കൊല്ലത്ത് ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം

0

കൊല്ലം ചാത്തന്നൂരിനടുത്ത് ഇത്തിക്കര പാലത്തിനു സമീപം കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. രാവിലെ 6.45 ഓടെയായിരുന്നു അപകടം. കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ ടി.പി.സുഭാഷും ഡ്രൈവറുമാണ് മരിച്ചത്. ലോറി ഡ്രൈവറുടെ നില ഗുരുതരമാണ്.

(Visited 17 times, 1 visits today)