അ​ന്ത​രീ​ക്ഷ​താ​പം ഉ​യ​രു​ന്നു; മ​രു​ന്നു​ക​ളു​ടെ ഗു​ണ​മേ​ന്മ​യി​ൽ ആ​ശ​ങ്ക

അ​ന്ത​രീ​ക്ഷ​താ​പം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ  ജീ​വ​ൻ​ര​ക്ഷ​മ​രു​ന്നു​ക​ള​ട​ക്കം ഒൗ​ഷ​ധ​ങ്ങ​ളു​ടെ ഗു​​ണ​മേ​ന്മ​യെ​ക്കു​റി​ച്ച്​ പ​ര​ക്കെ ആ​ശ​ങ്ക. 25 ഡി​ഗ്രി സെ​ൽ​ഷ്യ​സ്​ ​ക്ര​മീ​ക​രി​ച്ചു​ള്ള  സം​വി​ധാ​ന​ങ്ങ​ളി​ൽ മാ​ത്ര​മേ മ​രു​ന്നു​ക​ൾ സൂ​ക്ഷി​ക്കാ​വൂ എ​ന്നാ​ണ്​ ​ഡ്ര​ഗ്​​സ്​  ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​െൻറ നി​ബ​ന്ധ​ന. എ​ന്നാ​ൽ, സം​സ്​​ഥാ​ന​ത്തെ മി​ക്ക...

ഈ എട്ട് ലക്ഷണങ്ങളുണ്ടോ… എങ്കില്‍ ശ്രദ്ധിക്കുക

ശാസ്ത്രം പുരോഗമിച്ചു എങ്കിലും ക്യാന്‍സറിനെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ഇന്നും കഴിഞ്ഞിട്ടില്ല. പലപ്പോഴും ക്യാന്‍സറിന്‍റെ ലക്ഷണങ്ങള്‍ നിസാരമെന്നു കരുതി തള്ളിക്കളയുന്നു. എന്നാല്‍ പിന്നീടതു ശക്തി പ്രാപിക്കുമ്പോഴാണു രോഗത്തിന്റെ തീവ്രത നമ്മള്‍ തിരിച്ചറിയുന്നത്. ക്യാന്‍സറിനു മുന്നോടിയായി...

നിങ്ങള്‍ ഇങ്ങനെയാണോ ചോറ് വെയക്കുന്നത്… എങ്കില്‍ മരണത്തിന് വരെ കാരണമായേക്കാം…

വെള്ളം തിളപ്പിച്ച് വച്ചശേഷം അരിയിട്ടാണോ നിങ്ങള്‍ ചോറ് വയ്ക്കുന്നത്??... അങ്ങനെയെങ്കില്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ തകര്‍ക്കും... ഇത്തരത്തില്‍ ചോറ് പാകം ചെയ്യുന്നത് ശാസ്ത്രീയമല്ലെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു.അരി നേരിട്ട് വെള്ളത്തിലിട്ട് വേവിക്കുന്നത് അരിയിലെ...

നമ്മള്‍ പഠിച്ച ശരീരശാസ്ത്രം തിരുത്തുന്നു… മനുഷ്യ ശരീരത്തില്‍ പുതിയ അവയവം കൂടി…

മനുഷ്യശരീരത്തില്‍ ഒരു അവയവംകൂടി. കുടലിനെ ഉദരഭിത്തിയോടു ചേര്‍ത്തു നിര്‍ത്തുന്ന പെരിറ്റോണിയ (ഉദസ്തരം)ത്തില്‍ ഉള്ള മെസന്റെറി ആണ് അവയവമായി ഉയര്‍ത്തപ്പെട്ടത്. ശരീരശാസ്ത്രം സംബന്ധിച്ച ഏറ്റവും ആധികാരിക പാഠപുസ്തകമായ ഗ്രേ’സ് അനാട്ടമി ഈ അവയവത്തെക്കുറിച്ചുള്ള കണ്ടെത്തലുകള്‍...

