Wednesday, February 21, 2018

Kerala

സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ്​ അന്വേഷണം

എന്‍.എസ്​.എസ്​ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്കെതിരെ വിജിലന്‍സ്​ അന്വേഷണം. തിരുത്തി എന്‍.എസ്​.എസ്​ ഹോമിയോ മെഡിക്കല്‍ കോളജിലെ നിയമനവുമായി ബന്ധപ്പെട്ടാണ്​ അന്വേഷണം. കോട്ടയം വിജിലന്‍സ്​ കോടതിയാണ്​ സുകുമാരന്‍ നായര്‍ക്കും ഹോമിയോ മെഡിക്കല്‍ കോളജ്​ പ്രിന്‍സിപ്പല്‍...

വിഴിഞ്ഞം റെയില്‍പാത: കൊങ്കണ്‍ റെയില്‍വെയുമായി ധാരണാപത്രം ഒപ്പിട്ടു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ ദേശീയ റെയില്‍പ്പാതയുമായി ബന്ധിപ്പിക്കുന്നതിന് 12 കിലോമീറ്റര്‍ പാത നിര്‍മ്മിക്കാന്‍ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്ബനിയും കൊങ്കണ്‍ റെയില്‍വെയും ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഇന്ന്...

സ്വകാര്യ ബസ് സമരം: കെ.എസ്.ആര്‍.ടി.സി ഓടി നേടിയത് എട്ടരക്കോടി

സ്വകാര്യ ബസ് സമരം കെ.എസ്.ആര്‍.ടി.സിക്ക് അനുഗ്രഹമായി. കാര്യക്ഷമായി കോര്‍പ്പറേഷന്‍ പ്രവര്‍ത്തിച്ചപ്പോള്‍ നേടിയത് സര്‍വകാല റെക്കാഡ് വരുമാനം. സ്ഥാപനത്തിന്റെ ചരിത്രത്തിലാദ്യമായി 8.50 കോടി രൂപ ഒരു ദിവസം ലഭിച്ചു. കെ.എസ്.ആര്‍.ടി.സിക്ക് 7,74,90,910 രൂപയും ജന്‍റം...

മാനസിക പീഡനത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ഹാദിയ സുപ്രിംകോടതിയില്‍

വിവാഹ ശേഷം വീട്ടുതടങ്കലില്‍ അനുഭവിക്കേണ്ടി വന്ന മാനസിക- ശാരീരിക പീഡനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഹാദിയ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. വീട്ടുതടങ്കലില്‍ നിരന്തരം മാനസിക പീഡനങ്ങള്‍ക്ക് താന്‍ ഇരയായി. ഇസ്ലാം മതം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍...

യുഎഇയില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രാലയം

യുഎഇയില്‍ ഉയര്‍ന്ന രക്ത സമ്മര്‍ദത്തിന് വഴിയൊരുക്കുന്നതും മെര്‍കുറിയുടെ സാന്നിധ്യമുള്ളതുമായ കുട്ടികളുടെ ഭക്ഷ്യ പദാര്‍ഥങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. യു എ ഇയില്‍ വിപണനത്തിന് ലൈസന്‍സ് ലഭിക്കാത്ത കോസ്മെറ്റിക് ഉത്പന്നങ്ങളെ കുറിച്ചും...

ആരോഗ്യനയത്തിന്‍റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം

സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം നടപ്പാക്കുന്നതിന് വിദഗ്ധ സമിതി തയാറാക്കിയ കരട് നയത്തിന് മന്ത്രിസഭയുടെ അംഗീകാരം. ആരോഗ്യ വകുപ്പിനെ പൊതുജനാരോഗ്യം, ക്ലിനിക്കൽ എന്നിങ്ങനെ രണ്ടായി വിഭജിക്കണമെന്നും ഇതിൽ പറയുന്നു. ഡോ. ബി. ഇക്ബാൽ ചെയർമാനായി...

ഷുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ് ഇല്ല ; നിര്‍ണായക വെളിപ്പെടുത്തലുമായി സുഹൃത്ത്

യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിയ സംഘത്തില്‍ ആകാശ് തില്ലങ്കേരി ഇല്ല. ഷുഹൈബിനൊപ്പം വെട്ടേറ്റ നൗഷാദാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വെട്ടിയത് മൂന്നു പേരാണെന്നും, ആകാശിനോളം ശരീര വലിപ്പം ഇല്ലാത്തവരാണ് പ്രതികളെന്നും, 26-27 വയസുള്ളവരാണ്...

കെ. സുധാകരന്‍ വ്യാഴാഴ്ച വരെ നിരാഹാര സമരം തുടരും

യൂത്ത് കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ട സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര സമരം വ്യാഴാഴ്ച വരെ തുടരും. നേരത്തെ നാളെ വരെയാണ്...

പ്രിയ വാര്യരുടെ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളേക്ക് മാറ്റി

അനാവശ്യ പരാതികള്‍ നല്‍കി തന്‍റെ മൗലികാവകാശം ലംഘിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ അഭിനേത്രി പ്രിയ വാര്യര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി നാളേക്ക് മാറ്റി. ഹര്‍ജി അടിയന്തരമായി...

ഷുഹൈബിനെ കൊലപ്പെടുത്തിയത് ബിനോയ് കൊടിയേരി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍; കെകെ രമ

ഷുഹൈബ് വധത്തിന് പിന്നിലെ കാരണം വ്യക്തമാക്കി ആര്‍എംപി നേതാവ് കെ കെ രമ. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ ബിനോയ് കോടിയേരി വിഷയത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്ന്...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!