Friday, November 16, 2018

Cinema

മോഹൻലാലിന്റെ ഒടിയൻ ഒരേ സമയം നാലായിരം സ്‌ക്രീനിൽ

മലയാള സിനിമയിലെ എക്കാലത്തെയും വലിയ റിലീസിനൊരുങ്ങി മോഹൻലാലിൻറെ ഒടിയൻ. ലോകമെമ്പാടും 4000 ത്തോളം സ്‌ക്രീനുകളിലാവും ഒരേ സമയം ഒടിയനെത്തുക. കേരളത്തിൽ മാത്രം സ്‌ക്രീനുകളുടെ എണ്ണം 450 കവിഞ്ഞു. വിദേശ രാജ്യങ്ങളിൽ സ്ഥിരം വേദികളായ യു.കെ.,...

ആറ് ദിവസം കൊണ്ട് 200 കോടി ക്ലബ്ബിൽ ‘സർക്കാർ ‘

വിജയ്യും എ ആർ മുരുകദോസും ഒന്നിച്ച ചിത്രമാണ് സർക്കാർ. ചിത്രം ദീപാവലി ദിവസമാണ് റിലീസ് ചെയ്തത്. പല കോലാഹലങ്ങളും, പ്രശ്‌നങ്ങളും ചിത്രത്തെ പറ്റി വന്നിരുന്നു. ജയലളിതയെ പറ്റി മോശമായി ചിത്രീകരിച്ചെന്ന് പറഞ്ഞ് സംവിധായകനെതിരേ...

അട്ടപ്പാടി മധുവിന്റെ ജീവിതം ഇനി ഹ്രസ്വചിത്രം

നാട്ടുകാരുടെ മർദ്ധനം എറ്റു വാങ്ങേണ്ടി വന്ന അട്ടപ്പാടി മധുവിന്റെ ജീവിതം ഹ്രസ്വചിത്രം ആകുന്നു.വിശപ്പിന്റെ വിളി സഹിക്കാനാവാതെ ആഹാരം മോഷ്ടിച്ച് തിന്നതിന്റെ പേരിൽ ക്രൂരമായ മർദ്ധനം ഏറ്റ് മരിക്കേണ്ടി വന്ന മധുവിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും...

രജനികാന്തിന്റെ ‘2.0’ നവംബറിന് തിയേറ്ററുകളിലെത്തും

രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം '2.0' നവംബർ 29ന് പ്രദർശനത്തിന് എത്തും. ചിത്രത്തിൻറെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ശങ്കർ അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഈ മാസം തിയേറ്ററുകളിലെത്തും. അക്ഷയ് കുമാർ ആണ് ചിത്രത്തിലെ...

മീടു ; നിശബ്ദപ്രതികരണത്തോടാണ് എനിക്ക് താൽപ്പര്യം

സ്ത്രീകള്‍ നേരിടുന്ന ലൈംഗിക പീഡനങ്ങള്‍ക്ക് എതിരായ നിലപാട് തന്നെയാണ് തനിക്കെന്ന് നടി നിത്യ മേനോന്‍. മീ ടൂ ക്യാമ്പയിനില്‍ പങ്കെടുത്ത് കൊണ്ട് പരസ്യ പ്രതികരണങ്ങള്‍ നടത്താത്തത് തനിക്ക് പ്രതികരിക്കാന്‍ തന്റേതായ മാര്‍ഗ്ഗങ്ങള്‍ ഉള്ളതിനാലാണെന്ന്...

മാധവിന്റെ ചിത്രത്തിൽ നായിക അനുഷ്‌ക

മാധവനും അനുഷ്‍ക ഷെട്ടിയും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ഹേമന്ത് മധുകര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ബധിരയവും മൂകയുമായ കഥാപാത്രമായാണ് അനുഷ്‍ക സൈലൻസ് എന്ന സിനിമയില്‍ അഭിനയിക്കുന്നത്. കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍...

ജ്യോതികയുടെ കാട്രിൻ മൊഴി റിലീസിന്

നടി ജ്യോതിക കേന്ദ്രകഥാപാത്രമാകുന്ന തമിഴ് ചിത്രം കാട്രിൻ മൊഴി റിലീസിനൊരുങ്ങി.  വീട്ടുകാര്യങ്ങളുമായി കുടുംബത്തിനകത്ത് ഒതുങ്ങിക്കൂടാൻ ആഗ്രഹിക്കാത്ത വീട്ടമ്മ. അപ്രതീക്ഷിതമായി വന്നെത്തുന്ന റേഡിയോ ജോക്കിയുടെ റോളിൽ അവർ വിജയവഴി കണ്ടെത്തുന്നു. ആത്മവിശ്വാസം നിറഞ്ഞ വനിതയായി ഒരു...

വിവാദച്ചുടിൽ ‘സർക്കാർ’…

ദളപതി വിജയ്യുടെ ഏറ്റവും പുതിയ ചിത്രമായ സർക്കാരിനെ വിവാദങ്ങൾ വിടാതെ പിൻതുടരുകയാണ്. എ.ഐ.ഡി.എം.കെ പ്രവർത്തകർ സിനിമയ്‌ക്കെതിരെ വൻ പ്രതിഷേധങ്ങളാണ് തമിഴ്‌നാട്ടിൽ ഉയരുന്നത്. വിജയ്യുടെ കട്ടൗട്ടുകളും ഫ്‌ലക്‌സുകളും തീയേറ്ററിന് മുന്നിൽ നിന്ന് നീക്കം ചെയ്യുകയും...

മാരി ടുവിലെ അറാത്ത് ആനന്ദിയുടെ ക്യാരക്ടർ പോസ്റ്ററും സ്റ്റില്ലുകളും ഏറ്റെടുത്ത് സോഷ്യൽമീഡിയ

ധനുഷ് ചിത്രം മാരി ടുവില്‍ നായികയായെത്തുന്നത് സായ് പല്ലവിയാണ് അറാത്ത് ആനന്ദി എന്നാണ് നടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഓട്ടോ ഡ്രൈവറായാണ് സായ് വേഷമിടുന്നത്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ക്യാരക്ടര്‍ പോസ്റ്ററിന് വമ്പന്‍...

ആസിഫ് അലിയുടെ ‘ അണ്ടർവേൾഡിൽ ‘ നായിക സംയുക്ത മേനോൻ

ആസിഫ് അലി, ഫർഹാൻ ഫാസിൽ, ലാൽ ജൂനിയർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി അരുൺ കുമാർ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടർ വേൾഡിലെ നായികയായി സംയുക്ത മേനോൻ എത്തുന്നു. തീവണ്ടി എന്ന ചിത്രത്തിലൂടെ പ്രേക്ഷക...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!