധ്യമങ്ങൾ വഴി മതവികാരം...

സിഎൻഎൻ, ന്യൂസ്18 മാനേജിംഗ് എഡിറ്റർ ആർ.രാധാകൃഷ്ണൻ അന്തരിച്ചു

സി.എൻ.എൻ ന്യൂസ് 18 മാനേജിംഗ് എഡിറ്റർ ആർ.രാധാകൃഷ്ണൻ നായർ അന്തരിച്ചു. ചികിത്സയിലിരിക്കെ ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു അന്ത്യം. തിരുവനന്തപുരം സ്വദേശിയാണ് ആർ.രാധാകൃഷ്ണൻ നായർ. യുഎൻഐ, സി.എൻ.ബിസി എന്നീ മാദ്ധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിച്ച...

കടക്കെണിയിൽ നിന്ന് രക്ഷപ്പെടാൻ ഇന്ത്യയുടെ സഹായം തേടി മാലിദ്വീപ്

കടക്കെണി രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽ നിന്ന് കൂടുതൽ ധനസഹായം തേടി മാലിദ്വീപ്. ചൈനയിൽ നിന്ന് വാങ്ങിയ കടം വീട്ടാനാകാതെ പ്രതിസന്ധിയിലാണ് രാജ്യമെന്ന് ഇന്ത്യ സന്ദർശിക്കുന്ന മാലിദ്വീപ് വിദേശ മന്ത്രി അബ്ദുല്ല ഷാഹിദ് വാർത്താ...

സംസ്ഥാന അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി ജെഡിഎസിൽ തർക്കം

സംസ്ഥാന അധ്യക്ഷ സ്ഥാനത്തെച്ചൊല്ലി ജനതാദൾ എസിൽ പുതിയ തർക്കം. തന്നെയോ സികെ നാണുവിനെയോ സംസ്ഥാന അധ്യക്ഷനാക്കണമെന്ന് മാത്യു ടി തോമസ് ആവശ്യപ്പെട്ടപ്പോൾ ദേശീയനേതൃത്വത്തിന്റെ പിന്തുണയോടെ നീല ലോഹിതദാസനെ പ്രസിഡൻറാക്കാനാണ് കൃഷ്ണൻ കുട്ടിയുടെ നീക്കം.മന്ത്രിയാകുന്നതോടെ...

പമ്പയിൽ പനി പടരുന്നു

പമ്പയിലെത്തുന്ന തീർത്ഥാടകരിൽ പനി പടരുന്നതായി റിപ്പോർട്ട്. പതിനായിരങ്ങളാണ് ഓരോ ദിവസവും ശബരിമല തീർത്ഥാടനത്തിനായി പമ്പയിൽ എത്തിച്ചേരുന്നത്.ഒന്നോ രണ്ടോ ദിവസം കൊണ്ട് തിരിച്ചുപോകുന്ന ശബരിമല തീർത്ഥാടകർക്ക് പകർച്ചവ്യാധി ഭീഷണിയില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരായ...

നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്താനൊരുങ്ങി ബിജെപി

ശബരിമലയിൽ ഇന്ന് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം നടത്താനൊരുങ്ങി ബിജെപി. നിലക്കലിലാവും ബിജെപിയുടെ പ്രതിഷേധം നടക്കുക. ഇതോടൊപ്പം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സമരം ശക്തമാക്കാനും നീക്കമുണ്ട്. കേരളത്തിൽ പൊലീസ് രാജാണെന്ന് ആരോപിച്ചാണ് സംസ്ഥാന വ്യാപക...

കാണാതായ പെൺകുട്ടികൾ താനൂരിലുളളതായി സൂചനകൾ

പാനൂരില്‍ നിന്ന് കാണാതായ സുഹൃത്തുക്കളായ വിദ്യാര്‍ത്ഥിനികള്‍ മലപ്പുറം താനൂരില്‍ എത്തിയതായി സൂചന. മലപ്പുറത്തെ ഒരു ഹോട്ടലില്‍ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഇവരാണെന്ന് സംശയിക്കാവുന്ന രണ്ട് പെണ്‍കുട്ടികള്‍ റോഡിലൂടെ കടന്ന് പോവുന്ന ദൃശ്യങ്ങള്‍...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!