Sunday, December 16, 2018

Travel

ശബരിമലയിലേക്ക് കർണാടക ആർടിസിയുടെ ബസുകൾ ഡിസംബർ ഒന്നിന് സർവീസ് നടത്തും

ശബരിമലയിലേക്ക് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബെംഗളൂരു-പമ്പ ബസ് സർവീസ് ഡിസംബർ ഒന്നിന് തുടങ്ങും. രാജഹംസ, ഐരാവത് വോൾവോ ബസുകളാണ് സർവീസ് നടത്തുക. ബെംഗളൂരുവിലെ ശാന്തിനഗർ ബസ്സ്റ്റാൻഡിൽനിന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് പുറപ്പെടുന്ന രാജഹംസ...

ട്രയിനുകളിൽ ലേഡീസ് ഓൺലി കോച്ചുകൾ നിർത്തുന്നു

ദീർഘദൂര ട്രയിനുകളിൽ സ്ത്രീകൾക്ക് ഏർപ്പെടുത്തിയിരുന്ന പ്രത്യേക കോച്ചുകൾ റെയിൽവേ നിർത്തലാക്കുന്നു. പകരം ജനറൽകോച്ചുകളിലെ നിശ്ചിത സീറ്റുകൾ സ്ത്രീകൾക്കായി മാറ്റി വയ്ക്കും. ബസുകളിലെ സീറ്റ് സംവരണത്തിന്റെ മാതൃകയിൽ സ്ത്രീകളുടെ സീറ്റുകൾ തിരിച്ചറിയാൻ സ്റ്റിക്കർ പതിപ്പിക്കും.തിരുവനന്തപുരം-ചെന്നൈ...

കൊട്ടാര നഗരിയിലൂടെ ചരിത്രമറിഞ്ഞ് ഒരു യാത്ര…

വൊഡയാര്‍ രാജാക്കന്മാരുടെ ഭരണത്തിലായിരുന്ന മൈസൂരു നമ്മളെ ഇന്നും വിസ്മയിപ്പിക്കുന്നു. ഈ വീഥികലിലൂടെ യാത്ര ചെയ്യുമ്പോള്‍ നമ്മള്‍ അറിയും ഒരു നാട്ടു രാജ്യത്തെ അതിന്റെ സംസ്‌കൃതിയെ.നഗരത്തിലെ നാലുവരിപാതകള്‍ക്ക് ഇരുവശവും തണല്‍ മരങ്ങള്‍... ഇടയ്ക്കിടെ കടന്ന്...

യു എ ഇ യ്ക് ഇനി പുതിയ മുഖം

https://www.youtube.com/watch?v=Y2O33pi8koE&feature=youtu.be യു.എ.ഇയില്‍ പുതിയ ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കം. യു.എ.ഇ. കാലാവസ്ഥ വ്യതിയാനപാരിസ്ഥിതിക വകുപ്പ് മന്ത്രാലയമാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. പാരിസ്ഥിതികവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിച്ചുകൊണ്ടാകും പദ്ധതി നടപ്പാക്കുക. യു.എ.ഇ.യുടെ ഇക്കോടൂറിസത്തിന്റെ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ...

വിമാനം വൈകിയതു 13 മണിക്കൂർ; വെള്ളവും ആഹാരവും കിട്ടാതെ മലയാളികളടക്കം 170 പേർ

അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം വൈകീട്ട് 9.10നു തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം മണിക്കൂറുകള്‍ വൈകിയത് യാത്രക്കാരെ വലച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ix 538 വിമാനം 13...

ട്രെയിനിൽ നിന്ന് ഇനി നിങ്ങൾ ചായ കുടിക്കില്ല

https://www.youtube.com/watch?v=9951QotYMRE ഒരിക്കലെങ്കിലും ട്രെയിനിൽ യാത്ര ചെയ്തവരാകും നാമെല്ലാവരും. ചൂടു ചായയും കടിയുമെല്ലാം ആസ്വദിച്ച് കഴിച്ചിട്ടുമുണ്ടാകും. എന്നാൽ ഇത് ഇനി കാണുക . വൃത്തി ഹീനമായ ടോയ്ലറ്റിൽ വെച്ച് ചായ ഉണ്ടാക്കുന്ന വിധം. അൽപം ചൂടുവെള്ളം...

