Monday, May 28, 2018

Health

മരിച്ച യുവതിയ്ക്ക് 42 മണിക്കൂറിന് ശേഷം ഹൈ-ടെക്ക് ജീവന്‍

മരിച്ചെന്നു ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവതി 42 മണിക്കൂറിനു ശേഷം ജീവനോടെ എഴുന്നേറ്റു! ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ മൊണാഷ്ഹാര്‍ട്ട് ഹോസ്പിറ്റലിലാണ് അദ്ഭുതകരമായ സംഭവം നടന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച 41കാരിയായ വെനെസ്സ ടാന്‍സിയോയ്ക്കാണ് ദ്ഭുതകരമായി...

ഇനി ബീഫും വെജിറ്റേറിയന്‍

വെജിറ്റേറിയന്‍സിനും ഇനി ബീഫ് കഴിക്കാം. ലോകത്തിലെ ആദ്യ കൃത്രിമ ബീഫ് ബര്‍ഗര്‍ റെഡി. ജീവനുള്ള പശുവിന്റെ വിത്തുകോശത്തില്‍ നിന്നും വികസിപ്പിച്ചെടുത്ത മാംസമാണ് ഈ വെജിറ്റേറിയന്‍ ബീഫ് ബര്‍ഗറിന് ഉപയോഗിച്ചിരിക്കുന്നത്. സ്വാദിനായി ഇതിലേക്ക് ഉപ്പും...

ചന്ദനത്തിരികള്‍ ആരോഗ്യത്തിന് ഹാനികരം

ചന്ദനത്തിരികള്‍ ആരോഗ്യത്തിന് ഹാനികരമെന്ന് അമേരിക്കന്‍ ഗവേഷകരുടെ പഠനറിപ്പോര്‍ട്ട്. ചന്ദനത്തിരികളും മറ്റു സുഗന്ധദ്രവ്യങ്ങളും എരിയുമ്പോഴുണ്ടാകുന്ന പുക നെഞ്ചെരിച്ചിലടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നത്. സിഗരറ്റിനെ പോലെ തന്നെ ചന്ദനത്തിരികളും ഹാനികരമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. ഇവ...

മൂത്രത്തില്‍ നിന്നുള്ള വിത്തുകോശങ്ങള്‍ മനുഷ്യരില്‍ പല്ലുകള്‍ മുളയ്ക്കാന്‍ സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍.

മൂത്രത്തില്‍ നിന്നുള്ള വിത്തുകോശങ്ങള്‍ മനുഷ്യരില്‍ പൊഴിഞ്ഞുപോയ പല്ലുകള്‍ മുളയ്ക്കാന്‍ സഹായിക്കുമെന്ന് ശാസ്ത്രജ്ഞര്‍. ചൈനീസ് ശാസ്ത്രജ്ഞരാണ് കണ്ടുപിടിത്തത്തിന് പിന്നില്‍. മൂത്രത്തിലുള്ള വിത്തുകോശങ്ങള്‍ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ‘ടൂത്ത് ബഡ്‌സ്’ ട്രാന്‍സ്പ്ലാന്റ് ചെയ്താണ് ശാസ്ത്രജ്ഞര്‍ പരീക്ഷണം നടത്തിയത്....

സീറോ സൈസ് സുന്ദരിയുടെ പ്രിയപ്പെട്ട ഭക്ഷണം അരിയും നെയ്യും;ശരീരസൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി കരീന കപൂര്‍

കരീന കപൂറിന്റെ സ്ലിം ശരീരസൗന്ദര്യത്തിന് പിന്നിലെ രഹസ്യമെന്തായിരിക്കുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? സലാഡുകളും ജ്യൂസും കഴിച്ചായിരിക്കും ബോളിവുഡ് സുന്ദരി തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതെന്ന് കരുതിയെങ്കില്‍ തെറ്റി. പരിപ്പും അരിഭക്ഷണവും നെയ്യുമാണ് കരീനയുടെ പ്രിയപ്പെട്ട ഭക്ഷണം....

