Monday, May 28, 2018

Featured Headlines

മരുന്നുകള്‍ വാഴുന്ന വാര്‍ദ്ധക്യം

വാര്‍ദ്ധക്യം ഇന്ന് മരുന്നുകളുടേതാണ്... പ്രായം കൂടുന്നതിനനുസരിച്ച് മരുന്നുകളുടെ എണ്ണവും വര്ദ്ധിക്കുന്നു...വയസ്സായ ശരീരത്തിന് എന്തെല്ലാം താങ്ങാനാകും, എന്തെല്ലാം താങ്ങാനാകില്ല എന്ന് ചികിത്സിക്കുന്നവര് പരിഗണിക്കുന്നേയില്ല. ഇതൊന്നും ചെയ്യാതെ ശസ്ത്രക്രിയ, ശക്തികൂടിയ മരുന്നുകള് എന്നിവയെല്ലാം അടിച്ചേല്പ്പിക്കുകയാണ്. കഴിക്കുന്ന പല മരുന്നുകള് തമ്മിലും പ്രതിപ്രവര്ത്തനംനടത്തി കൂടുതല് പ്രശ്നങ്ങളുണ്ടാക്കുന്ന...

പട്ടയം കയ്യിലുണ്ട്, ഭൂമി കടലിലും

പി.ബി.രബിത ഇന്ന് കേരളത്തിന്റെ തീരദേശപ്രദേശങ്ങളില്‍ അശാസ്ത്രീയമായി വര്‍ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന കടല്‍ഭിത്തി നിര്‍മ്മാണം മൂലം കടല്‍ത്തീരം മുഴുവന്‍ ആഴക്കടലായിമാറിക്കൊണ്ടിരിക്കുകയാണ്.തീരദേശങ്ങളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ച പട്ടയഭൂമി മുഴുവന്‍ കടലെടുത്തു കൊണ്ടുപോയി.പട്ടയം കയ്യിലുണ്ട് പക്ഷേ മത്സ്യത്തൊഴിലാളികളുടെ ഭൂമി കടലില്‍ എന്ന അവസ്ഥയായി.കടല്‍ഭിത്തി ഇല്ലാത്ത സ്ഥലങ്ങളിലെ ഭൂമി കടലെടുത്തുകൊണ്ടുപോകുന്നു. കടല്‍ഭിത്തികെട്ടിയ...

വെള്ളാപ്പള്ളിയുടേത് വ്യാമോഹം -പിണറായി വിജയന്‍

ആര്‍.എസ്.എസിനെ ശക്തിപ്പെടുത്താന്‍ രൂപവത്കരിച്ച പാര്‍ട്ടിക്ക് കേരളത്തില്‍ സ്വീകാര്യത ലഭിക്കുമെന്നത് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍െറ വ്യാമോഹം മാത്രമാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വെള്ളാപ്പള്ളിക്ക് സ്വപ്നം കാണാം....

മുല്ലപ്പെരിയാര്‍: വ്യവസ്ഥകള്‍ ലംഘിച്ചതിനെതിരെ കേരളം സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ സുരക്ഷ സംബന്ധിച്ച വ്യവസ്ഥകള്‍ തമിഴ്‌നാട് പാലിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ്. അണക്കെട്ടില്‍ സുപ്രീംകോടതി നിശ്ചയിച്ച സംഭരണ ശേഷിയിലെത്തിയിട്ടും നടപടിക്രമങ്ങള്‍ പാലിക്കാതെ തമിഴ്‌നാട്...

ചെന്നൈ പകര്‍ച്ചവ്യാധി ഭീതിയില്‍; മരണം 450

പ്രളയക്കെടുതിയിലായ ചെന്നൈ പകര്‍ച്ചവ്യാധി ഭീഷണിയില്‍. നഗരത്തിന്റെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളക്കെട്ടിന്റെ പിടിയില്‍ തുടരുന്നതാണ് പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്നത്. ചെന്നൈ നഗരത്തില്‍ തന്നെയുള്ള കൂവം നദി മഴക്കെടുതിയേത്തുടര്‍ന്ന് കരകവിഞ്ഞിരുന്നു. പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം...

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു

് മഴ വീണ്ടും ശക്തമായതോടെ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 141.3 അടിയിലേക്ക് ഉ!യര്‍ന്നു. അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 1950 ഘനയടി ജലമാണ് ഒഴുകിയെത്തുന്നത്. സെക്കന്‍ഡില്‍ 511 ഘനയടി ജലമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. അണക്കെട്ടില്‍ 7315...

24 കാരറ്റ് സ്വര്‍ണാഭരണങ്ങളുടെ ഇറക്കുമതി നിരോധിച്ചേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് 24 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചേക്കും. ഏഷ്യന്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഫ്രീ ട്രേഡ് എഗ്രിമെന്റ് വ്യാപകമായി ദുരുപയോഗംചെയ്യുന്നതിനാലാണ് ഇതേക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിരോധനം പ്രാബല്യത്തിലായാല്‍ 18-22 കാരറ്റ് ആഭരണങ്ങള്‍മാത്രമാകും എഫ്ടിഎ...

ലോകകപ്പിലെ അവസാന സന്നാഹമല്‍സരങ്ങള്‍ ഇന്ന്‍

ലോകകപ്പിലെ അവസാന സന്നാഹമല്‍സരങ്ങള്‍ ഇന്നു നടക്കും. അര്‍ജ്ജന്റീന, സ്‌പെയിന്‍, ഇംഗ്ലണ്ട്, ബെല്‍ജിയം, നൈജീരിയ, അമേരിക്ക കാമറൂണ്‍ ടീമുകള്‍ ഇന്നിറങ്ങും.അര്‍ജ്ജന്റീന സ്ലവാനിയയേയും സ്‌പെയിന്‍ എല്‍സാല്‍വദോറിനേയും ഇംഗ്ലണ്ട് ഹോണ്ടുറാസിനേയും ബല്‍ജിയം ടുണീഷ്യയേയുമാണ് നേരിടുന്നത്. ...

രാഹുലിന്റെ സ്ത്രീ താല്പര്യങ്ങള്‍

മലയാളിയെ ലജ്ജിപ്പിച്ച് മുന്നേറുന്ന മലയാളി ഹൗസിലെ മറ്റൊരു അത്ഭുതം രാഹുല്‍ ഈശ്വരാണ്. സംസ്‌കാരത്തിന്റെ വക്താവായി ടെലിവിഷന്‍ ചാനലുകളിലും ചര്‍ച്ചകളിലും പങ്കെടുത്തിരുന്ന ഹൈന്ദവമതത്തിന്റെ പ്രതിപുരുഷന്‍ യുവതികളോടൊപ്പം കെട്ടിമറിയന്ന കാഴ്ച ദിനംപ്രതി സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളില്‍...

ഉത്തരവ് പഞ്ചായത്ത് വക; മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച വീട്ടമ്മയെ പാകിസ്ഥാനില്‍ കല്ലെറിഞ്ഞു കൊന്നു

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പാകിസ്താനില്‍ വീട്ടമ്മയെ ബന്ധുക്കള്‍ കല്ലെറിഞ്ഞു കൊന്നു. ദേരാ ഗാസി ഖാന്‍ എന്ന പ്രദേശത്താണ് സംഭവം. രണ്ടു മക്കളുടെ അമ്മയായ അരിഫി ബീബിയെയാണ് മൊബൈല്‍ ഉപയോഗിച്ചതിന് കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത്. ഇവരുടെ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!