Wednesday, February 21, 2018

Crime

വി​ദ്യാ​ര്‍​ഥി​നി​യെ പീ​ഡി​പ്പി​ച്ച്​ ഗ​ര്‍​ഭി​ണി​യാ​ക്കി​യ ഫാ. റോബിന്‍ വടക്കുംചേരിയുടെ ജാമ്യാപേക്ഷയില്‍ വിധി 19ന്

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മുഖ്യ പ്രതി ഫാ. റോബിന്‍ വടക്കുംചേരിയുടെ ജാമ്യാപേക്ഷയില്‍ വിധിപറയുന്നത് തലശ്ശേരി ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ഈ മാസം 19ലേക്ക് മാറ്റി. അതിനിടെ...

ബൈക്ക് വാങ്ങാന്‍ പണം നല്‍കിയില്ല; പിതാവിന്റെ കയ്യും കാലും മകന്‍ തല്ലിയൊടിച്ചു

ബൈക്ക് വാങ്ങാന്‍ പണം നല്‍കാത്തതിന് പിതാവിന്റെ കയ്യും കാലും മകന്‍ തല്ലിയൊടിച്ചു. കോതമംഗലം നേര്യമംഗലത്താണ് സംഭവം. സംഭവത്തെ തുടര്‍ന്ന് മണിയന്‍പാറ ജോളിയുടെ മകന്‍ അഭിജിത്തിനെ (19) പോലീസ് അറസ്റ്റ് ചെയ്തു. തലയ്ക്ക് പരുക്കേല്‍ക്കുകയും കാലും...

മഞ്ചേശ്വരത്ത് വ്യാപാരി വെട്ടേറ്റു മരിച്ചു

മഞ്ചേശ്വരത്ത് വ്യാപാരി വെട്ടേറ്റു മരിച്ചു. മണ്ടേക്കാപ്പ് സ്വദേശി രാമകൃഷ്ണൻ(48) ആണ് മരിച്ചത്. കാറിലെത്തിയ നാലംഗ സംഘം കടയിൽ കയറി വ്യാപാരിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം കാസർഗോഡ് കുന്പളയിൽ...

തൊഴുത്തില്‍ കെട്ടിയിട്ട പശു വെടിയേറ്റു ചത്തു

ആള്‍താമസമില്ലാത്ത വീട്ടില്‍ തൊഴുത്തില്‍ കെട്ടിയിട്ട പശു വെടിയേറ്റു ചത്തു.ഓമശേരി പഞ്ചായത്തിലെ കൂടത്തായി പള്ളി താഴത്ത് പി.ജെ.സെലസ്റ്റിന്റെ പശുവാണ് വ്യാഴാഴ്ച രാത്രിയില്‍ വെടിയേറ്റ് ചത്തത്. പിതാവിന്റെ സഹോദരന്റെ ആള്‍ താമസമില്ലാത്ത വീട്ടിലെ തൊഴുത്തിലാണ് കുറേ...

ഡല്‍ഹിയിലും പോത്തുകളുമായി പോയവര്‍ക്ക് മര്‍ദ്ദനം; ഇത്തവണ മൃഗാവകാശ പ്രവര്‍ത്തകര്‍

ഡല്‍ഹിയില്‍ എരുമകളെ കൊണ്ടുപോകുകയായിരുന്ന മുന്നുപേരെ മൃഗാവകാശ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്ന മൃഗങ്ങളോട് മനുഷ്യത്വ രഹിതമായി പെരുമാരുന്നുവെന്നാരോപിച്ചാണ് മര്‍ദ്ധനം.ഗുര്‍ഗാവില്‍ നിന്നും ഗാസിപ്പുരിലേക്ക് കന്നുകാലികളുമായി പോകുകയായിരുന്നവര്‍ക്കാണ് മൃഗാവകാശ പ്രവര്‍ത്തകരുടെ മര്‍ദ്ധനമേറ്റത്. എരുമകളോട് ക്രൂരത കാട്ടിയെന്ന ഇവരുടെ...

മരങ്ങള്‍ മുറിക്കുന്നതു തടഞ്ഞ 20കാരിയെ ജീവനോടെ കത്തിച്ചു

മരങ്ങള്‍ മുറിക്കുന്നതില്‍ പ്രതിഷേധിച്ച 20 കാരിയെ ജീവനോടെ കത്തിച്ചു കൊലപ്പെടുത്തി. രാജസ്ഥാനിലെ ജോധ്പൂരില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഒരു റവന്യു ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 10 പേരെ പ്രതിചേര്‍ത്ത് സംഭവത്തില്‍ പൊലീസ് എഫ് ഐആര്‍...

കുണ്ടറ പീഡനം;മുത്തശ്ശിയും അറസ്റ്റില്‍

കുണ്ടറയിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വിക്ടറുടെ ഭാര്യയെ പോലീസ് അറസ്റ്റു ചെയ്തു. മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിലായിരുന്നു ലതയെ പോലീസ് അറസ്റ്റു ചെയ്തത്. വിക്ടർ പീഡിപ്പിച്ച രണ്ടു പെണ്‍കുട്ടികളെയും പറ്റിയുള്ള കാര്യങ്ങൾ വ്യക്തമായിട്ട് ഇവർക്കു...

ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ സുപ്രീം കോടതി ഉന്നതാധികാര സമിതി രൂപീകരിച്ചു

സമൂഹമാധ്യമങ്ങളിലെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതിനായി സുപ്രീം കോടതിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിനെയും പ്രമുഖ ഇന്റര്‍നെറ്റ് കമ്പനികളെയും ഉള്‍പ്പെടുത്തി ഉന്നതാധികാര സമിതിയെ നിയോഗിച്ചു. ഈ പ്രതിനിധികള്‍ ഒന്നിച്ചിരുന്ന് വിഷയം ചര്‍ച്ച ചെയ്ത്, ലൈംഗികാതിക്രമദൃശ്യങ്ങള്‍...

അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പതിനേഴുകാരന്‍ അറസ്റ്റില്‍

അമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പതിനേഴുകാരന്‍ അറസ്റ്റില്‍. ഒന്നര വര്‍ഷം മുന്‍പു നളിനി എന്ന 51കാരിയാണ് ദുരൂഹമരണത്തിനിരയായത്. ഡ്യൂക്ക് മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന നളിനിയെ മുഖത്തു പ്ലാസ്റ്റിക്ക് ബാഗ് കൊണ്ടു...

കുണ്ടറ കേസിലെ പ്രതി ബന്ധുവായ മറ്റൊരു പെണ്‍കുട്ടിയേയും പീഡിപ്പിച്ചെന്ന് പൊലീസ്

കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടര്‍ മറ്റൊരു പെണ്‍കുട്ടിയേയും ബലാത്സംഗം ചെയ്‌തെന്ന് പൊലീസ്. ബന്ധുവായ പതിമൂന്നുകാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഈ കേസില്‍ വിക്ടറിനെതിരെ പൊലീസ് ഇന്ന് രാവിലെ കേസ് രജിസ്റ്റര്‍ ചെയ്തു. 2010ല്‍ 14കാരനെ കൊലപ്പെടുത്തിയെന്നും...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!