Monday, June 18, 2018

Entertainment

അജ്ഞലിയെ നൈസായി പറ്റിച്ച് പ്രണയിച്ച, ഫഹദും നസ്‌റിയയും

മലയാളത്തിന്റെ യുവ താര നിര അണിനിരന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് ബാംഗ്ലൂർ ഡേയ്സ്. യുവത്വം ആഘോഷിച്ച ആ ചിത്രത്തിലൂടെ പ്രണയത്തിലും ദാമ്പത്യത്തിലും ഒന്നിച്ച താരങ്ങളാണ് ഫഹദും നസ്രിയയും. എന്നാല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത...

വേള്‍ഡ്കപ്പ് ആവേശത്തില്‍ മന്ത്രിമാരും

ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് ആവേശം മന്ത്രിമാരിലേക്കും. ലോകകപ്പ് ആരവമുയരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ ആവേശം പങ്കുവച്ച് രംഗത്തെത്തിയിരിക്കുന്നത്. ക്ലിഫ് ഹൗസില്‍ കൊച്ചു മകന്‍ ഇഷാനൊപ്പം പന്തു തട്ടുന്ന...

മെസ്സിയുടെ തോളിൽ കൈയിട്ട് അജു

ലോകകപ്പ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ എല്ലാവരും അതിന്റെ ആവേശത്തിലാണ്.  അജു വര്ഗീസും ഇത്തവണ ആവേശത്തിലാണ്.  അർജന്റീന താരം ലയണൽ മെസ്സിയുടെ തോളിൽ കയ്യിട്ട് നിൽക്കുന്ന അജുവിന്റെ ചിത്രമാണ് ഇപ്പോൾ ട്രോള് പേജുകളിൽ...

നസ്രിയയുടെ ബിഗ്‌സ്‌ക്രീന്‍ തിരിച്ചുവരവ് പ്രേതമായോ??

അഞ്ജലി മേനോൻ ചിത്രത്തിൽ നസ്രിയ ആത്മാവായി എത്തുന്നു എന്ന് റിപ്പോർട്. പടത്തിന്റെ ആദ്യ പോസ്റ്ററുകൾ ഇറങ്ങിയപ്പോൾ തന്നെ മറാത്തി ചിത്രമായ ഹാപ്പി ജേർണി എന്ന സിനിമയുടെ റീമെയ്ക് ആണെന്ന് അഭ്യൂഹങ്ങൾ പരന്നിരുന്നു. അതിനെ...

വിജയ്‌സേതുപതിയുടെ ക്രൈംത്രില്ലറില്‍ നായകന്‍ ഫഹദ് ഫാസില്‍

ഫഹദ് ഫാസിൽ- വിജയ് സേതുപതി ഒന്നിക്കുന്നു. ത്യാഗരാജ കുമാരരാജയുടെ ക്രൈം തില്ലര്‍ മൂവി സൂപ്പര്‍ ഡീലക്‌സിലൂടെയാണ് മലയാളത്തിന്റെ ഫഹദ് ഫാസിലും, വിജയ് സേതുപതിയും ഒന്നാവുന്നത്. ആരണ്യ കാണ്ഡം എന്ന സിനിമയിലൂടെ ആസ്വാദകരെ അമ്ബരപ്പിച്ച...

ഓസ്‌ട്രേലിയന്‍ ലാലിസം നിയമക്കുരുക്കിലേക്കോ???

മോഹൻലാലിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിൽ നടന്ന സ്റ്റേജ് ഷോകൾ കുരുക്കിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. ഓസ്ട്രേലിയയിലെ നിയമം അനുസരിച്ച് ലൈവ് സ്റ്റേജ് ഷോകളിൽ പാടുമ്പോൾ റെക്കോർഡ് ചെയ്ത് ട്രാക് ഉപയോഗിക്കാൻ പാടില്ല. അത്തരം സാഹചര്യങ്ങൾ അവിടുത്തെ...

അഞ്ജലി പ്ലീസ്, നിങ്ങളുടെ അടുത്ത ചിത്രത്തില്‍ നസ്രിയയെ കാസ്റ്റ് ചെയ്യൂ; ഫഹദ്

അഞ്ജലി പ്ലീസ്, നിങ്ങളുടെ അടുത്ത ചിത്രത്തില്‍ നസ്രിയയെ കാസ്റ്റ് ചെയ്യൂ…..അസ്വസ്ഥനായാണ് ഫഹദ് ഇപ്രകാരം പറഞ്ഞത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ സംഭവമാണിത്. പൃഥ്വിരാജ്, പാര്‍വ്വതി, നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന കൂടെ...

വധു ജ്യോതി ; വരന്‍ രാജ് കുമാര്‍; ദല്ലാള്‍ ഫെയ്‌സ്ബുക്ക് !!!

സോഷ്യല്‍ മീഡിയയിലെ താരമാണ് ഇപ്പോള്‍ മലപ്പുറം സ്വദേശി ജ്യോതി. ഫേസ്ബുക്കിലൂടെ വിവാഹം പരസ്യം ചെയ്ത് താരമായ ജ്യോതിയുടെ വിവാഹം ഇന്നായിരുന്നു വരന്‍ തമിഴ്‌നാട് പൊലീസില്‍ ഉദ്യോഗസ്ഥനായ രാജ്കുമാര്‍. രാവിലെ പത്ത് മണിക്ക് കല്‍കിപുരി...

ജനപ്രിയ നടന്‍ ദിലീപ് ഇനി സംവിധായക വേഷത്തിലോ?…

നടിയാക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ചു മാസങ്ങളായി സിനിമ മേഖലയില്‍ നിന്നും വിട്ടു നിന്ന നടന്‍ ദിലീപ് വീണ്ടും ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു. ജനപ്രിയ നടനായി മലയാളികളുടെ മനസ് കീഴടക്കിയ ദിലീപ് സംവിധായക...

മമ്മൂട്ടി ചിത്രം’അബ്രഹാമിന്റെ സന്തതികള്‍’; ടീസര്‍ പുറത്ത്‌

മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ടീസര്‍ പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനടക്കം വന്‍ സ്വീകരണം ലഭിച്ചിരുന്നു. ഷാജി പാടൂരാണ് സംവിധായകന്‍. മമ്മൂട്ടിയുടെ മറ്റൊരു ചിത്രമായ ദ ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!