തിരുവനന്തപുരത്ത് ബിരിയാണി കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു

ഹോട്ടലില്‍ നിന്നും ബിരിയാണി കഴിച്ച വിദ്യാര്‍ത്ഥിനി മരിച്ചു. വെള്ളിയാഴ്ച്ച രാത്രി തിരുവനന്തപുരത്തുള്ള ഹലാല്‍ ദം ബിരിയാണി എന്ന ഹോട്ടലില്‍ നിന്നും ബിരിയാണി കഴിച്ച രജിതാ രാജീവാണ് മരിച്ചത്. പോണ്ടിച്ചേരിയില്‍ എംബിബിബിഎസിന് പഠിക്കുന്ന രജിത...

പ്രഭാതഭക്ഷണത്തെ തിരിഞ്ഞുനോക്കാത്തവരുടെ ശ്രദ്ധയ്ക്ക്; നിങ്ങള്‍ക്ക് ഹൃദയാഘാതം വരാന്‍ സാധ്യത കൂടുതല്‍

പ്രഭാതഭക്ഷണം കഴിച്ചില്ലെങ്കില്‍ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന് പുതിയ പഠനറിപ്പോര്‍ട്ട്. പ്രായമായ പുരുഷന്മാരില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. പ്രഭാത ഭക്ഷണം പതിവായി ഒഴിവാക്കുന്ന ഇവരില്‍ 27 ശതമാനത്തോളം ഹൃദയാഘാത സാധ്യത ഉണ്ടെന്നാണ്...

സംസ്ഥാനം പകര്‍ച്ചവ്യാധികളുടെ പിടിയില്‍; 11,094 പേര്‍ ആശുപത്രിയില്‍

സംസ്ഥാനം പകര്‍ച്ചപ്പനിയുടെ പിടിയിലായി. പനി ബാധിച്ച് ഇന്നലെ മാത്രം 11,094 പേര്‍ ആശുപത്രികളില്‍ ചികിത്സ തേടി. 38 പേര്‍ക്ക് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്  കേരളം പനിച്ചുവിറയ്ക്കുമ്പോഴും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നിസ്സഹകരണ സമരം തുടരുകയാണ്.  നാളെ ആരോഗ്യവകുപ്പ്...

ഹ്രസ്വദൃഷ്ടിക്കു കാരണം ജനിതകമാറ്റമെന്ന് കണ്ടെത്തി

നേത്രരോഗങ്ങളില്‍ സാധാരണമായ ഹ്രസ്വദൃഷ്ടിക്കു കാരണം ജനിതകമാറ്റമാണെന്നു കണ്ടെത്തി. .ങ്കമ്പ2 എന്ന ജീനിലുണ്ടാകുന്ന മാറ്റം മൂലം കണ്ണിലെ കലകളിലെ ഓക്‌സിജന്‍, കോപ്പര്‍ എന്നിവയുടെ ആവശ്യാനുസരണമുള്ള അളവ് ക്രമീകരിക്കാന്‍ കഴിയാത്തതാണ് ഹ്രസ്വദൃഷ്ടിക്കു കാരണമാകുന്നതെന്ന് ഡ്യൂക് സെന്റര്‍...

സിസേറിയന്‍ വഴി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അലര്‍ജിക്ക് സാധ്യത

ലണ്ടന്‍ :സിസേറിയനിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അലര്‍ജി ഉണ്ടാകാന്‍ വന്‍ സാധ്യതയെന്ന് പഠനം. സാധാരണ പ്രസവത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളെക്കാളും അലര്‍ജി ഉണ്ടാകാന്‍ അഞ്ചിരട്ടി സാധ്യത ഈ കുട്ടികള്‍ക്കുണ്ടാകുമെന്ന് ഡെട്രോയിറ്റിലെ ഹെന്‍ട്രി ഫോര്‍ഡ് ഹോസ്പിറ്റലിലെ ഡോ....
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!