Thursday, April 26, 2018

Featured Headlines

ജിഷ്ണുവിന്റെ ശരീരത്തിലെ മുറിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പ രേഖകളിലുമില്ല.വീണ്ടും മൃതദേഹപരിശോധന നടത്തിയേക്കും

പാമ്പാടി നെഹ്രു കോളേജ് വിദ്യാര്‍ഥി ജിഷ്ണുവിന്റെ ശരീരത്തിലെ മുറിവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പല രേഖകളിലുമില്ല. തെളിവ് ശേഖരിക്കാന്‍ വീണ്ടും മൃതദേഹപരിശോധന നടത്തുക മാത്രമാണ് വഴിയെന്നാണ് പോലീസും വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നത്. അന്വേഷണസംഘം ഇതുസംബന്ധിച്ച ആലോചനകള്‍...

കോട്ടയത്ത് ഹർത്താൽ തുടങ്ങി; കെഎസ്ആർടിസിക്കു നേരെ കല്ലേറ് –

ദളിത് വിദ്യാർഥികൾക്കു നേരെ സിപിഎം, എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നീ സംഘടനകൾ അക്രമം നടത്തുവെന്നാരോപിച്ച് കോട്ടയം ജില്ലയിൽ സിഎസ്ഡിഎസ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ....

കോടതി വിധിയ്ക്ക് പുല്ലുവില; സ്കൈലൈന്‍ ബില്‍ഡേഴ്സിന്റെ നിര്‍മാണത്തിലിരിക്കുന്ന അപ്പാര്‍ട്ട്മെന്റിനു സമീപത്തെ വീട് കൂടുതല്‍ അപകടാവസ്ഥയില്‍.

കോട്ടയം (കഞ്ഞിക്കുഴി): പ്രമുഖ ഫ്ലാറ്റ് നിര്‍മാതാക്കളായ സ്കൈലൈന്‍ ബില്‍ഡേഴ്സിന്റെ ‘പേള്‍’ എന്ന ആഡംബര ഫ്ലാറ്റിന്റെ നിര്‍മാണത്തിനായി നടത്തിയ നിയമവിരുദ്ധമായ മണ്ണെടുപ്പിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ കഞ്ഞിക്കുഴി കുന്നേല്‍ ബിബിന്‍ ജേക്കബിന്റെ വീട് കൂടുതല്‍ അപകടത്തില്‍. കഴിഞ്ഞ...

ചര്‍ച്ച പൊളിച്ചത് മാനേജ്‌മെന്റുകള്‍, തന്നെ ആക്ഷേപിച്ചാല്‍ സമരം തീരില്ലെന്നും മുഖ്യമന്ത്രി: സഭ 17...

തിരുവനന്തപുരം: കരാറില്‍ നിന്നും പിന്മാറാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസപ്പെട്ട സഭ വീണ്ടും സമ്മേളിച്ചപ്പോള്‍ നടത്തിയ പ്രസ്താവനയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പിന്നീട് ശ്രദ്ധക്ഷണിക്കലും സബ്മിഷനും...

സ്വാശ്രയ പ്രശ്‌നം : സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം.ചോദ്യോത്തര വേള നിര്‍ത്തി വെച്ചു

തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. തുടര്‍ന്ന് ചോദ്യോത്തര വേള നിര്‍ത്തിവെച്ചു. സഭ ആരംഭിച്ച ഉടനെ തന്നെ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു. ഒരേ വിഷയത്തിന്റെ പേരില്‍ സഭാനടപടികള്‍...

കേരളാ കോണ്‍ഗ്രസില്‍ പോര്; തിരുവല്ല കൈയടക്കാന്‍ കോണ്‍ഗ്രസും

നിയമസഭാ സീറ്റിനു വേണ്ടി കേരളാ കോണ്‍ഗ്രസ്‌ (എം) -ല്‍ പോരു മുറുകുന്നതിനിടെ തിരുവല്ല പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ്‌ രംഗത്ത്‌. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്റെ അനുഗ്രഹാശിസുകളോടെ കോണ്‍ഗ്രസ്‌ തുടങ്ങിവച്ച നീക്കത്തിന്റെ ഭാഗമായി ഇന്നലെ ചേര്‍ന്ന...

ചൂടു കൂടിയേക്കും; ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത

വേനല്‍ ചൂടില്‍ വര്‍ധനവിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. ചൂടില്‍ ഇന്നലെ നേരിയ കുറവുണ്ടായിരുന്നെങ്കിലും മഴ പെയ്യാതിരുന്നതാണ് ചൂടു കൂടാനുള്ള സാധ്യതയ്ക്ക് വഴിതുറക്കുന്നത്. ഇന്നു മുതല്‍ 24വരെ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ട്. ചൂടിന്റെ കാര്യത്തില്‍ മുന്നില്‍ പാലക്കാട്...

വിവരാവകാശ നിയമത്തിന്റെ പരിധി കുറച്ചു; അഴിമതിക്കഥകള്‍ ഇനി ജനം അറിയില്ല

തിരുവനന്തപുരം: മുഖ്യമന്ത്രി, മന്ത്രിമാര്‍, എംഎല്‍എമാര്‍, അഖിലേന്ത്യാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേരിലുള്ള വിജിലന്‍സ് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതു വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. മുന്‍ എംഎല്‍എമാര്‍,...

മണിക്ക്‌ കരള്‍ രോഗമുള്ളതായി അറിയില്ലെന്ന്‌ ഭാര്യ….മരണത്തില്‍ സംശയമുണ്ടെന്ന് സഹോദരന്‍

കലാഭവന്‍ മണിയുടെ ആന്തരീകാവയവങ്ങളില്‍ കീടനാശിനിയുടെ സാന്നിധ്യം ഉള്ളതായി സൂചന.ആന്തരീക അവയവങ്ങളുടെ രാസപരിശോധനാ ഫലത്തില്‍ ഇതു വ്യക്തമാക്കുന്നുണ്ടെന്നാണ് വിവരം.പരിശോധനാ ഫലം വെള്ളിയാഴ്ച അധികൃതര്‍ക്ക് കൈമാറും.ഓര്‍ഗാനോ ഫോസ്‌ഫേറ്റ് വിഭാഗത്തില്‍പ്പെട്ട കീടനാശിനിയാണ് ഉള്ളതെന്ന് നിഗമനം.മരണകാരണമാകുന്ന അളവില്‍ മെഥനോള്‍...

വെളിച്ചെണ്ണയിലും പാലിലും മായം; വിവിധ കമ്പനികളുടെ വെളിച്ചെണ്ണയും പാലും നിരോധിച്ചു

സംസ്‌ഥാനത്ത്‌ വില്‍പ്പന നടത്തുന്ന വെളിച്ചെണ്ണയിലും പാലിലും വ്യാപകമായി മായം. ആരോഗ്യത്തിന്‌ ഹാനികരമായ പല വസ്‌തുക്കളും ഇവയില്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തി. മായം കണ്ടെത്തിയതിനെ തുടര്‍ന്ന്‌ 15 കമ്പനികളുടെ വെളിച്ചെണ്ണയും നാല്‌ ബ്രാന്റുകളിലെ പാലും ഭക്ഷ്യസുരക്ഷാ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!