Friday, November 24, 2017

Health

ക്യാന്‍സറിനെ തുരത്താന്‍ ഇനി കോഴിമുട്ട

ക്യാന്‍സറിനെ തുരത്താന്‍ ഇനി കോഴിമുട്ട കഴിച്ചാല്‍ മതി. മാരകമായ പല രോഗങ്ങള്‍ക്കും ഉള്ള പ്രതിവിധി ഇനി മുട്ട ആയി മാറാന്‍ വലിയ കാല താമസമുണ്ടാകില്ല. ജനിതക പരിഷ്കരണത്തിലൂടെ ഗവേഷകര്‍ സൃഷ്ടിച്ചെടുത്ത കോഴികളുടെ മുട്ടയില്‍...

എ​ബോ​ളയ്ക്കെതിരായി വികസിപ്പിച്ച വാക്സിന്‍ വിജയകരം

2016 പ​ടി​ഞ്ഞാ​റ​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് പ​ട​ര്‍​ന്നു പി​ടി​ച്ച എ​ബോ​ള വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നാ​യി വി​ക​സി​പ്പി​ച്ച വാ​ക്സി​ൻ മ​നു​ഷ്യ​രി​ൽ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ല​ണ്ട​നി​ലെ സെ​ന്‍റ് ജോ​ർ​ജ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ശാ​സ്ത്ര​ജ്ഞ​ൻ സ​ഞ്ജീ​വ് കൃ​ഷ്ണ...

93% പേരും ആന്റിബയോട്ടിക്ക് കഴിക്കുന്നത് ഡോക്ടറുടെ നിര്‍ദേശമില്ലാതെ

ഡോക്ടര്‍മാരുടെ സേവനം തേടാതെ മരുന്നു കഴിക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം കാറ്റില്‍പറത്തി ലോകത്ത് 93% പേരും ആന്റിബയോട്ടിക്ക് കഴിക്കുന്നത് ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ. ആന്റിബയോട്ടിക്ക് ബോധവത്കരണ പരിപാടിയുടെ ഭാഗമായി പന്ത്രണ്ട് രാജ്യങ്ങളെ ഉള്‍പ്പെടുത്തി ലോകാരോഗ്യ സംഘടന...

പിന്‍വലിച്ച മരുന്നുകള്‍ സംസ്ഥാനത്ത് വിപണിയില്‍

വിദേശ വിപണിയിൽ നിന്നു തിരസ്കരിക്കപ്പെട്ട ശേഷം കമ്പനികൾ സ്വമേധയാ പിൻവലിച്ച ഹീമോഫീലിയ മരുന്നുകൾ വ്യാപകമായി കേരളത്തിലെ ആശുപത്രികളിൽ എത്തിയിട്ടുണ്ടെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധനയിൽ വെളിപ്പെട്ടു. മരുന്ന് ഇറക്കുമതിക്കായി ഡ്രഗ് കൺട്രോളർ ജനറൽ...

ഓണസദ്യയിലെ ആരോഗ്യ കാര്യങ്ങള്‍…

പോഷകമൂല്യത്തില്‍ കേരളീയ സദ്യയെ വെല്ലാന്‍ മറ്റൊരു സല്‍ക്കാരത്തിനും സാധിക്കില്ല. ധാന്യങ്ങള്‍, പയറ് വര്‍ഗങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍, നട്സ്, പാലുല്‍പന്നങ്ങള്‍ എന്നിവയുടെ രുചികരമായ ഒരു സങ്കലനമാണ് ഓണസദ്യ. ഒരു വ്യക്തിയ്ക്ക് ഒരു ദിവസം ആവശ്യമായ...

കണ്ണൂരിൽ ഡെങ്കിപ്പനി പടരുന്നു ; ജാഗ്രതയോടെ ആരോഗ്യവകുപ്പ്

മഴ കനത്തതോടെ കണ്ണൂർ ഡെങ്കിപ്പനിയുടെ പിടിയിൽ. ഓരോദിവസം കഴിയുന്തോറും പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തുന്നതായാണ് ആരോഗ്യവകുപ്പിൻ്റെ കണക്കുകൾ. ഡങ്കിപ്പനി ഇത്രയധികം വ്യാപിക്കുന്ന വേളയില്‍ അവയെ തുരത്തേണ്ടത് ആത്യാവശ്യമാണ്. ഈ...

കൊതുകിനെ തുരത്തണോ?ആയുര്‍വേദത്തിലുണ്ട് എളുപ്പ വഴികള്‍

മഴക്കാലമായതോടെ കൊതുകിന്റെ വിളയാട്ടവും തുടങ്ങിക്കഴിഞ്ഞു. കൊതുകിനോടൊപ്പം രോഗങ്ങള്‍ക്കും ശമനമില്ലാതായിരിക്കുകയാണ്.മലമ്പനി, ഡങ്കിപ്പനി,ചിക്കന്‍ ഗുനിയ, മന്ത്, ജപ്പാന്‍ ജ്വരം എന്നിങ്ങനെ നീളുന്നു കൊതുക് പരത്തുന്ന രോഗങ്ങള്‍. തൃസന്ധ്യയായാല്‍ തുടങ്ങും കൊതുകും വീട്ടുകാരും തമ്മിലുള്ള യുദ്ധം. പുകയിട്ടും...

വ്രതശുദ്ധിയുടെ പിന്നിലെ ആരോഗ്യശാസ്ത്രം,,,

വ്രതശുദ്ധിയുടെ പുണ്യവുമായി വീണ്ടും ഒരു നോമ്പുകാലം കൂടി.. റമദാന്‍ മാസം ആരോഗ്യ സംരക്ഷത്തിനു കൂടിയുള്ള മാസമാണ്. ജീവിതശൈലി രോഗങ്ങളില്‍ നിന്നു രക്ഷപ്പെടാനുള്ള ഒരു അവസരമായി കൂടി നോമ്പിനെ കണക്കാക്കാം. വ്രതശുദ്ധിയോടൊപ്പം ശരീര ശുദ്ധിയും...

ജലദോഷം ഹൃദയാഘാതത്തിനുള്ള സാദ്ധ്യത കൂട്ടും

ജലദോഷം പൊതുവെ നിരുപദ്രവകാരിയായ ആരോഗ്യപ്രശ്‌നമായാണ് കരുതപ്പെടുന്നതെങ്കിലും അങ്ങനെ നിസാരമായി കാണാവുന്നതല്ല എന്നാണ് ഓസ്‌ട്രേലിയയില്‍ നിന്നുള്ള പുതിയ പഠനം പറയുന്നത്. ജലദോഷം ഹൃദയാഘാതത്തിനുള്ള സാദ്ധ്യത 17 മടങ്ങ് കൂട്ടുന്നുണ്ടെന്നാണ് സിഡ്‌നി സര്‍വകലാശാലയില്‍ നിന്നുള്ള പഠനം...

അമിതാഭ് ബച്ചന്‍ ലോകാരോഗ്യ സംഘടനയുടെ അംബാസഡര്‍ ആകുന്നു

. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ ലോകാരോഗ്യ സംഘടനയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ ആകുന്നു. തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഹെപ്പറ്റൈറ്റിസ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ പ്രചരണവുമായി ബന്ധപ്പെട്ടാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. നേരത്തെ ഇന്ത്യയിലെ പോളിയോ നിര്‍മാജ്ജന പ്രവര്‍ത്തനങ്ങള്‍ക്കായി...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!