കുരങ്ങിണി കാട്ടു തീ ദുരന്തം; മരണം 23

തമിഴ്നാട്ടിലെ തേനി കുരങ്ങിണി വനമേഖലയില് ഉണ്ടായ കാട്ടു തീ ദുരന്തത്തില് മരണം 23 ആയി. തിരുപ്പൂര് സ്വദേശിനി ശിവശങ്കരിയാണ് മരിച്ചത്. ഇവര്ക്ക് 50 ശതമാനം പൊള്ളലേറ്റിരുന്നു. തമിഴ്നാട് കോയമ്പത്തൂര് ഈറോഡ് നിന്നും വിനോദ...

ട്രെയിനില്‍ ഇനി മദ്യവും ലഭിക്കും

ട്രെയിനില്‍ ഇനി മദ്യവും ലഭിക്കും. ലോകത്തിലെ തന്നെ മികച്ച ട്രെയിനുകളിലൊന്നായ മഹാരാജ എക്സ്പ്രസ്സിലാണ് യാത്രക്കാര്‍ക്കും മദ്യം വിളമ്ബുന്നത്. വൈനും മദ്യവും ലഭ്യമാകുന്ന സഫാരി മദ്യശാലയില്‍ യാത്രക്കാര്‍ക്കായി മദ്യത്തിനൊപ്പം ഭക്ഷണവും സൗജന്യമായി നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍....

രണ്ടു പ്രധാനികള്‍! ചാമ്പല്‍ മലയണ്ണാന്റെ സാമ്രാജ്യത്തിനു നക്ഷത്ര ആമയും അവകാശി

പ​​ശ്ചി​​മ​​ഘ​​ട്ട​​ത്തി​​ന്‍റെ കി​​ഴ​​ക്ക​​ൻ ച​​രി​​വി​​ലെ മ​​ഴ​​നി​​ഴ​​ൽ​ കാ​​ടാ​​യ ചി​​ന്നാ​​ർ​​വ​​ന്യ​​ജീ​​വി സ​​ങ്കേ​​ത​​ത്തി​​ലെ ര​​ണ്ടു പ്ര​​ധാ​​നി​​ക​​ളാ​​ണ് ന​​ക്ഷ​​ത്ര ആ​​മ​​യും ചാ​​ന്പ​​ൽ മ​​ല​​യ​​ണ്ണാ​​നും. മൂ​ന്നു പ​​തി​​റ്റാ​​ണ്ടു മു​​ൻ​​പു​​വ​​രെ മ​​റ​​യൂ​​ർ റി​​സ​​ർ​​വ് വ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി​​രു​​ന്ന കേ​​ര​​ള​​ത്തി​​ലെ ഏ​​ക മ​​ഴ​​നി​​ഴ​​ൽ കാ​​ടാ​​യി​​രു​​ന്നു ചി​​ന്നാ​​ർ...

ടൂറ് പോകാം പക്ഷെ തിരിച്ചു വരുമെന്ന് ഉറപ്പില്ല

ടൂറിന് പോകാന്‍ എല്ലാവര്‍ക്കും ഇഷ്ടം തെന്നയാണ്..ഏത് പ്രായക്കാരായാലും ടൂറെന്നു കേട്ടാല്‍ പ്രത്യേക ഉത്സാഹം തന്നെയാണ്..ടൂറിനു പോകുതു തന്നെ സ്ഥലങ്ങള്‍ കാണാനും ആഘോഷിക്കാനുമാണ്..എന്നാല്‍ ടൂറെന്നത് ഭയാനകം നിറഞ്ഞതാണെങ്കിലോ?ടൂറിന് പോകാം പക്ഷെ ജീവന് ഒരു വിലയും...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!