Monday, January 22, 2018

International

ധനബില്‍ പാസാക്കാനായില്ല; അമേരിക്കയില്‍ പ്രതിസന്ധി

ധനബില്‍ പാസാക്കാനാവാത്തതിനെ തുടര്‍ന്ന്​ അമേരിക്കയില്‍ ഡോണള്‍ഡ്​ ട്രംപ്​ സര്‍ക്കാറി​​െന്‍റ പ്രവര്‍ത്തനം ​നിലച്ചു. ഇന്ന്​ പുലര്‍ച്ചെ നടന്ന സെനറ്റര്‍മാരുടെ യോഗത്തില്‍ ധനബില്‍ പാസാക്കാന്‍ കഴിയാതിരുന്നതാണ്​ പുതിയ പ്രതിസന്ധിക്ക്​ കാരണമായത്​​​. നിലവിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ഉൗര്‍ജിത...

അമേരിക്കൻ സേന സിറിയയില്‍ തുടരും

അമേരിക്കൻ സേന സിറിയയില്‍ തുടരുമെന്ന് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ്‍. സിറിയയിലെ ഐഎസ് സാന്നിധ്യം മുഴുവനായും അവസാനിപ്പിച്ച ശേഷമെ സേനയെ പിൻവലിക്കൂ. 2011 ല്‍ ...

ലോക സര്‍ക്കാര്‍ ഉച്ചകോടി 11ന് ; നരേന്ദ്ര മോദി മുഖ്യപ്രഭാഷകന്‍

ദുബൈയിൽ നടക്കുന്ന ആറാമത്​ ലോക സർക്കാർ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യ പ്രഭാഷണം നടത്തും. 140 രാജ്യങ്ങളിലെ നാലായിരത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന ഉച്ചകോടിയിൽ ഇന്ത്യയാണ് ഇക്കുറി അതിഥി രാജ്യം. ഫെബ്രുവരി 11 നാണ്...

ബോക്കോ ഹറാം തീവ്രവാദികളെന്ന് സംശയിച്ചവരെ നൈജീരിയൻ സൈന്യം മോചിപ്പിച്ചു

ബോക്കോ ഹറാം തീവ്രവാദികളെന്ന് സംശയിച്ച 244 പേരെ മോചിപ്പിച്ച് നൈജീരിയൻ സൈന്യം. തീവ്രവാദ ഗ്രൂപ്പുമായുള്ള ബന്ധവും , അംഗത്വം ഇവർ ഉപേക്ഷിച്ചതായും സൈന്യം വ്യക്തമാക്കി. അവരുടെ മനസ്സ് മാറിയിട്ടുണ്ടെന്നും , ഇനി അവർ...

ഉത്തര കൊറിയന്‍ മിസൈല്‍ വ്യോമപാതയില്‍ ; ഞെട്ടിത്തരിച്ച് വിമാന യാത്രക്കാര്‍

ഉത്തരകൊറിയ നവംബറില്‍ നടത്തിയ ഭൂഖണ്ഡാന്തര മിസൈല്‍ വിക്ഷേപണത്തിനെതിരെ ഗുരുതര ആരോപണവുമായി അമേരിക്ക രംഗത്ത്. ഉത്തരകൊറിയ നടത്തിയ ഈ മിസൈല്‍ പരീക്ഷണം സഞ്ചരിച്ചത് വ്യോമപാതയിലാണെന്നും സാന്‍ഫ്രാന്‍സിസ്കോയില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് പോവുകയായിരുന്ന വിമാന യാത്രികര്‍ സാക്ഷികളായെന്നുമാണ്...

ബ്ലാക്ക് വാലറ്റില്‍ നുഴഞ്ഞ് കയറ്റം; ഹാക്കര്‍മാര്‍ കവര്‍ന്നത് നാലു ലക്ഷം ഡോളര്‍

ഡിജിറ്റല്‍ വാലറ്റ് സേവനദാതാക്കളായ ബ്ലാക്ക് വാലറ്റിലും ഹാക്കര്‍മാരുടെ ആക്രമണം. നാലു ലക്ഷം ഡോളര്‍ വരുന്ന ക്രി​പ്റ്റോ​ക​റ​ൻ​സി​യാ​ണ് ഹാക്കര്‍മാര്‍ കവര്‍ന്നത്. ബ്ലാക്ക് വാലറ്റിന്റെ സെര്‍വറില്‍ നുഴഞ്ഞു കയറിയാണ് ഹാക്കര്‍മാര്‍ മോഷണം നടത്തിയത്. സ്റ്റെ​ല്ലാ​ർ എ​ന്ന ക്രി​പ്റ്റോ​ക​റ​ൻ​സി​യാ​ണ്...

കുട്ടികൾക്കുനേരെ പുരോഹിതർ നടത്തുന്ന പീഡനങ്ങളെ അപലപിച്ച് മാർപാപ്പ

ക്രൈസ്തവ പുരോഹിതന്മാരില്‍നിന്നു കുട്ടികള്‍ക്കു നേരെയുണ്ടായ പീഡനങ്ങളെ ശക്തമായ ഭാഷയില്‍ അപലപിച്ചു ഫ്രാന്‍സിസ് മാര്‍പാപ്പ. ലാറ്റിനമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ചിലെയില്‍ വച്ചാണ് ഇക്കാര്യത്തില്‍ തന്റെ ആദ്യ പരസ്യ പ്രതികരണം നടത്തിയത്. കുട്ടികള്‍ക്കുനേരെയുണ്ടാകുന്ന ഇത്തരം...

ഹജ് സബ്സിഡി കേന്ദ്രസർക്കാർ നിർത്തലാക്കി

ഹജ് സബ്സിഡി കേന്ദ്രസർക്കാർ നിർത്തലാക്കി. 2018 ഓടെ സബ്സിഡി നിർത്തലാക്കുമെന്ന് ഹജ് സബ്സിഡി, ഹജ് സേവന പുനരവലോകന സമിതി യോഗത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഹജ് സബ്സിഡിക്കായി വകയിരുത്തിയിരുന്ന മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികൾക്കായി...

കപ്പൽ അപകടം: കാണാതായ 32 പേർ മരിച്ചതായി റിപ്പോർട്ട്

ഇറാനിൽനിന്നു ദക്ഷിണകൊറിയിലേക്കു പോയ എണ്ണക്കപ്പൽ, ചരക്കുകപ്പലുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാണാതായ 32 പേരും മരിച്ചതായി റിപ്പോർട്ട്. ജനുവരി ആറിന് ചൈനയുടെ കിഴക്കൻ തീരത്താണ് കപ്പലുകൾ കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്നു എണ്ണക്കപ്പൽ കത്തിനശിച്ചതായും കപ്പലിൽനിന്നു...

ഭീകരതയ്ക്കെതിരെ ഇന്ത്യ-ഇസ്രായേൽ സംയുക്ത പ്രഖ്യാപനം ഉണ്ടായേക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഇന്ന് ഉഭയകക്ഷി ചര്‍ച്ച നടത്തും. പ്രതിരോധം, സൈബര്‍ സുരക്ഷ, ഊര്‍ജം, വാണിജ്യം, സിനിമ നിര്‍മ്മാണം, തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും ധാരണാപത്രം ഒപ്പിടും....
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!