back to homepage

Business

മൂന്നു പുതു മോഡലുകളുമായി എംഫോണ്‍ വിപണിയില്‍

സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ മികവുമായി കേരളത്തില്‍നിന്നുള്ള എംഫോണ്‍ മൂന്നു പുതു മോഡലുകളിറക്കി. ദുബായ് അല്‍മംസാര്‍ പാര്‍ക്കില്‍ നടന്ന ചടങ്ങിലാണ് എംഫോണ്‍ സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചത്. എംഫോണ്‍ 8, എംഫോണ്‍ 7പ്ലസ്, എംഫോണ്‍ 6 എന്നീ മോഡലുകളാണ് പുറത്തിറക്കിയത്.

Read More

ലമ്പോർഗിനിയുടെ അവന്തഡോർ എസ് മാർച്ച് 3 ന് ഇന്ത്യയിൽ എത്തും

ഇറ്റാലിയൻ സൂപ്പർകാർ മേക്കറായ ലമ്പോർഗിനിയുടെ പുത്തൻ കാറായ അവന്തഡോർ എസ് മാർച്ച് 3 ന് ഇന്ത്യയിൽ എത്തും. ഫെബ്രുവരി 1 ന് പുറത്തിറക്കിയ ഹുറക്കൻ ആർഡബ്ലുഡി സ്‌പൈഡറിന് ശേഷം ലമ്പോർഗിനി പുറത്തിറക്കുന്ന രണ്ടാമത്തെ വഹാനമാണ് ഇത്. മികച്ച എയറോ ഡയനാമിക് എഫിഷ്യൻസിക്കായി

Read More

ക്വിഡിനെ പൂട്ടാന്‍ മാരുതിയുടെ പിഞ്ച് ഹിറ്റിംഗ്;ക്രോസോവര്‍ ഹാച്ച്ബാക്ക് മോഡല്‍ അണിയറയില്‍

ഓള്‍ട്ടോയുടെ വില്പനയെ തകിടം മറിച്ച് മുന്നേറിയ റിനോ ക്വിഡിനെ എങ്ങനെയും തകര്‍ക്കുക എന്ന പ്രതികാരദാഹവുമായി മാരുതി പുതിയ ക്രോസോവര്‍ ഹാച്ചാബാക്കുമായി എത്തുന്നു. 2018 ഓട്ടോഎക്‌സ്‌പോയില്‍ അവതരണം നടത്തുക എന്ന ലക്ഷത്തോടെ അണിയറയില്‍ തകൃതിയായുള്ള ഒരുക്കങ്ങളിലാണ് മാരുതിയുടെ ഈ പുത്തന്‍ ഹാച്ചബാക്ക്. ഓള്‍ട്ടോയ്ക്ക്

Read More

വയര്‍ലെസ് ചാര്‍ജ്ജിങ്ങുമായി ഐഫോണ്‍ 8

ഐ ഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ഏവരേയും ഞെട്ടിക്കുന്ന സവിശേഷതകളുമായി ആപ്പിളിന്റെ പുതിയ മോഡല്‍ ഐഫോണ്‍ 8 രംഗത്ത് ഐഫോണ്‍ 8 ജനറേഷന് ഹോം ബട്ടണ്‍ ഇല്ല. സ്‌ക്രീനായിരിക്കും ഫിങ്കര്‍പ്രിന്റ് സ്‌കാനറായി സ്‌കാന്‍ ചെയ്യുന്നത്. അതായത് പുതിയ ടെക്‌നോളജിയില്‍ പ്രവര്‍ത്തിക്കുന്ന

Read More

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 43ാംമത് ഷോറൂം അബുദാബി ഗയാത്തിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 43ാമത് ഷോറൂം അബുദാബി ഗയാത്തി സനയയില്‍ പ്രവര്‍ത്തനമാരംഭിച്ചു.സ്വര്‍ണം ഡയ്മണ്ട് ആഭരണങ്ങളുടെ വിപുലമായ ശേഖരണവുമായി പ്രവര്‍ത്തനമാരംഭിച്ച ജ്വല്ലറി ഷോറും ഉത്ഘാടനം ചെയ്തത് ഡോ ബോബി ചെമ്മണ്ണൂരും പ്രശസ്ത ബോളിവുഡ് താരം കരിഷ്മ കപൂറും ചേര്‍ന്നാണ്.വര്‍ണ്ണാഭമായ ചടങ്ങ് വീക്ഷിക്കുന്നതിനും

