ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി: നിയമസ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ്

0

ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി ച​ർ​ച്ച​ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം നിയമസഭയിൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി. അ​ടൂ​ർ പ്ര​കാ​ശ് എം​എ​ൽ​എ​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ക​ശു​വ​ണ്ടി മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണെ​ന്നും അ​ടൂ​ർ പ്ര​കാ​ശ് സ​ഭ​യി​ൽ പ​റ​ഞ്ഞു. ആ​വ​ശ്യ​മാ​യ തോ​ട്ട​ണ്ടി ല​ഭ്യ​മാ​യാ​ൽ മാ​ത്ര​മേ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കൂ​വെ​ന്നും മു​ഖ്യ​മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞു.

(Visited 10 times, 1 visits today)