ബ​സ് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

0

എ​റ​ണാ​കു​ളം തൃ​ക്കാ​ക്ക​ര​യി​ൽ ബ​സ് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. സ്റ്റോ​പ്പി​ൽ നി​ർ​ത്തി​യ ബ​സ് പു​റ​കോ​ട്ട് എ​ടു​ക്ക​വെ​യാ​ണ് സം​ഭ​വം. ആ​ലു​വ സ്വ​ദേ​ശി സാ​മു​വേ​ൽ(51) ആ​ണ് മ​രി​ച്ച​ത്.

(Visited 82 times, 1 visits today)