Read More

മെയ്ഡ് ഇൻ ഇന്ത്യ’ ഐ ഫോണ്‍ ഉടൻ

ഇന്ത്യയിൽ ഐ ഫോണുകൾ ഉൽപാദിപ്പിക്കുന്നതിന് യൂണിറ്റ് സ്ഥാപിക്കാൻ ആപ്പിൾ ഒരുങ്ങുന്നു. പുതിയ നിർമാണ യൂണിറ്റ് ബംഗളൂരുവിൽ ആയിരിക്കുമെന്ന് ആപ്പിൾ കന്പനി അധികൃതർ സ്ഥിരീകരിച്ചു. ഇതിനാവശ്യമായ രൂപരേഖ തയറായതായി ആപ്പിൾ കന്പനിയിൽ നിന്ന് അറിയിപ്പ് ലഭിച്ചതായി കർണാടക സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. ആപ്പിൾ

Read More

മൊബൈൽ സിമ്മിന്​ ആധാർ നിർബന്ധം

മൊബൈൽ സിം കാർഡ്​ എടുക്കാൻ കേന്ദ്രസർക്കാർ ആധാർ കാർഡ്​ നിർബന്ധമാക്കാനൊരുങ്ങുന്നു. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒാഫ്​ ഇന്ത്യ ഇതു സംബന്ധിച്ച നിർദേശം നൽകുമെന്നാണ്​ സൂചന. നിലവിലുള്ള ഉപഭോക്​താക്കളും ഇത്തരത്തൽ ആധാർ കാർഡ്​ നൽകേണ്ടി വരും. രാജ്യത്ത്​ വ്യാജ വിലാസങ്ങളിലുള്ള സിം കാർഡുകൾ

Read More

ഇന്ത്യയുടെ വളർച്ചക്കെതിരെ ചൈനക്ക്​ മാധ്യമങ്ങളുടെ മുന്നറിയിപ്പ്

രാജ്യാന്തര മൊബൈൽ നിർമാതാക്കളായ ആപ്പിൾ ഇന്ത്യയിൽ നിർമാണശാല ആരംഭിക്കാൻ പോകുന്നുവെന്ന വാർത്തകൾക്കിടെ ഇന്ത്യയുടെ വളർച്ച​യെ കരുതിയിരിക്കണമെന്ന്​ ചൈനക്ക്​ മുന്നറിയിപ്പ്​. ചൈനീസ്​ മാധ്യമങ്ങളാണ്​ ഇത്തരമൊരു മുന്നറിയിപ്പ്​ നൽക​ുന്നത്​. ആപ്പിൾ അവരുടെ വിതരണ ശൃഖല ദക്ഷിണേഷ്യയിലെ രാജ്യങ്ങളിലെക്ക്​ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്​. കുറഞ്ഞ​ വിലയിൽ ​ഉൽപന്നങ്ങൾ

Read More

കള്ളപ്പണ വേട്ടയും ചരക്ക് സേവന നികുതിയും… സമ്പത്തീക മേഖല 2016ല്‍….

രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക്  വളരെ പ്രാധാന്യമുള്ള വര്‍ഷമാണ് 2016. പ്രചാരത്തിലുള്ള 85 ശതമാനത്തിലേറെവരുന്ന കറന്‍സി ഒറ്റയടിക്ക് പിന്‍വലിത് 2016ന് ചരിത്രത്തില്‍ ഇടം നല്‍കിയായിരുന്നു.നവംബര്‍ എട്ടിന് രാത്രിയായിരുന്നു പ്രധാനമ്ര്രന്തി നരേന്ദ്രമോദി ജനങ്ങളെ ഞെട്ടിച്ച ആ ്പ്രഖ്യാപനം നടത്തിയത്. ‘500ന്റേയും 100ന്റേയും നോട്ട് പിന്‍വലിക്കുന്ന്ു’.

Read More

ഡ്യുവല്‍ കര്‍വ് എച്ച്ഡി സ്‌ക്രീനുമായി സാംസങ്; ഗാലക്‌സി എസ്8 വിപണിയിലേക്ക്

ഇറങ്ങാനിരിക്കുന്ന സാംസങിന്റെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ ഗാലക്‌സി എസ്8നെക്കുറിച്ചുളള അഭ്യൂഹങ്ങള്‍ക്ക് അറുതിയില്ല. പുതുവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഗാലക്‌സി എസ്8 ഔദ്യോഗികമായി അവതരിപ്പിക്കപ്പെടുമെന്നാണ് അറിയുന്നത്. 2016 മാര്‍ച്ച് 11നായിരുന്നു എസ് സീരീസിലെ ഏറ്റവുമൊടുവിലത്തെ മോഡലായ എസ് 7 പുറത്തിറങ്ങിയത്. 2017 ഏപ്രില്‍ മാസത്തിലാകും എസ്7ന്റെ

Read More