Wednesday, August 15, 2018

International

ഇന്ത്യ തനിക്ക് സുരക്ഷിതമല്ല; മടങ്ങി വരില്ലെന്ന് വിജയ് മല്യ

ഇന്ത്യയിലേക്ക് ഇനി മടങ്ങി വരില്ലെന്ന് വിജയ് മല്യ. ഇന്ത്യ തനിക്ക് സുരക്ഷിതമല്ലായെന്നും ബ്രിട്ടനില്‍് തുടരുമെന്നും മല്യ പറഞ്ഞു.തന്നെ കൈമാറണമെന്ന പറയാന്‍ ഇന്ത്യയ്ക്ക് അധികാരം ഇല്ലെന്നും.കോണ്‍ഗ്രസും, ബി ജെ പിയും തന്നെ രാഷ്ട്രീയമായി പന്തുതട്ടുകയാണെന്നും...

ഭൗമസമാനമായ ഏഴു ഗ്രഹങ്ങളെ കണ്ടെത്തിയതായി നാസ

സൗരയൂഥത്തിന് പുറത്ത് ജീവന്‍ തെരയുന്നുവര്‍ക്ക് ഏറെ സന്തോഷകരമായ വാര്‍ത്ത അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസ പുറത്തുവിട്ടു. സൂര്യനല്ലാതെ മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന ഭൗമസമാനമായ ഏഴു ഗ്രഹങ്ങളെയാണ് നാസയുടെ സ്പിറ്റ്‌സെര്‍ ദൂരദര്‍ശിനി കണ്ടെത്തിയത്....

കിംഗ് ജോംഗ് നാമിന്‍റെ വധത്തിൽ ഉത്തരകൊറിയൻ എംബസിക്കു പങ്ക്

ഉത്തരകൊറിയൻ ഏകാധിപതി കിംഗ് ജോംഗ് ഉന്നിന്‍റെ അർധസഹോദരൻ കിംഗ് ജോംഗ് നാം കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തരകൊറിയൻ എംബസിയിലെ ഒരു ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനും പങ്കുണ്ടെന്ന് മലേഷ്യൻ പോലീസ്. പോലീസ് മേധാവി ഖാലിദ് അബൂബക്കറാണ്‌...

14 ലക്ഷം കുട്ടികള്‍ മരണത്തിന്റെ വക്കില്‍ ; മൂന്നു രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി യുഎന്‍

നൈജീരിയ, സൊമാലിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ പട്ടിണി പടര്‍ന്നുപിടിക്കുന്നതായി ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യുനിസെഫിന്റെ മുന്നറിയിപ്പ്. ഏകദേശം 14 ലക്ഷം കുട്ടികള്‍ കടുത്ത പോഷകാഹാരക്കുറവ് കാരണം മരണത്തിന്റെ പിടിയിലാണെന്നും യൂനിസെഫ് പറയുന്നു. നാലര ലക്ഷത്തിലേറെ...

മോഷണശ്രമത്തനിടെ കുവൈറ്റിൽ മലയാളി നഴ്സിന് കുത്തേറ്റു

കുവൈറ്റിൽ മോഷണശ്രമത്തിനിടെ മലയാളി നഴ്സിന് കുത്തേറ്റു. കോട്ടയം കൊല്ലാട് സ്വദേശിനിയും പുതുക്കളത്തിൽ ബിജോയുടെ ഭാര്യയുമായ ഗോപിക(27)യ്ക്കാണ് കുത്തേറ്റത്. കാലിലും വയറിനും മുഖത്തും കുത്തേറ്റ യുവതിയെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച രാവിലെ 8.30 ഓടെ...

