Friday, June 22, 2018

Career

പത്രത്തേയും ടെലിവിഷനേയും പിന്തള്ളി വരാനിരിക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കാലം

ലോകം അതിവേഗം കുതിക്കുകയാണ്. സമൂഹത്തിലെ മാറ്റങ്ങളില്‍ ഏറ്റവും പുരോഗമതി നേടുന്നത് വിവരസാങ്കേതിക രംഗത്താണെന്നതില്‍ തര്‍ക്കമില്ല .ഫെയ്‌സ് ബുക്കില്‍ നിന്നും വാട്സ്അപ്പിലേക്ക് വരെ കാര്യങ്ങള്‍ എത്തിക്കഴിഞ്ഞു. വാര്‍ത്തകള്‍ പത്രങ്ങളില്‍ നിന്നു വായിച്ചെടുക്കുന്ന കാലം...

മാധ്യമ ലോകത്തെ സാധ്യതകള്‍;ശില്‍പശാലകണ്ണൂരില്‍ കലക്ടര്‍ ഉദ്ഘാടനം ചെയ്തു

മാധ്യമലോകത്തെ അനന്തസാധ്യതകള്‍ പുതുതലമുറക്ക് പ്രതീക്ഷക്ക് വകനല്‍കുന്നതാണെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ പി ബാലകിരണ്‍. കോളേജ് ഒാഫ് കോമേഴ്സിലെ ജേര്‍ണലിസം ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്ട്രിക്ട് മീഡിയ ആന്റ് ഫിലിം ക്ളബിന്റെ നേതൃത്വത്തിലാണ്...

മെഡി. എഞ്ചി. പ്രവേശനപരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

സംസ്ഥാന എന്‍ജിനീയറിങ്ങ് പ്രവേശനപരീക്ഷ ഇന്ന് ആരംഭിക്കും. സംസ്ഥാനത്തിന് പുറത്തുള്ള 5 കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 332 കേന്ദ്രങ്ങളിലാണ് പ്രവേശനപരീക്ഷ നടക്കുന്നത്.1,48,589 വിദ്യാര്‍ഥികളാണ് ഇത്തവണ പ്രവേശനപരീക്ഷകള്‍ക്ക്‌ അപേക്ഷിച്ചിരിക്കുന്നത്. മെഡിക്കല്‍ പ്രവേശന പരീക്ഷ മറ്റന്നാളാണ്. ഇന്നും നാളെയുമായാണ് എന്‍ജിനീയറിങ്ങ്...

മിലിട്ടറി ഓഫീസറാകാന്‍ ടെറിട്ടോറിയല്‍ ആര്‍മി വിളിക്കുന്നു

ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓഫിസര്‍ തസ്തികയിലേക്ക് ബിരുദധാരികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. 18 മുതല്‍ 42 വയസ്സുവരെയുള്ളവരാകണം അപേക്ഷകര്‍. കേന്ദ്ര സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍/ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയുള്ളവര്‍ക്കും സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും, വിമുക്തഭടന്മാര്‍ക്കും അപേക്ഷിക്കാം. എന്നാല്‍, പൊലീസ്/അര്‍ധസൈനിക/...

എംഡിഎസ് പ്രവേശനത്തിന് അപേക്ഷിക്കാം

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകളിലേയും സ്വകാര്യ ഡെന്റല്‍ കോളേജുകളിലെ 50 ശതമാനം സീറ്റിലേയും എംഡിഎസ് കോഴ്‌സുകളിലേക്കുള്ള അലോട്ട്‌മെന്റിന് പ്രവേശനപരീക്ഷാകമീഷണര്‍ അപേക്ഷ ക്ഷണിച്ചു. ബിഡിഎസ് ബിരുദവും സ്‌റ്റേറ്റ് ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും 2014...

സര്‍ക്കാര്‍ ലോകോളജുകളിലേക്കുള്ള പ്രവേശന നടപടി വൈകുന്നു

സര്‍ക്കാര്‍ ലോകോളജുകളിലേക്കുള്ള പ്രവേശന നടപടികള്‍ വൈകുന്നു. സ്വാശ്രയ കോളജുകളേയും അന്യസംസ്ഥാന ലോബിയെയും സഹായിക്കനെന്ന് ആരോപണം. പ്രവേശന നടപടികള്‍ ഉടന്‍ തുടങ്ങണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.   സംസ്ഥാനത്തെ സര്‍ക്കാര്‍ ലോകോളജുകളിലുള്‍പ്പെടെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ലിസ്റ്റില്‍...

275 സ്റ്റാഫ് നഴ്‌സ് തസ്തികകളിലേയ്ക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

  മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ 275 സ്റ്റാഫ് നഴ്‌സ് ഗ്രേഡ് രണ്ട് ഉള്‍പ്പെടെ 55 തസ്തികകളില്‍ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. 12 തസ്തികകളില്‍ ജനറല്‍ റിക്രൂട്ട്‌മെന്റ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍ (വിവിധ...

സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് എന്‍ഒസി നല്‍കാന്‍ താല്‍കാലിക അംഗീകാരം

സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് എന്‍ഒസി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മാനദണ്ഡങ്ങള്‍ക്കു സുപ്രീം കോടതിയുടെ താല്‍ക്കാലിക അംഗീകാരം. വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. കേസില്‍ എതിര്‍കക്ഷികളായ സിബിഎസ്ഇ സ്‌കൂളുകള്‍ക്കു...

മാധ്യമപ്രവര്‍ത്തനത്തിന്റെ അനന്ത സാധ്യതകള്‍ തുറന്ന് ജേര്‍ണ്ണലിസം കോഴ്‌സുകള്‍

  മാറ്റങ്ങളുടെ പാതയിലാണ് ഇന്നത്തെ വിദ്യാഭ്യാസമേഖല. അത്യാധുനീക സാങ്കേതിക വിദ്യകളുടേയുംതൊഴില്‍ അധിഷ്ഠിത കോഴ്‌സുകളുടേയും കടന്നു വരവാണ് ഏറ്റവും ശ്രദ്ധേയം. തൊഴില്‍ സാധ്യതയുംസാങ്കേതികതയും മാത്രമല്ല സമൂഹത്തില്‍ ശ്രേഷ്ഠമായ പദവി കൂടി സാധ്യമാക്കുന്ന പഠനമാണ് മാധ്യമവിദ്യാഭ്യാസം.ഇന്ന് ഏറ്റവും...

എന്താണ് ഐടി?

ഈ വര്‍ഷത്തെ എന്‍ജിനീയറിങ് ബിരുദ പ്രവേശനത്തിന്റെ സമയം അടുത്തുവരുന്നു. ഏതു ബ്രാഞ്ച് തിരഞ്ഞെടുക്കണമെന്നതു സംബന്ധിച്ചു വിദ്യാര്‍ഥികള്‍ക്കിടയിലും രക്ഷിതാക്കള്‍ക്കിടയിലും ഒട്ടേറെ സംശയങ്ങളുണ്ട്. ഐടിയുടെ സാധ്യതകളെക്കുറിച്ചാണു പ്രധാന ആവലാതി. മുന്‍പൊക്കെ ഐടിക്കു പ്രിയമുണ്ടായിരുന്നെന്നും ഇന്ന് അതിന്റെ...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!