Tuesday, October 16, 2018

Election News

ഹിമാചല്‍ പ്രദേശില്‍ വീണ്ടും ചെങ്കൊടി പാറി, തിയോഗില്‍ സി.പി.എമ്മിന് വിജയം

ഹിമാലയത്തില്‍ ചെങ്കൊടി പാറിച്ച് സി.പി.എം. പ്രതികൂല സാഹചര്യത്തിലും ഒറ്റക്ക് മത്സരിച്ച സി.പി.ഐ(എം) സ്ഥാനാര്‍ത്ഥി രാകേഷ് സിംഗയാണ് തിയോഗ് മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചത്. മുന്‍ എസ്.എഫ്.ഐ നേതാവ് കൂടിയാണ് രാകേഷ്. ബി.ജെ.പിയുടെ രാകേഷ് വര്‍മ്മയെയാണ് രാകേഷ് സിംഗ പരാജയപ്പെടുത്തിയത്....

100 സീറ്റില്‍ താഴെയാണെങ്കില്‍ തിരിച്ചടിയെന്ന് ബി.ജെ.പി വിലയിരുത്തുന്നു; മിഷന്‍ 150മായാണ് ഗുജറാത്തില്‍ പാര്‍ട്ടി ഇറങ്ങിയത്

ഗുജറാത്ത് തെരഞ്ഞെടുപ്പ് ഫലം ആഘോഷിക്കാന്‍ പ്രവര്‍ത്തകര്‍ മുന്‍കൂട്ടി പടക്കം വാങ്ങിയിരുന്നെങ്കിലും ആദ്യമണിക്കറുകളിലെ ലീഡ് നില നേതാക്കളെയും പ്രവര്‍ത്തകരെയും പരിഭ്രമിപ്പിച്ചു. അതോടെ പടക്കങ്ങള്‍ പൊട്ടിച്ചുമില്ല, മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുമില്ല. എക്‌സിറ്റ് പോളുകളിലെ കണക്ക് കണ്ടാണ്...

മോദിയുടെ താരപദവി, ആര്‍.എസ്.എസിന്റെ സംഘാടനം, പിന്നെ അമിത് ഷായുടെ ബുദ്ധി

കേന്ദ്ര സര്‍ക്കാറിനും സംഘപരിവാറിനും നിര്‍ണ്ണായകമായ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വിജയത്തിന് വേണ്ടി നടന്നത് ചിട്ടയായ പ്രവര്‍ത്തനം. ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം സജീവമായ ഇടപെടല്‍ നടത്തി ആര്‍.എസ്.എസ് വോളണ്ടിയര്‍മാര്‍ ഓരോ വീടുകളിലും കയറി ഇറങ്ങി. ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍...

ഗുജറാത്തിൽ ബിജെപി തന്നെ; ഹിമാചലിലും അധികാരത്തിലേക്ക്

കടുത്ത തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവിൽ ഗുജറാത്തിലും അഞ്ചു വർഷത്തെ ഇടവേളയ്ക്കുശേഷം ഹിമാചൽ പ്രദേശിലും ഭരണമുറപ്പിച്ച് ബിജെപി. ഗുജറാത്തിൽ തുടർച്ചയായ ആറാം തവണയാണ് ബിജെപി അധികാരത്തിലേക്ക് വരുന്നത്. വോട്ടെണ്ണലിൽ ഒരു ഘട്ടത്തിൽ പിന്നിട്ടുനിന്നശേഷം ലീഡ് തിരിച്ചുപിടിച്ചാണ്...

രാജ്യത്ത് മോദിയുഗം തന്നെ, ബി.ജെ.പിയുടെ പടയോട്ടത്തില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്സ് . .

രാഷ്ട്രീയമായി വന്‍ വെല്ലുവിളി ഉയര്‍ത്തിയ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞതും ഹിമാചലില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞതും രാഷ്ട്രീയമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വന്‍ നേട്ടമാകും. രണ്ട് സംസ്ഥാനങ്ങളിലും ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന കാര്യം ലീഡ്...