ദുബായിയിൽ ക​​​റ​​​ങ്ങു​​​ന്ന ആ​​​ഡം​​​ബ​​​ര വീ​​​ടു​​​ക​​​ൾ വരുന്നു

ഇ​​​താ മ​​​റ്റൊ​​​രു പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​നു ഒ​​​രു​​​ങ്ങു​​​ക​​​യാ​​​ണ് ദുബായ് ​​​ന​​​ഗ​​​രം. ക​​​റ​​​ങ്ങു​​​ന്ന ആ​​​ഡം​​​ബ​​​ര വീ​​​ടു​​​ക​​​ൾ എ​​​ന്ന​​​താ​​​ണ് പുതിയ സംരംഭം. ദു​​​ബാ​​​യി​​​യി​​​ലെ ഡൈ​​​നാ​​​മി​​​ക് ട​​​വ​​​ർ ഹോ​​​ട്ട​​​ലി​​​ലാ​​​ണ് ഈ ​​​പ​​​രീ​​​ക്ഷ​​​ണം ഒ​​​രു​​​ങ്ങു​​​ന്ന​​​ത്. 2020 ആ​​കു​​ന്പോ​​ഴേ​​ക്കും ഹോ​​​ട്ട​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ന​​മാ​​രം​​​ഭി​​​ക്കും. 80...

പാക്കിസ്ഥാനിലെ കോടതിയിൽ ഭീകരാക്രമണം

പാക്കിസ്ഥാനിലെ പെഷവാറിലുള്ള കോടതി സമുച്ചയത്തിലുണ്ടായ ചാവേർ ആക്രമണത്തിലും വെടിവയ്പ്പിലും നാലു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. താലിബാൻ ബന്ധമുള്ള ജമാത്ത് ഉൾ അഹ്റർ സംഭവത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. വടക്കുപടിഞ്ഞാറൻ നഗരമായ ചാർസദയിലെ...

ഹാഫീസ് സയിദ് രാജ്യത്തിന് ഭീഷണി: പാക്കിസ്ഥാൻ

ജമാത് ഉദ് ദവ തലവൻ ഹാഫീസ് സയിദ് രാജ്യത്തിന് ഭീഷണിയാണെന്ന് പാക്കിസ്ഥാൻ. ദേശീയ താൽപര്യത്തിന്‍റെ പേരിലാണ് ഇയാളെ തടവിൽ ആക്കിയിരിക്കുന്നതെന്നു മ്യൂണിക്കിൽ നടന്ന അന്താരാഷ്ട്ര സുരക്ഷ കോണ്‍ഫറൻസിൽ പാക് പ്രതിരോധമന്ത്രി ഖാജാ ആസിഫ്...

ഷേക്ക് ഹാന്‍ഡ് വേണ്ട പകരം സ്വന്തം കൈ നെഞ്ചോടു ചേര്‍ത്തു ബഹുമാനനിക്കാം

പെണ്‍കുട്ടികള്‍ക്കു ഷേക്ക് ഹാന്‍ഡ് നല്‍കാന്‍ മതവിശ്വാസം അനുവദിക്കുന്നില്ലെന്ന് അറിയിച്ച വിദ്യാര്‍ഥികള്‍ക്ക് ഇളവു നല്‍കി ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ വകുപ്പ്. ഓസ്‌ട്രേലിയയിലെ ഒരു പബ്ലിക് സ്‌കൂളിലെ മുസ്‌ലിം വിദ്യാര്‍ഥികളാണു പെണ്‍കുട്ടികള്‍ക്കു ഷേക്ക് ഹാന്‍ഡ് നല്‍കുന്നതു മതവിശ്വാസത്തിന്...

ട്രംപ് അധികകാലം വാഴില്ലെന്ന് പ്രവചനം

അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അധികനാൾ അധികാരത്തിൽ തുടരില്ലെന്ന് പ്രവചനം. റൊണാൾഡ് ഫെൻമാൻ എന്നയാളാണ് ഇക്കാര്യം പ്രവചിച്ചത്. ഫ്ളോറിഡയിലെ അറ്റ്ലാന്‍റിക് സർവകലാശാലയിലെ ചരിത്രകാരനാണ് ഇദ്ദേഹം. തന്‍റെ ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്. മറ്റ്...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!