പത്രക്കടലാസിൽ പൊതിയുന്ന ഭക്ഷണം ആരോഗ്യത്തിന് ഹാനികരം

പത്രക്കടലാസിൽ പൊതിയുന്ന ഭക്ഷണ സാധനങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അഥോറിറ്റി. ഭക്ഷണം വൃത്തിയായി പാകം ചെയ്താലും ഇത് പത്രക്കടലാസിൽ പൊതിഞ്ഞാൽ മാരകമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും എഫ് എസ് എസ് എ ഐ...

അമേരിക്കയിലും സിക വൈറസ് ഭീഷണി; 4 പേരില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു

അമേരിക്കയിലും സിക വൈറസ് ബാധ ഭീഷണി. ഫ്ലോറിഡയിലാണ് നാലുപേർക്ക് സിക വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചത്. നേരത്തേയും അമേരിക്കയിൽ സിക വൈറസ് ബാധിതരെ കണ്ടെത്തിയിരുന്നെങ്കിലും അവർക്കെല്ലാം വൈറസ് ബാധ ഉണ്ടായത് മറ്റ് രാജ്യങ്ങളിൽ നിന്നാണ്....

ഡെങ്കിപ്പനി അറിയേണ്ടതെല്ലാം

മഴ ശക്തമായതോടെ പല ജില്ലകളിലും ഡെങ്കിപ്പനി തലയുയര്‍ത്തിക്കഴിഞ്ഞിരിക്കുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വൈറസ് മൂലമാണ് ഡെങ്കിപ്പനി ഉണ്ടാവുന്നത്. ഫഌ പനി പോലെ പെട്ടെന്ന് വരുന്ന ഈ പനി രണ്ടുവിധം. ഒന്ന്-...

ഡിഫ്തീരിയ: ആശങ്ക ഒഴിയുന്നില്ല;കോഴിക്കോട്ട് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 18 പേര്‍ക്ക്

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുമ്പോഴും ഡിഫ്തീരിയ ഭീതിയൊഴിയാതെ കോഴിക്കോട്. ജില്ലയില്‍ ഇതുവരെ 18 പേര്‍ക്കാണ് രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇന്നലെ നഗരപരിധിയില്‍ രണ്ടുപേര്‍ക്ക് രോഗബാധ കണ്ടെത്തി. കോര്‍പറേഷനിലെ വെസ്റ്റ്ഹില്‍ വാര്‍ഡില്‍പ്പെട്ട 65കാരിക്കും നല്ലളം...

ഇന്ത്യയില്‍ ഗ്രാമത്തിലേതിനേക്കാള്‍ രോഗികള്‍ നഗരത്തില്‍

ഇന്ത്യയില്‍ ഗ്രാമത്തിലേതിനേക്കാള്‍ രോഗികള്‍ നഗരത്തിലെന്ന്‌ റിപ്പോര്‍ട്ട്‌. മികച്ച ചികിത്സ സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഉയര്‍ന്ന വരുമാനം ഉണ്ടായിട്ടും നഗരവാസികളാണ്‌ കൂടുതല്‍ രോഗികളെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. മലിനീകരണവും, തെറ്റായ ഭക്ഷണക്രമങ്ങളുമാണ്‌ നഗരവാസികളെ കൂടുതല്‍ രോഗികളാക്കുന്നത്‌. സര്‍ക്കാര്‍ നടത്തിയ...

അനുവദനീയമായതില്‍ കൂടുതല്‍ ക്ഷാരം; ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി നൂഡില്‍സും നിലവാരമില്ലാത്തതെന്നു റിപ്പോര്‍ട്ട്

യോഗാ ഗുരു ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി പുറത്തിറക്കുന്ന നൂഡില്‍സും നിലവാരമില്ലാത്തതെന്നു ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പതഞ്ജലിയുടെ ആട്ട നൂഡില്‍സില്‍ അനുവദനീയമായതില്‍ കൂടുതല്‍ ക്ഷാരം അടങ്ങിയിട്ടുണ്ടെന്ന് ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍...