ബോബി ബസാര്‍ കാര്‍ സമ്മാനം നല്‍കി

0

പാലക്കാട് ബോബി ബസാറിന്റെ ഉത്ഘാടനത്തോടനുബന്ധിച്ച് നടത്തിയ സമ്മാനപദ്ധതിയില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതിരണം ചെയ്തു. ഒന്നാം സമ്മാനമായ കാറിന്റെ താക്കോല്‍ വിജയി വെട്ടിക്കല്‍ കൂളമ്പ് മോഹനന് വടക്കാഞ്ചേരി പഞ്ചായത്ത് അധ്യക്ഷ അനിത പോള്‍സണ്‍ കൈമാറി.ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ജ്വല്ലേഴ്‌സ് മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ അനില്‍ സി.പി,ബോബി ബസാര്‍ എജിഎം ഹരിഹരനുണ്ണി,സ്‌റ്റോര്‍ മാനേജര്‍ സന്തോഷ് ചെമ്മമ്മൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് തൃശ്ശൂര്‍ ഡിഎംഡി മാനേജര്‍ വിജില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു

(Visited 44 times, 1 visits today)