Tuesday, October 16, 2018

Feature

യു എ ഇ യ്ക് ഇനി പുതിയ മുഖം

https://www.youtube.com/watch?v=Y2O33pi8koE&feature=youtu.be യു.എ.ഇയില്‍ പുതിയ ഇക്കോ ടൂറിസം പദ്ധതിക്ക് തുടക്കം. യു.എ.ഇ. കാലാവസ്ഥ വ്യതിയാനപാരിസ്ഥിതിക വകുപ്പ് മന്ത്രാലയമാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. പാരിസ്ഥിതികവും സാംസ്‌കാരികവുമായ പൈതൃകം സംരക്ഷിച്ചുകൊണ്ടാകും പദ്ധതി നടപ്പാക്കുക. യു.എ.ഇ.യുടെ ഇക്കോടൂറിസത്തിന്റെ പാരിസ്ഥിതികവും സാമ്പത്തികവും സാമൂഹികവുമായ...

ലോഹിത ദാസിന് ഓര്‍മ്മപൂക്കളര്‍പ്പിച്ച് മമ്മൂട്ടി

മലയാള സിനിമ കണ്ടതില്‍ വെച്ച് എക്കാലത്തെയും മികച്ച എഴുത്തുക്കാരില്‍ ഒരാളാണ് ലോഹിതദാസ്. പച്ചയായ ജീവിതയാഥാര്‍ഥ്യങ്ങള്‍ ദൃശാവിഷ്‌കരിക്കാന്‍ അദ്ദേഹത്തെ വെല്ലുന്ന ഒരു എഴുത്തുക്കാരന്‍ ഇന്നും പിറവിയെടുത്തിട്ടില്ല. അവസാനമായി മലയാളത്തില്‍ ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു...

വിശന്ന് തളര്‍ന്ന് അമ്മയും നാല് കുഞ്ഞുങ്ങളും ; കണ്ണുനിറയും ഈ കാഴ്ച കണ്ടാല്‍

തല ചായ്ക്കാനൊരു വീടിനുവേണ്ടി ഗ്രാമപഞ്ചായത്തിനു മുന്നില്‍ ഉപവാസമിരുന്നു മടുത്ത് ഒടുവില്‍ ആത്മഹത്യ ചെയ്ത മുരളിയുടെ ഭാര്യയും മക്കളുമാണ് ഈ ചിത്രത്തില്‍ കാണുന്നത്. മലപ്പുറം തെന്നലയില്‍ പതിറ്റാണ്ടുകളായി താമസിക്കുന്ന തമിഴ് കുടുംബമാണു മുരളിയുടേത്. മുരളിയുടെ വിയോഗത്തോടെ...

ലോകകപ്പിനായ് ഒരു സൈക്കിള്‍സവാരി; ചേര്‍ത്തല ടു റഷ്യ

ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശം നേരിട്ട് നുകരാന്‍ ആഗ്രഹിക്കാത്തവര്‍ വിരളമായിരിക്കും. അതിന് ഭൂഖണ്ഡങ്ങള്‍ താണ്ടി പറക്കണം. എന്നാല്‍ ഇവിടെ വേറിട്ടൊരു മലയാളിയുടെ കഥ. ചേര്‍ത്തലക്കാരന്‍ ക്ലിഫിന്‍ ഫ്രാന്‍സ് ലോകകപ്പ് കാണാന്‍ റഷ്യയിലേക്ക് പോയത് വിമാനത്തിലല്ല,...

രാത്രിയില്‍ പെണ്‍കുട്ടിക്ക് കാവലായത് കെ എസ് ആര്‍ടിസി ബസ്‌

കെഎസ്ആര്‍ടിസി ബസിലെ നന്മനിറഞ്ഞ കഥകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ കെഎസ്ആര്‍ടിസി ബസ് വീണ്ടുമൊരു നന്മയിലൂടെ കയ്യടി നേടുന്നു. രാത്രിയില്‍ ഒരു പെണ്‍കുട്ടിക്ക് സംരക്ഷകനായി മാറിയ കഥയാണ് ജനശ്രദ്ധ നേടുന്നത്....

ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹത്തിന് സംസ്ഥാന സര്‍ക്കാറിന്റെ ആദരം!!!

ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട വിവാഹമായിരുന്നു സൂര്യയുടേയും ഇഷാന്റെയും. പ്രതിസന്ധികളെ കാറ്റില്‍ പറത്തി ജീവിതയാത്രയില്‍ ഒരുമിച്ച ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍. പ്രണയം പോലെ തന്നെ അതിമനേഹരമായിരുന്നു ഇവരുടെ വിവാഹവും. ഈ ലോകം ഞങ്ങളുടേത് കൂടിയാണെന്ന്...

ഇതാവണം ഡോക്ടര്‍ ; നിപ്പ വൈറസിനെ ഭയക്കാതെ രോഗികള്‍ക്കാശ്വാസമായി ഡോ:അജയ് വിഷ്ണു

ചില അത്യാവശ്യ ഘട്ടങ്ങളിലാണ് നമ്മള്‍ പ്രതീക്ഷിക്കാതെ ദൈവത്തിന്റെ ഇടപെടലുകളുണ്ടാവുന്നത്. അത്തരത്തിലൊരിടപെടലാണ് കഴിഞ്ഞ ദിവസം പേരാമ്പ്രയിലെ ഇ എംഎസ് ആശുപത്രിയില്‍ നടന്നത്. നിപ്പ വൈറസ് ആശങ്കാ ജനകമാകുകയും രോഗികള്‍ കൂട്ടത്തോടെ എത്തിത്തുടങ്ങുകയും ചെയ്തതോടെ പേരാമ്പ്രയിലെ ഇ.എം.എസ്...

യു.എ.ഇയില്‍ ജോലി തേടുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ നല്‍കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: യു.എ.ഇയില്‍ ജോലി തേടുന്നവര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ നല്‍കാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. അപേക്ഷകരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലെ...

മഞ്ച്‌കൊണ്ട് കാണിക്കയും പ്രസാദവും തുലാഭാരം തൂക്കലും ഞെട്ടിയൊ ,ആലപ്പുഴ ജില്ലയിലെ തലവടിയിലെ തെക്കന്‍...

കേട്ടാൽ കൗതുകം തോന്നാം ,ഇങ്ങനെയും ഒരു വഴിപാടോ എന്ന് സംശയവും തോന്നാം ,പക്ഷെ വിശ്വസിക്കാം..മഞ്ച് പ്രസാദമായി നല്‍കുന്ന ക്ഷേത്രമുണ്ട് കേരളത്തില്‍. ആലപ്പുഴ ജില്ലയിലെ തലവടിയിലെ തെക്കന്‍ പളനി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന...

നിലവിളിച്ച് മാത്രം കണ്ടിരുന്ന ആ പാവം ‘അമ്മ ആളാകെ മാറിപ്പോയി

സുപ്രധാനമായ ജിഷ വധക്കേസിൽ നിർണായക വിധി കേൾക്കാൻ കോടതി വളപ്പിൽ എത്തിയവർ കൊല്ലപ്പെട്ട ജിഷയുടെ അമ്മയുടെ രൂപമാറ്റം കണ്ട് അന്ധാളിച്ചു എന്ന തന്നെ പറയാം. ജിഷയുടെ മരണത്തോടെ രാജേശ്വരിക്ക് ഇപ്പോൾ രാജയോഗമാണ്. സമ്പന്നതയുടെ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!