ബിജെപിക്ക് രക്ഷ തെക്കന്‍, വടക്കന്‍ മേഖല; സൂറത്തിലും കച്ചിലും കോണ്‍ഗ്രസ് തരംഗം

ഗുജറാത്തില്‍ ബിജെപിയുടെ നെഞ്ചിടിപ്പേറ്റി കടുത്ത പോരാട്ടം. ബിജെപി ലീഡ് നിലയില്‍ വീണ്ടും മുന്നിലെത്തി. രക്ഷയായത് തെക്കന്‍, വടക്കന്‍ ഗുജറാത്ത് ‌ മേഖലകളാണ്. മുഖ്യമന്ത്രി വിജയ് രൂപാണി, സംസ്ഥാന പ്രസിഡന്റ് ജിത്തു വഗാനി തുടങ്ങിയവര്‍ പിന്നിലാണ് എന്നത്...

ഗുജറാത്തില്‍ ഫോട്ടോഫിനിഷ്; ബിജെപി വിയര്‍ക്കുന്നു

ഗുജറാത്തില്‍ ബിജെപിയുടെ നില കുറഞ്ഞു. ഒരുവേള കോണ്‍ഗ്രസിന് പിന്നിലായ ബിജെപി ഇപ്പോള്‍ നേരിയ ലീഡ് തിരികെപ്പിടിച്ചു. കോണ്‍ഗ്രസ് 82, ബിജെപി 95.  പരമ്പരാഗത ബിജെപി മേഖലകളായ സൗരാഷ്ട്രയിലും കച്ചിലും തിരിച്ചടി നേരിട്ടു. മുഖ്യമന്ത്രി വിജയ് രൂപാണി,...

ഗുജറാത്തില്‍ കോണ്‍ഗ്രസ് മുന്നില്‍; ബിജെപിക്ക് അടിപതറുന്നു

ഗുജറാത്തില്‍ ബിജെപിയുടെ നില കുറയുന്നു. ലീഡ് നിലയില്‍ കോണ്‍ഗ്രസ് മുന്നിലെത്തി. കോണ്‍ഗ്രസ് 86, ബിജെപി 79.  പരമ്പരാഗത ബിജെപി മേഖലകളായ സൗരാഷ്ട്രയിലും കച്ചിലും തിരിച്ചടി നേരിട്ടു. ഏറെനേരം പിന്നില്‍ നിന്നശേഷം ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ മുന്നിലെത്തി....

നടിയെ ആക്രമിച്ച കേസും കലാഭവന്‍ മണിയുടെ മരണവും തമ്മിലുള്ള ബന്ധം അന്വേഷിച്ച് ഉദ്യോഗസ്ഥര്‍

നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമെന്ന നിലയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സി.ബി.ഐ. ശേഖരിക്കുന്നു. കലാഭവന്‍ മണിയുടെ മരണത്തിനു പിന്നില്‍ റിയല്‍ എസ്റ്റേറ്റ് തര്‍ക്കമാണെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന് സംവിധായകന്‍...

‘പൊരുത്തപ്പെടാന്‍ പരമാവധി ശ്രമിച്ചു…, മകള്‍ക്കുവേണ്ടി മാത്രമാണ് രണ്ടാമതും വിവാഹം കഴിച്ചത്’ മനോജ് കെ. ജയന്...

മനോജ് കെ. ജയനും ഉര്‍വശിയും വേര്‍പിരിഞ്ഞിട്ട് വര്‍ഷം ഒന്‍പതു കഴിഞ്ഞിരിക്കുന്നു. പ്രണയിച്ചു വിവാഹം കഴിച്ചവര്‍ എന്തിനാണ് വേര്‍പിരിഞ്ഞതെന്ന കാര്യം ഇപ്പോഴും ദുരൂഹമാണ്. പരസ്പരധാരണ ഇല്ലാതായതാണ് വിവാഹബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയതെന്നാണ് ഇരുവരും പറഞ്ഞിരുന്നത്. എന്നാലിപ്പോഴിതാ ഉര്‍വശിക്കെതിരേ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!