പ്രളയകാലത്തെ രക്ഷാപ്രവർത്തനം: ബോബി ചെമ്മണ്ണൂരിനെ ആദരിച്ചു

0

കേരളകൗമുദി സംഘടിപ്പിക്കുന്ന മലബാര്‍ ഫെസ്റ്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തില്‍ മാതൃകപരമായി പ്രവര്‍ത്തിച്ച ഡോ. ബോബി ചെമ്മണ്ണൂരിനെ തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ചിപി രാമകൃഷ്ണന്‍ ആദരിക്കുന്നു.പരിപാടിയില്‍ കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാദ് മഹേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു

(Visited 227 times, 1 visits today)