Saturday, January 19, 2019

Health

നിപ്പ വീണ്ടുമെത്താൻ സാധ്യത ; ജാഗ്രത നിർദേശം നല്കി ആരോഗ്യ വകുപ്പ്

കേരളത്തെയാകമാനം ഭീതിയിലാഴ്ത്തിയ നിപ്പ വീണ്ടുമെത്താൻ സാധ്യതയുണ്ടെന്നു മുന്നറിയിപ്പ്. നിപ്പയെത്തടയാൻ ജാഗ്രതയോടെ മുന്നൊരുക്കങ്ങൾ നടത്താൻ ഒരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ഡിസംബർ മുതൽ ജൂൺ വരെയാണ് നിപ്പയുടെ വ്യാപനം നടക്കുന്നത്. അതാണ് ഇപ്പോൾ ആശങ്ക വർദ്ധിക്കാനിടയായത്.എല്ലാ...

കാസർഗോഡ് ജില്ലയിൽ മാത്രം 1460 എയ്ഡ്‌സ് ബാധിതർ

കാസർഗോഡ് ജില്ലയിൽ 2002 മുതൽ 2018 സെപ്റ്റംബർ വരെ നടത്തിയ കണക്കെടുപ്പിൽ 1460 എയ്ഡ്സ് ബാധിതരെ കണ്ടെത്തി. 2,31,116 പേരിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് എയ്ഡ്സ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 52,43,394 പേർക്കായി...

ക്യാമ്പുകളെ ഏകോപിപ്പിക്കാന്‍ ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു

പ്രളയക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്തെ ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപ്പിക്കുന്നതിന് ആരോഗ്യമന്ത്രിയുടെ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. ക്യാമ്പുകളിലുണ്ടാകുന്ന പ്രശ്നങ്ങള്‍, ജീവനക്കാരുടെ കുറവ്, മരുന്നുകളുടെ കുറവ് എന്നിവ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചാലുടന്‍ തന്നെ സത്വര നടപടികളെടുക്കാന്‍...

ആരോഗ്യ രംഗത്തെ വ്യാജന്മാരെ തിരിച്ചറിയുക!!

  ആരോഗ്യ രംഗവുമായി ബന്ധപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന വ്യാജ വെബ്സൈറ്റുകളുടെ പട്ടിക ദേശീയ ആരോഗ്യ ഏജൻസി ( എൻ.എച്ച്.എ) പുറത്തുവിട്ടു. ചില വ്യക്തികൾ, ഏജൻസികൾ, വെബ്സൈറ്റുകൾ, ഡിജിറ്റൽ മീഡിയാ ചാനലുകൾ, മൊബൈൽ ആപ്പുകൾ,...

ഭാഗ്യം ! അവര്‍ ആ കുഞ്ഞിനെ കൊന്നില്ലല്ലോ

  ചിറ്റാരിക്കലിലെ തട്ടിക്കൊണ്ടുപോകല്‍ നാടകത്തിലെ നായകനും നായികയും എന്തുചെയ്യണമെന്നറിയാതെ കറങ്ങുകയാണ്. യുവതി മൊഴി നല്‍കിയാല്‍ കേസെടുക്കുംഎന്ന പേടിയിലാണ് കാമുകന്‍. എന്നാല്‍ ഭര്‍ത്താവിനൊപ്പം പോകാന്‍ കഴിയാത്തതിനാല്‍ മഹിള മന്ദിരത്തിലാണ് മീനുവും മൂന്നുവയസുകാരന്‍ കുഞ്ഞും. ഭര്‍ത്താവിനെ വഞ്ചിച്ച്...

ക്യാന്‍സറിന് മറുമരുന്നാണ് ഇവരുടെ പ്രണയം

അര്‍ബുദത്തെ പ്രണയം കൊണ്ട് തോല്‍പിക്കാനൊരുങ്ങുകയാണ് മലപ്പുറം സ്വദേശികളായ സച്ചിനും ഭവ്യയും. കഴിഞ്ഞ വര്‍ഷം ഒരേ സ്ഥാപനത്തില്‍ അക്കൗണ്ടിംഗ് പഠിക്കാനെത്തി പ്രണയത്തിലായവരായിരുന്നുഇവര്‍. സൗഹൃദം എപ്പോഴോ പ്രണയത്തിലേക്ക് വഴി മാറിയപ്പോള്‍ രണ്ടു പേരും ഒന്നിച്ച് ജീവിക്കാന്‍...

പാരസെറ്റമോള്‍ ആരോഗ്യത്തിന് ഹാനികരം!!

മരുന്ന് നിര്‍മ്മാണ കമ്പനികള്‍ക്കെതിരെ കടുത്ത നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ആരോഗ്യത്തിന് ദോഷകരമായ 328 മരുന്ന് സംയുക്തങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിരോധിച്ചത്. ഈ ബ്രാന്‍ഡുകള്‍ ഉള്‍പ്പടേ പതിനായിരത്തോളം ബ്രാന്‍ഡഡ് മരുന്നുകള്‍ ഇനി നിര്‍മിക്കാനോ വിപണയിലെത്തിക്കാനോ...

പത്തു രൂപ മുടക്കിയാൽ സ്ത്രീകൾക്കിനി നിന്ന് കൊണ്ട് മൂത്രമൊഴിക്കാം

പുറത്തിറങ്ങിയില്‍ ആ 'ശങ്ക' തീര്‍ക്കുന്നതിനായി വൃത്തിയും വെടിപ്പുമുള്ള പൊതുശൗചാലയം എന്ന അടിസ്ഥാന ആവശ്യം ഇന്നും നമുക്കൊരു സ്വപ്‌നമാണ്. ഇതിന് ഇരകളാകുന്നതോ സ്ത്രീകളും. വൃത്തിഹീനമായ പൊതുശൗചാലയങ്ങളുടെ പേരില്‍ മൂത്രശങ്ക തന്നെ പിടിച്ചുവെക്കുന്നവരാണ് പലരും. https://www.youtube.com/watch?v=JyOZh45db4A&t=14s സ്ത്രീകള്‍ക്കായി നിന്നുകൊണ്ട് മൂത്രമൊഴിക്കാന്‍...

ഇനി ചായ ഉണ്ടാക്കാന്‍ തേയില വേണ്ട; ആപ്പിള്‍ മതി!!

അപ്പിള്‍ കൊണ്ട് ജ്യൂസ് മാത്രമല്ല ചായയുണ്ടാക്കാന്‍ സാധിക്കും. നല്ല പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ആപ്പിൾ ടീ. വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന ആപ്പിൾ ടീ ദിവസവും കുടിച്ചാലുള്ള ​ഗുണങ്ങളും...

ഇന്ത്യൻ യുവത്വത്തിന് ഭീഷണിയായി ഹൃദ്യോഗം….

ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ ഹൃദ്രോഗം വര്‍ദ്ദിക്കുന്നതായി റിപ്പോര്‍ട്ട്.മുന്‍പ് 70-80 വയസുള്ളവര്‍ ഹൃദ്രോഗത്തിന്‍റെ പിടിയിലമരുമ്പോള്‍ അതിന് വലിയ പ്രാധാന്യം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ന് കഥ മാറി. എന്നാല്‍ ഇന്ന്, 30നും 40നുമിടക്ക് പ്രായമുള്ള കൊറോണറി ആര്‍ട്ടറി...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!