Monday, February 19, 2018

Moto

ഫോര്‍ഡ് ഇന്ത്യ 2018 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു

അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് 2018 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. വില 4 ശതമാനത്തോളമായിരിക്കും വര്‍ദ്ധിപ്പിക്കുന്നതെന്ന് ഫോര്‍ഡ് ഇന്ത്യ വ്യക്തമാക്കി. വാഹന നിര്‍മ്മാണത്തിനാവശ്യമുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിപ്പിച്ചതാണ് വാഹനത്തിന്റെ വില...

ജീ​പ്പ് കോം​പസു​ക​ള്‍ തി​രി​ച്ചു​വി​ളി​ച്ചു

നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് ജീപ്പ് കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെട കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്തകള്‍...

ഡിസംബര്‍ ഒന്നിനുശേഷം പുറത്തിറങ്ങുന്ന നാലുചക്ര വാഹനങ്ങള്‍ക്ക് ഫാസ് ടാഗ് നിര്‍ബന്ധം

ഡിസംബര്‍ ഒന്ന് മുതല്‍ പുറത്തിറങ്ങുന്ന രാജ്യത്തെ എല്ലാ പുതിയ നാലു ചക്ര വാഹനങ്ങള്‍ക്കും ഫാസ്ടാഗ് കേന്ദ്ര ഗതാഗത മന്ത്രാലയം നിര്‍ബന്ധമാക്കി. ടോള്‍ പ്ലാസകളില്‍ നികുതി പിരിവ് സുഗമമാക്കുകയാണ് ഫാസ്ടാഗിന്റെ ലക്ഷ്യം. പുതിയ പാസഞ്ചര്‍...

2019 മുതല്‍ എല്ലാ കാറുകളിലും എയര്‍ബാഗും പാര്‍ക്കിംഗ് സെന്‍സറും നിര്‍ബന്ധം

2019 ജൂലായ് ഒന്ന് മുതല്‍ രാജ്യത്തെ എല്ലാ കാറുകളിലും എയര്‍ബാഗ്, പാര്‍ക്കിംഗ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ നിയിന്ത്രണം എന്നിവ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്ര റോഡ് ഗതാഗത...

സാമ്പത്തിക പ്രതിസന്ധി: വാഹന വിപണിക്ക് ആശങ്കയുടെ ദിനങ്ങള്‍

സാമ്പത്തിക പ്രതിസന്ധിയും ഇന്ധന വില വര്‍ധനവും മൂലം വാഹന വിപണിക്ക്​ വരാനിരിക്കുന്നത്​ ആശങ്കയുടെ ദിനങ്ങള്‍. വാഹന വ്യാപാരികളുടെ സംഘടനയായ സിയാമാണ്​ ആശങ്ക അറിയിച്ച്‌​ രംഗത്തെത്തിയിരിക്കുന്നത്​​. ഇൗ സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പുതിയ വാഹനങ്ങളുടെ ആവശ്യകതയില്‍...

ഒരുപാട് മിനുക്കാന്‍ നില്‍ക്കേണ്ട; വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തിയാല്‍ പിടിവീഴും

വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​മ​പ​ര​മ​ല്ലാ​ത്ത രൂ​പ​മാ​റ്റ​ത്തി​നെ​തി​രെ ന​ട​പ​ടി ശ​ക്​​ത​മാ​ക്കാ​ന്‍ സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്​​റ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​ക​ള്‍​ക്ക്​ നി​ര്‍​ദേ​ശം​ന​ല്‍​കി. സം​സ്​​ഥാ​ന​ത്ത്​ വ​ര്‍​ധി​ച്ചു​വ​രു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ളി​ല്‍ രൂ​പ​മാ​റ്റം വ​രു​ത്തി​യ വാ​ഹ​ന​ങ്ങ​ള്‍ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​െ​ന്ന​ന്ന വി​ല​യി​രു​ത്ത​ലി​​െന്‍റ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്...

മോട്ടോര്‍ വാഹന ചട്ടങ്ങള്‍ക്ക് ഭേതഗതി…മദ്യപിച്ച് വാഹനമോടിച്ച് അപകടമരണമുണ്ടായാല്‍ 10 വര്‍ഷം വരെ തടവ്‌

മദ്യപിച്ച് വാഹനമോടിച്ച് അപകടമരണമുണ്ടായാല്‍ പത്തുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കര്‍ശന വ്യവസ്ഥകളുള്ള മോട്ടോര്‍ വാഹനച്ചട്ടത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. മദ്യപിച്ച് വാഹനമോടിച്ച പിടിയിലായാല്‍ പതിനായിരംരൂപ പിഴയൊടുക്കേണ്ടി വരും. പുതിയ ഭേദഗതികളില്‍ പ്രധാനപ്പെട്ടവ : - പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിച്ചാല്‍...

മാരുതി ഇഗ്നിസിനു വൻ കുതിപ്പ്

മാരുതി സുസുകിയിൽനിന്ന് ഒടുവിൽ പുറത്തിറങ്ങിയ പ്രീമിയം ഹാച്ച്ബാക്ക് ഇഗ്നിസ് കുതിപ്പു തുടങ്ങി. ജനുവരി 13ന് വിപണിയിൽ അവതരിപ്പിച്ച ഇഗ്നിസ് 18 ദിവസംകൊണ്ട് 4,830 എണ്ണം നിരത്തിലിറങ്ങി. പുതിയ രൂപത്തിലും ഭാവത്തിലും അവതരിപ്പിച്ച ഇഗ്നിസിന്...

മാരുതി റിറ്റ്സ് നിർമ്മാണം നിർത്തി

മാരുതി സുസുക്കി അവരുടെ ശ്രദ്ധേയ മോഡലായ റിറ്റ്സിന്റെ നിർമാണം നിർത്തുന്നു. കഴിഞ്ഞ രണ്ടു മാസമായി റിറ്റ്സിന്റെ ഉത്പാദനം മാരുതി നിറുത്തിവച്ചിരിക്കുകയാണ്. റിറ്റ്സ് ഇനി നിർമിക്കില്ലെന്നും പുതുതായി അവതരിപ്പിക്കുന്ന ’ഇഗ്നിസ്’ എന്ന മോഡൽ റിറ്റ്സിനു...

നോട്ട്​ പിൻവലിക്കൽ: ഹോണ്ട കാറുകൾക്ക്​ 100 ശതമാനം വായ്​പ നൽകുന്നു

നോട്ട്​ പിൻവലിക്കലി​െൻറ പശ്​ചാതലത്തിൽ കാർ വിപണിയിലെ പ്രതിസന്ധി മറികടക്കാൻ ഹോണ്ട 100 ശതമാനം വായ്​പ നൽകുന്നു. ഇതിനായി ​െഎ.സി.​െഎ.സി, എച്ച്​.ഡി.എഫ്​.സി, ആക്​സിസ്​ എന്നീ സ്വകാര്യ ബാങ്കുകളുമായി കമ്പനി ധാരണയിലെത്തി കഴിഞ്ഞു. നോട്ട്​ പിൻവലിക്കൽ മൂലം...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!